You Searched For "ബംഗ്ലാദേശ്"

സെഞ്ച്വറിയും 6 വിക്കറ്റും! ഹോം ഗ്രൗണ്ടില്‍ ഓള്‍റൗണ്ട് മികവുമായി അശ്വിന്‍; പിന്തുണയുമായി ജഡേജയും; ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 280 റണ്‍സിന്റെ ആധികാരിക ജയം
ഋഷഭിന്റെയും ഗില്ലിന്റെയും മിന്നും സെഞ്ചുറി; ബംഗ്ലാദേശ് മുന്‍നിരയെ കറക്കിവീഴ്ത്തി അശ്വിന്‍; ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ; സന്ദര്‍ശകര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി
പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ക്യാമ്പസിലിട്ട് തല്ലിക്കൊല്ലുന്നു; ന്യൂനപക്ഷ സമുദായക്കാരായതിന്റെ പേരില്‍ രാജിവെപ്പിച്ചത് 50 ഓളം അധ്യാപകരെ; ഒപ്പം വംശീയ സംഘര്‍ഷവും; ഹസീന പോയിട്ടും കലാപമൊഴിയാതെ ബംഗ്ലാദേശ്
ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മത്സരത്തിന് ഇന്ത്യ; പ്ലേയിംഗ് ഇലവനില്‍ സര്‍ഫറാസോ രാഹുലോ? വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്; ബംഗ്ലാദേശിന്റെ ശ്രദ്ധാകേന്ദ്രമായി യുവപേസര്‍ നഹീദ് റാണ
റോഹിങ്ക്യൻ അഭയാർഥികളെ വി​ദൂര ദ്വീപിലേക്ക് അയച്ച് ബംഗ്ലാദേശ്; ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിയത് 1,642 പേരെ; നടപടി മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ച്
കോവിഡിന് ശേഷം ആദ്യ വിദേശയാത്രക്കൊരുങ്ങി നരേന്ദ്ര മോദി; ആദ്യ യാത്ര ബംഗ്ലാദേശിലേക്ക്; ബംഗ്ലാദേശിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുക ലക്ഷ്യമെന്ന് പ്രധാനമന്ത്രി
തന്റെ ആദ്യകാല സമരങ്ങളിലൊന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി; ആദ്യ ജയിൽ വാസവും ഈ രാജ്യത്തിന് വേണ്ടി തന്നെ; പ്രതിഷേധങ്ങൾക്കിടയിൽ പ്രതികരണവുമായി നരേന്ദ്ര മോദി; ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യദിനഘോഷത്തിൽ മോദിയെത്തിയത് മുജീബ് ജാക്കറ്റ് അണിഞ്ഞ്
ശ്രീലങ്കയ്ക്ക് എതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേട്ടവുമായി ബംഗ്ലാദേശ്; മഴ മുടക്കിയ രണ്ടാം മത്സരത്തിൽ ജയം ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്; മുഷിഫിഖുർ റഹീം കളിയിലെ താരം
കണ്ടൽ വനമേഖലയിൽ കൊള്ള നടത്തിയ അച്ഛൻ; മകൻ ആദ്യം കാടുകയറിയത് തേൻ ശേഖരിക്കാൻ; ടൈഗർ വേട്ട ഹോബിയാക്കിയത് കൂടുതൽ പണം നേടാൻ; ടൈഗർ ഹബീബ് രണ്ട് പതിറ്റാണ്ടിനിടെ കൊന്നൊടുക്കിയത് എഴുപതോളം കടുവകളെ; ബംഗ്ലാദേശിലെ പുലിമുരുകനെ വലയിലാക്കി പൊലീസ്