WORLD'പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു..ഒന്ന് ഉറങ്ങണം നല്ല ക്ഷീണം..'; കമല ഹാരിസിന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി; മാധ്യമങ്ങളോടും പിണക്കം; വിജയം ഉറപ്പിച്ച് ട്രംപ് അണ്ണൻ...!സ്വന്തം ലേഖകൻ6 Nov 2024 2:47 PM IST
NATIONAL'വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം'; 'ചെറുകക്ഷികളോട് ധാര്‍ഷ്ട്യവും വല്യേട്ടന് മനോഭാവവും; ഹരിയാനയില്‍ ജയിക്കാവുന്ന മത്സരം തോറ്റത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണം; വാളെടുത്ത് ശിവസേനയും എഎപിയും സിപിഐയും തൃണമൂലുംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 4:29 PM IST
SPECIAL REPORTതാങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയില്ലെന്ന് കേന്ദ്ര സർക്കാർ; സമരം അവസാനിപ്പിച്ചാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്നും നിലപാട്; സർക്കാർ നിർദ്ദേശം തള്ളി സമരം തുടരാൻ തീരുമാനിച്ച് കർഷക നേതാക്കളും; പത്താംവട്ട ചർച്ചയിലും അവസാനിക്കാതെ കർഷകപ്രക്ഷോഭംമറുനാടന് ഡെസ്ക്20 Jan 2021 7:04 PM IST
SPECIAL REPORTകേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നീണ്ടത് 18 മിനിട്ട് മാത്രം; കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന നിലപാടിലുറച്ച് സർക്കാർ; കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശം; പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകരുംമറുനാടന് മലയാളി22 Jan 2021 8:36 PM IST
Uncategorizedയോഗി കോടികൾ പരസ്യത്തിന് ചെലവാക്കി പരാജയം മറയ്ക്കുന്നു; സംസ്ഥാനത്തെ സ്ഥിതിഗതികൾ പണ്ടത്തേതിനേക്കാൾ മോശം: ആരോപണവുമായി കോൺഗ്രസ്സ്വന്തം ലേഖകൻ12 March 2021 4:54 PM IST
Politics'സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല'; യുഡിഎഫിന്റെ പരാജയ കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗർബല്യവുമെന്ന് ചെന്നിത്തല; കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ഉടൻ വേണമെന്ന് അശോക് ചവാൻ കമ്മിറ്റിക്ക് മുമ്പാകെ എംഎൽഎമാർമറുനാടന് മലയാളി26 May 2021 4:24 PM IST
Greetingsഭ്രമണപഥത്തിൽ എത്തിക്കാനായില്ല; ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു; പാളിയത് ക്രയോജനിക് ഘട്ടത്തിൽ; ഇഒഎസ്-3 ഉപഗ്രഹം ലക്ഷ്യത്തിൽ എത്താതെ പൊലിയുമ്പോൾ നിരാശയോടെ ഭാരതീയർമറുനാടന് ഡെസ്ക്12 Aug 2021 6:44 AM IST
Latestവയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം ജിയോളജിക്കല്‍ സര്‍വേ നല്‍കിയത് പച്ച അലേര്‍ട്ട്; എഐ സഹായത്തോടെയുള്ള മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടുമറുനാടൻ ന്യൂസ്31 July 2024 12:33 PM IST