You Searched For "നിയമസഭാ തെരഞ്ഞെടുപ്പ്"

കൊല്ലത്ത് മുകേഷിന് സീറ്റില്ല? പകരം വരുന്നത് ജയമോഹനന്‍! ടേം വ്യവസ്ഥ കാറ്റില്‍ പറത്തി സ്ഥാനാര്‍ഥിത്വത്തിന് സിപിഐ; എക്കാലവും ഇടതിന് മേല്‍ക്കൈ ഉണ്ടാക്കിയ ജില്ലയില്‍ ഇക്കുറി ശക്തമായ പോരാട്ടത്തിന് യുഡിഎഫ്; ഐഷ പോറ്റിയുടെ വരവ് കെ എന്‍ ബാലഗോപാലിന് പരീക്ഷണമാകും; വിഷ്ണുനാഥും സി ആര്‍ മഹേഷും വീണ്ടും അങ്കത്തിന്; കൊല്ലം ഇക്കുറി എങ്ങോട്ട്?
സ്ത്രീകള്‍ക്കും പ്രതിമാസം രണ്ടായിരം രൂപ; പുരുഷന്‍മാര്‍ക്ക് സൗജന്യയാത്ര; തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കും; വീട് ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടും നൽകും; തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളുമായി എഐഎഡിഎംകെ
വിസ്മയത്തിന് പകരം മഹാവിസ്മയം! മുഖ്യമന്ത്രിയുമായുള്ള അടുപ്പം വഴിതുറക്കുമോ? സുരക്ഷിത മണ്ഡലം നല്‍കും; നിയമസഭയിലേക്ക് ഭാവനയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കമെന്ന് റിപ്പോര്‍ട്ട്; നടിയുമായി ആശയ വിനിമയത്തിന് സിപിഎം; തെരഞ്ഞെടുപ്പ് പോരിന് ഭാവന സമ്മതം മൂളുമോ?
ഇന്ദ്രപ്രസ്ഥാനത്ത് പുതിയ മേയറിന്റെ വരവോടെ ശുഭ പ്രതീക്ഷ; ഇനി ഭാവി കേരളത്തിൽ എങ്ങനെ..താമര വിരിയിപ്പിക്കുമെന്ന തന്ത്രപ്പാടിൽ നേതാക്കന്മാരും; നിർണായക സന്ദർശനത്തിന് അമിത് ഷാ തലസ്ഥാനത്തെത്തി; ഐശ്വര്യമായി പദ്മനാഭ സ്വാമിയെ തൊഴുത് പ്രചാരണ പരിപാടികൾക്ക് തുടക്കമിടും
കെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല; തീരുമാനം ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചെന്ന് സൂചന; ചിലര്‍ക്ക് മാത്രം ഇളവു നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് തലവേദനയാകും
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കും; ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും; ഫലമറിയാന്‍ ഒരുമാസം കാത്തിരിക്കേണ്ടി വരും; സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍
തെറ്റുതിരുത്തല്‍ കാമ്പയിന്‍ വിജയം കണ്ടില്ല; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല; തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്; അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കുമെന്ന് തോമസ് ഐസക്ക്
ഇൻഡ്യ മുന്നണിയ്ക്കായി പ്രചാരണം നടത്തുന്നത് മൂന്ന് കുരങ്ങന്മാർ; പപ്പുവിന് സത്യം പറയാനറിയില്ല, ടപ്പുവിന് സത്യം കാണാൻ കഴിയില്ല, അക്കുവിന് സത്യം കേൾക്കാൻ കഴിയില്ല; പരിഹാസവുമായി യോഗി ആദിത്യനാഥ്
എല്‍ഡിഎഫ് പുറന്തള്ളിയതോടെ വഴിയാധാരം ആകാതിരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ സീറ്റ് കൈമോശം വരാതിരിക്കാന്‍ കോണ്‍ഗ്രസില്‍ കുളംകലക്കി; സതീശന്റെ കണിശതയില്‍ അന്‍വറിന്റെ നീക്കങ്ങള്‍ അമ്പാടെ പൊളിഞ്ഞു; യുഡിഎഫില്‍ കയറാന്‍ ലീഗ് നേതാക്കളുമായി കെഞ്ചി അന്‍വര്‍; തിരുവമ്പാടി സീറ്റെങ്കിലും കിട്ടാന്‍ നെട്ടോട്ടത്തില്‍