You Searched For "ദേശീയപാത"

പാതകൾ പിന്തുടർന്നെത്തുന്നു, വീടുകൾ മാറേണ്ട ഗതികേടിൽ രത്‌നാകരൻ; ആദ്യം ദേശീയപാതയോരത്തെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തു; ലഭിച്ച നഷ്ടപരിഹാരം കൊണ്ട് മറ്റൊരുസ്ഥലം വാങ്ങി വീടുവെച്ചപ്പോൾ അടുത്തത് ജലപാതയും