You Searched For "മൊഴി"

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത് വിസ്തരിക്കാൻ വേണ്ടി; ഇന്നും കോടതിയിൽ നടിയെ വിസ്തരിക്കുന്നത് തുടരും; മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ പൂർത്തിയായത് 178 പേരുടെ വിസ്താരം
ചികിൽസയുടെതെന്ന എന്ന പേരിൽ മോൻസൻ അശ്ലീല ചിത്രങ്ങൾ കാണിച്ചു; പിന്നാലെ പീഡനം; ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാമെന്ന വാഗ്ദാനം; അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുമ്പും പീഡിപ്പിച്ചെന്നും പെൺകുട്ടി; പരാതി നൽകിയപ്പോൾ ചില പൊലീസുകാർ പിന്തിരിപ്പിച്ചെന്ന് പെൺകുട്ടിയുടെ മാതാവ്
മോൻസന്റെ മ്യൂസിയം കാണാൻ ആരും ക്ഷണിച്ചു കൊണ്ടു പോയതല്ല; സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട് പോയതാണെന്ന് ലോക്‌നാഥ് ബെഹ്‌റ; മുൻ ഡിജിപി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ
വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് അവളെ കുത്തി; ചത്തെന്ന് തോന്നിയപ്പോൾ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ആരുടെയും സഹായം ലഭിച്ചിട്ടില്ല; പിടിയിലായ ജിത്തുവിന്റെ മൊഴി ഇങ്ങനെ; പ്രതിയെന്ന് അറിയാതെ അഭയ കേന്ദ്രത്തിൽ എത്തിച്ചു
വീട്ടിലേക്കില്ലെന്ന് പറഞ്ഞ മകളെ തിരിച്ചെത്തിച്ചത് കോടതി ഉത്തരവോടെ; വീണ്ടും ഓടിപ്പോകുമെന്ന ഭയത്തിൽ വീട്ടിൽ കെട്ടിയിടൽ; വീട്ടുകാരുടെ പ്രവൃത്തി വഴിവെച്ചത് കൂടുതൽ ഒറ്റപ്പെട്ടുവെന്ന ധാരണയിലേക്ക്; സഹോദരിയുടെ കൊലയിലേക്ക് നയിച്ചത് വീട്ടിലെ ഒറ്റപ്പെടലെന്ന് ജിത്തു; കുത്തിവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് പന്തം എറിഞ്ഞ് കത്തിച്ചു; വിസ്മയയുടെ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി ഇങ്ങനെ
ഷാഫി ഒരു കൊലപാതകം കൂടി നടത്തി, മനുഷ്യ മാംസം വിറ്റെന്ന് ലൈലയുടെ മൊഴി; മൊഴി തള്ളിപ്പറഞ്ഞ് ഷാഫിയും; പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല അന്വേഷണം; അവയവ മാഫിയ ആരോപണത്തിൽ കഴമ്പില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ; ഷാഫി പറയുന്ന പല കഥകളും ശരിയാവണമെന്നില്ലെന്നും സി എച്ച് നാഗരാജു
തീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി; റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു; രത്‌നഗിരിയിലേക്ക് പോയത് പുലർച്ചെ ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്‌മെന്റിൽ; ട്രെയിനിൽ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടും; ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി ഇങ്ങനെ
തന്നെ തട്ടിക്കൊണ്ടുപോയ കഷണ്ടിയുള്ള മാമനെ തിരിച്ചറിഞ്ഞു ആറു വയസുകാരി; പ്രതി പത്മകുമാർ തന്നെയെന്ന് ഉറപ്പിച്ചു പൊലീസ്; ഇനി അറിയേണ്ടത് എന്തിന് ഇങ്ങനെയൊരു റിസ്‌ക്കുള്ള കൃത്യം ചെയ്തുവെന്ന്; മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച ആ സ്ത്രീ ആര്? കൂടുതൽ കൂട്ടാളികളെന്ന നിഗമനത്തിൽ പൊലീസ്