You Searched For "പുട്ടിന്‍"

ശക്തമായ സ്ഫോടനത്തിന് പിന്നാലെ മഞ്ഞ് കൊണ്ട് മൂടിയ ഒരു കാര്‍ റിവേഴ്സില്‍ വരുന്ന ദൃശ്യങ്ങള്‍; ഉപയോഗ്യശൂന്യമായ ആയുധങ്ങള്‍ കത്തിച്ചു കളഞ്ഞതെന്ന് ഔദ്യോഗിക വിശദീകരണം; പുട്ടിന്റെ രഹസ്യ സൈനികത്താവളത്തിലെ സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത
ട്രംപ് മടങ്ങിയത്തിയതിലെ സന്തോഷത്തിനൊപ്പം യുക്രെയിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുന്ന പുട്ടിന്‍; താല്‍കാലിക യുദ്ധം വിരാമത്തോടും റഷ്യയ്ക്ക് താല്‍പ്പര്യമില്ല; ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്ന റഷ്യന്‍ പ്രസിഡന്റ്; ട്രംപിസം മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും; സെലന്‍സ്‌കിയുടെ നിലപാട് നിര്‍ണ്ണായകം
റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു; യുക്രെയ്‌നെതിരായ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചക്ക് തയാര്‍; ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുട്ടിന്‍; ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ്
ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറും; കീവിനെ ഛിന്നഭിന്നമാക്കും; ബൈഡന്‍ ആഗ്രഹിച്ചത് നടക്കുമോ? ട്രംപെത്തും മുമ്പ് തന്നെ പുട്ടിന്‍ സര്‍വ്വ നാശം നടത്തുമോ?
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?