SPECIAL REPORTസ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിന്റെ തറയില്‍നിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ? മനുഷ്യ രക്തമാണെന്നു കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്സ്പെര്‍ട്ട് കോടതിയില്‍ അറിയിച്ചത്? റഹിം പറയുന്നതാണ് ശരിയെങ്കില്‍ അപ്പീല്‍ നിര്‍ണ്ണായകം; പാലത്തായിയില്‍ പോര് തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 8:03 AM IST
SPECIAL REPORTപ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്ബോധിപ്പിക്കുന്നത്; പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലംമറുനാടൻ മലയാളി ഡെസ്ക്24 Nov 2025 9:32 AM IST
Right 1മനസാ വാചാ കര്‍മണാ അറിയാത്ത കാര്യത്തിനാണ് ശിക്ഷിക്കുന്നത്; എന്റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ എസ് ഡി പി ഐയും മത തീവ്രവാദികളും; പത്മരാജന്റെ ഈ വിശദീകരണത്തില്‍ വസ്തുതയുണ്ടെന്ന് വിലയിരുത്തി പരിവാറുകാര്‍; അതിവേഗ അപ്പീലിന് നീക്കം; പാലത്തായിയിലെ വിധിക്ക് പിന്നില്‍ രത്നകുമാര്‍ ഇഫക്ടോ?സ്വന്തം ലേഖകൻ16 Nov 2025 10:57 AM IST
SPECIAL REPORTശിശുദിനത്തില്‍ പാലത്തായി പോക്സോ കേസില്‍ അധ്യാപകനെ ശിക്ഷിച്ച് തലശ്ശേരി പോക്സോ കോടതി; ഏറെ വിവാദമായ കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ; പരാതി വ്യാജമെന്നും എസ്ഡിപിഐ ബന്ധാരോപണങ്ങളുമെല്ലാം തള്ളി കോടതി തീരുമാനം; പ്രോസിക്യൂഷനും ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 11:25 AM IST
To Knowപാലത്തായി: മാതാവിന്റെ ഹർജി തള്ളിയത് സർക്കാർ; ബിജെപി ഒത്തുകളിജബീന ഇർഷാദ്10 Sept 2020 3:53 PM IST
Marketing Featureപീഡനം നടന്നെന്ന് പറയുന്ന ദിവസം അദ്ധ്യാപകൻ സ്കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നെന്നും കണ്ടെത്തി ആദ്യ അന്വേഷണ സംഘം; ടൈലിലെ രക്തക്കറയിൽ വിശ്വാസം അർപ്പിച്ച് രണ്ടാം അന്വേഷണവും; പാലത്തായി പീഡനത്തിൽ കുറ്റപത്രം ഉടൻ; വിവാദങ്ങൾ വിധി വരും വരെ തുടരുംമറുനാടന് മലയാളി28 May 2021 7:52 AM IST
Marketing Featureവീണ്ടും അദ്ധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തും; കുറ്റരോപിതന്റെ ജാമ്യം റദ്ദാക്കാനും തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യപ്പെടും; വാർത്തകളെ പ്രതീക്ഷയോടെ കണ്ട് പെൺകുട്ടിയുടെ അഭിഭാഷകൻ; ശൈലജ ടീച്ചറിനെ വെള്ളം കുടുപ്പിച്ച സ്കൂൾ പീഡനത്തിൽ ഒടുവിൽ പൊലീസ് ഇരയുടെ വഴിയേ; പാലത്തായി കേസിൽ ഇനി നിയമയുദ്ധംഅനീഷ് കുമാര്‍28 May 2021 9:51 AM IST
Marketing Featureപാലത്തായി പീഡനക്കേസിൽ നേരറിയാൻ സിബിഐ വരുമോ? അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പീഡനം നടന്നതിന് തെളിവ്; പ്രതി കുനിയിൽ പത്മരാജൻ വീണ്ടും അഴിക്കുള്ളിലായേക്കുംഅനീഷ് കുമാര്‍6 July 2021 10:03 AM IST
KERALAMപാലത്തായി: പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇടപെടണം -വിമൻ ജസ്റ്റിസ് മൂവ്മെന്റ്മറുനാടന് ഡെസ്ക്7 July 2021 9:43 PM IST
KERALAMപാലത്തായി പീഡനക്കേസ് നിയമ വഴിയിൽ നേരിടാൻ ബിജെപി; നിയമ പോരാട്ടത്തിനായി പ്രഗത്ഭ അഭിഭാഷകരെയിറക്കും; സിബിഐ അന്വേഷണം വേണ്ടെന്ന പ്രതിയുടെ നിലപാട് മാറ്റവും ചർച്ചയിൽഅനീഷ് കുമാര്‍9 July 2021 10:35 AM IST