You Searched For "മിന്നൽ പ്രളയം"

ഉച്ചമയക്കത്തിനിടെ മലയിൽ നിന്ന് കലി തുള്ളിയെത്തിയ പ്രളയജലം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ വിഴുങ്ങി; മണ്ണിനടിയിൽപ്പെട്ട ആ പുരാതന ശിവക്ഷേത്രവും ഇനി ഓർമ; എങ്ങും വേദനിപ്പിക്കുന്ന കാഴ്ചകൾ; രക്ഷാപ്രവർത്തനം തുടരുന്നു; മിന്നൽ പ്രളയം ഉത്തരകാശിയെ വിറപ്പിക്കുമ്പോൾ
ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തിൽ നാല് മരണം; 130പേരെ രക്ഷപ്പെടുത്തി; ഹർസിൽ സൈനിക ക്യാമ്പിലുണ്ടായ മിന്നൽ പ്രളയയത്തിൽ 9 സൈനികരെ കാണാനില്ല; വിവിധ സേനകളുടെ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 ഓളം പേരെ കാണാതായി;റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു; പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പും അതീവ ജാഗ്രത നിർദ്ദേശവും; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
മിന്നൽ പ്രളയത്തിനു കാരണം മഞ്ഞുമല ഉരുകിയുണ്ടായ ചെറു തടാകം തകർന്നത്? രണ്ടു ഹിമാനികൾ കൂട്ടിമുട്ടി വൻതോതിൽ വെള്ളം ഇടകലരുമ്പോഴും അപകടമുണ്ടാകാമെന്നും നിരീക്ഷണം; 90 മീറ്റർ മുതൽ 3000 മീറ്റർ വരെയുള്ള ഹിമാനികൾ ഹിമാലയത്തിൽ പതിവ്; ഉത്തരാഖണ്ഡിലുണ്ടായ നാശനഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ ഇപ്പോഴും തിട്ടമില്ല
ഉണ്ടായത് ശൈത്യകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ദുരന്തം; അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും പരിശോധിക്കുന്നു; ഡിആർഡിഒയുടെ പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു; പ്രളയം മഴമൂലമല്ലെന്ന് സ്ഥിരീകരിച്ചു ഭൗമശാസ്ത്ര സെക്രട്ടറി; രക്ഷാപ്രവർത്തനത്തിന് സേനയിറങ്ങിയെങ്കിലും കുഴപ്പിക്കുന്നത് ഭൂമിശാസ്ത്രം
ഹിമ തടാകം തകർന്ന് താഴേക്ക് കുത്തിയൊലിച്ചു; മഞ്ഞുരുകിയൊലിച്ചുണ്ടായ തടാകം തകർന്നതെങ്ങനെയെന്നും അന്വേഷണം; ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിന് കാരണം തേടി ശാസ്ത്രജ്ഞർ
മിന്നൽ പ്രളയം കണ്ണൂരിൽ കവർന്നത് രണ്ടര വയസുകാരി അടക്കം മൂന്ന് പേരുടെ ജീവൻ; മരിച്ചവരുടെ മൃതദേഹം സംസ്‌കരിച്ചു; ഉരുൾപൊട്ടിയത് കണിച്ചാറിലെ മൂന്നിടത്ത്; ചെക്യേരിയിൽ ഗതാഗതം പൂർണമായി നിർത്തി വച്ചു; ജില്ലയിൽ ആകെ മൂന്നുദുരിതാശ്വാസ ക്യാമ്പുകൾ