You Searched For "ഫേസ്ബുക്ക് പോസ്റ്റ്"

കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്? ചിത്രത്തിലെ സൗഹൃദത്തെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ല; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോണ്‍
ഇത്രയും നാൾ മുസ്ലിങ്ങളുടെ മൂർദ്ധാവിൽ കയറിയായിരുന്നു ആറാട്ട്; കാവിപ്പടക്ക് സീറ്റ് കൊടുക്കാത്ത കേരളം ഇനി കേൾക്കാൻ പഴിയൊന്നും ബാക്കിയില്ല; ഹിന്ദി ബെൽറ്റിൽ മലപ്പുറം അറിയപ്പെടുന്നത് കേരളത്തിലെ പാക്കിസ്ഥാൻ എന്ന പേരിൽ; മുസ്ലിം ഐഡന്റിറ്റിയുമായി ബിഹാറിൽ ജീവിക്കുന്നത് ഒന്നൊന്നര അനുഭവം; കുറിപ്പുമായി ഡോ. ഷിംന അസീസ്
ആ സമയം ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു; ആദ്യം ആരേലും പറ്റിക്കുന്നതാകുമെന്നാണ് കരുതിയത്; ഒരു അവതാരകയുടെ റോൾ ഉണ്ട് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു?; പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്..!! നമ്മിൽ നിന്ന് വിടവാങ്ങിയ ആ അതുല്യ നായകനെ വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ്; ചർച്ചയായി വാക്കുകൾ
സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍! ബിജെപിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റ്; നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ എന്ന കമന്ററുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
സ്വർണ്ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..; പിണറായി വിജയനെ ജനങ്ങൾ ആട്ടി ഇറക്കുന്നു; ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും; കുറിപ്പുമായി അഖിൽ മാരാർ
ദൈവങ്ങൾക്ക് നന്ദി..സത്യമേവ ജയതേ...! നടനെ കോടതി വെറുതെ വിട്ടതും എങ്ങും ആവേശം; ദിലീപിനെ ചേര്‍ത്തുപിടിച്ച് പിടിച്ച് നിൽക്കുന്ന പോസ്റ്റ് പങ്ക് വച്ച് നാദിര്‍ഷാ; വൈറലായി അടുത്ത കൂട്ടുകാരന്റെ വാക്കുകൾ; ഇനി തലയുടെ വിളയാട്ടമെന്ന് ആരാധകർ
തീവ്രത എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല, സംസാരിച്ചിട്ടുമില്ല; അതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല; ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷ കിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി; പി കെ ശശിയുടെ പീഡന തീവ്രതയില്‍ പ്രതികരിച്ച് പി കെ ശ്രീമതി
കഴിഞ്ഞിട്ടില്ല രാമാ... കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ഒരാളേ വീണിട്ടുള്ളൂ... വീണവനെ ഇപ്പോഴും കാത്ത് സംരക്ഷിക്കുന്നവനും, വാഴുമ്പോള്‍ കൈ വെച്ച് അനുഗ്രഹിച്ചവനും വീഴുന്നതുവരെ പുറകേ തന്നെയുണ്ട്; വിടില്ല, രണ്ടിനേയും...! രാഹുലിന്റെ വിക്കറ്റ് വീണപ്പോള്‍ മുന്നറിയിപ്പു പോസ്റ്റുമായി ഡോ. പി സരിന്‍
അന്നേ സരിന്‍ പറഞ്ഞു, ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല; പാലക്കാട് എംഎല്‍എയുടെ വന്‍ വീഴ്ച്ചയില്‍ ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെ
മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ, സോറി സാറെ! ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി; കീം പരീക്ഷയിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചതിന് എന്‍ പ്രശാന്തിന് എതിരെ വീണ്ടും ചീഫ് സെക്രട്ടറിയുടെ പകപോക്കല്‍; ജയതിലകിന് മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ നല്‍കുന്നെന്നും ബ്രോ
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം..! ഞാനൊരമ്മയാണ്, മുന്‍ പോലീസ് ഉദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ തിരുത്തി ആര്‍ ശ്രീലേഖ
നിലപാടുകളിൽ തെറ്റ് പറ്റിയിട്ടില്ല, കമ്മ്യൂണിറ്റ് സർക്കാരിനെതിരെയായിരുന്നു എന്റെ പോരാട്ടം; അടാട്ടേക്ക്  തിരിച്ച്‌ നടക്കുകയാണ്; സ്ഥാനാർഥിയാകുമെന്ന വാർത്തയ്ക്ക് പിന്നാലെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അനിൽ അക്കര