You Searched For "പ്രധാനമന്ത്രി"

കടുത്ത ഫലസ്തീൻ വിരുദ്ധത വെച്ചുപുലർത്തുന്ന നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി; ഇസ്രയേലിന്റെ 73 വർഷ ചരിത്രത്തിൽ ആദ്യമായി ഭരണത്തിൽ പങ്കാളിയായി അറബ് കക്ഷിയും; മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരും; 12 വർഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച ഇസ്രയേലിലെ പുതിയ സർക്കാർ വൈരുധ്യങ്ങളുടെ സങ്കരം
കോവിഡ് കാലത്തെ വിമർശനങ്ങൾക്കിടയിലും താരമായി മോദി; ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് ഓൺലൈൻ സർവേ; ജോ ബൈഡനും ബോറിസ് ജോൺസനും അടക്കമുള്ളവർ ഏറെ പിന്നിൽ; ആഗോള സർവേ നടത്തിയത് അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൾട്ട്
യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല; നേപ്പാളിൽ; ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല; ശ്രീരാമൻ ജനിച്ചത് ചിത്വാർ ജില്ലയിലെ അയോധ്യാപുരിയിലെന്ന് ആവർത്തിച്ചും പ്രധാനമന്ത്രി കെ.പി. ശർമ ഒലി; വിവാദ പരാമർശം അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ
ജമ്മു കശ്മീർ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി; സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രമുഖ കക്ഷികൾ; കൂടിക്കാഴ്ചയിൽ പങ്കെടുത്തത് നാല് മുൻ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കൾ
ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് വൈകില്ല; മണ്ഡല പുനർനിർണയം നടക്കും; ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും ഉറപ്പ് നൽകി കേന്ദ്രസർക്കാർ; പ്രത്യേക പദവിക്ക് മറുപടിയില്ല; ഡൽഹിയുടെ ദൂരവും ഹൃദയത്തിന്റെ ദൂരവും ഇല്ലാതാക്കുമെന്ന് കശ്മീരി നേതാക്കളോട് പ്രധാനമന്ത്രി
സൈന്യത്തിൽ ആധുനികവൽക്കരണത്തിനും അടിയന്തിര മാറ്റത്തിനും നിർദ്ദേശം; ജമ്മുവിമാനത്താവളം ഡ്രോൺ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം; ഭീകരാക്രമണങ്ങൾക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുവെന്ന് ഇന്ത്യ
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കൂടുന്നു; കേന്ദ്രമന്ത്രിസഭ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി; മഹാമാരിയെ നേരിടുന്നതിൽ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുത്; ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നരേന്ദ്ര മോദി
പ്രതിരോധത്തിൽ വീഴ്ച വന്നാൽ കോവിഡ് മൂന്നാം തരംഗം; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നത്; ജാഗ്രതയിൽ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി; കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയെന്നും നരേന്ദ്ര മോദി
കേരളം അടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി; 16ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു; കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് ക്ഷണം
പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുത്; വർഷങ്ങളായുള്ള കഠിനപ്രയത്‌നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക; ടോക്കിയോ ഒളിംപിക്‌സിനുള്ള കായികതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി