You Searched For "റാഗിങ്"

വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തി; ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവര്‍ നടത്തിയത് കൊടിയ പീഡനം; ആ അഞ്ചു പേരേയും പിടിച്ച 45-ാം ദിവസം കുറ്റപത്രം; കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് വില്ലന്മാര്‍ക്ക് കുരുക്കു മുറകും; കേരളാ പോലീസിന് കൈയ്യടിക്കാം; കുറ്റപത്രം കോടതിയില്‍ എത്തുമ്പോള്‍
കോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്  ജാമ്യം അനുവദിക്കരുതെന്ന് പ്രൊസീക്യൂഷന്‍: വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗവും
ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ട് മകനെ മര്‍ദ്ദിച്ചു; കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥിന് സംഭവിച്ചത് മകന് സംഭവിച്ചിരുന്നെങ്കിലോ? ഇനി ഒരു കുട്ടികള്‍ക്കും ഇത് സംഭവിക്കരുത്; കാര്യവട്ടം കോളേജിലെ റാഗിംഗില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പിതാവ്
അടിവസ്ത്രം മാത്രം ധരിച്ചുള്ള പരസ്യ വിചാരണ; ബെല്‍റ്റും മൊബൈല്‍ ഫോണ് ചാര്‍ജറുമുപയോഗിച്ചുള്ള ക്രൂര മര്‍ദനം;  ഒരു തുള്ളി വെള്ളം പോലും നല്‍കാത്ത സഹപാഠികളുടെ കൊടും ക്രൂരത: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്: നീതി കിട്ടാതെ കുടുംബം
നഴ്‌സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തരുത്; ഇരകളുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അനുവദിക്കരുത്; എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍; ഗാന്ധിനഗറിലും പൂക്കോട്ട് മോഡല്‍ അട്ടിമറി; ആരും ഒന്നും പറയാത്തത് ഭീഷണിയില്‍; ആ വീഡിയോ പുറത്തു വന്നതു മാത്രം തെളിവ്
സിപിഎം അനുകൂല സംഘടനയായ കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെ ക്രൂരത; മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെത്തി സഖാക്കളുടെ കൂട്ടായ്മ ആ പയ്യന്‍ നല്‍കിയത് കറുത്ത ഞായര്‍; അച്ഛനെ അറിയിച്ചപ്പോള്‍ പരാതി പോലീസിന് മുന്നിലെത്തി; കോട്ടയം ഗാന്ധി നഗറിലെ മെന്‍സ് ഹോസ്റ്റിലിലും കുട്ടി സഖാക്കളുടെ ഇടിമുറി!
ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബലുകള്‍ അടുക്കി വെയ്ക്കും; ഞാന്‍ വട്ടം വരയ്ക്കാം എന്നുപറഞ്ഞ് ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി പരിക്കേല്‍പ്പിക്കും; കുത്തി മുറിക്കുന്നത് കോമ്പസില്‍; ലോഷന്‍ ഒഴിക്കുന്നത് നിലവിളിയായി; കോട്ടയത്തേത് ഞെട്ടിക്കും റാഗിംഗ് ക്രൂരത; സെക്സി ബോഡിയെന്ന് അവഹേളിക്കുന്നത് കൊടും ക്രിമിനലുകള്‍
കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി, ലോഷന്‍ ഒഴിച്ച ശേഷം ശരീരമാസകലം വരഞ്ഞു; വേദനിച്ചു നിലവിളിച്ചവരുടെ വായിലും ലോഷന്‍ ഒഴിച്ചു; നാളെയുടെ മാലാഖമാര്‍ ആകേണ്ടവര്‍ ചെയ്തത് സൈക്കോ വില്ലന്മാരെ കവച്ചുവെക്കുന്നു കൊടും ക്രൂരത; കോട്ടയത്തെ റാഗിങ്ങില്‍ ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ മൊഴിയെടുക്കും
ബ്രഡ്ഡില്‍ ചോര മുക്കി തീറ്റിച്ചിരുന്ന പഴയ റാഗിങ് കാലം; ഇപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മൂന്നുമാസം പ്രത്യേക സുരക്ഷ; ഈ കാലാവധി കഴിഞ്ഞതോടെ നഗ്‌നരാക്കി പീഡനം; എതിര്‍ത്തവര്‍ക്ക് മര്‍ദ്ദനം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമൃതംഗമയ കാലം തിരിച്ചുവരുമ്പോള്‍
മിഹിറിന്റെ മരണം വരെ ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥിക്കൂട്ടം ആഘോഷമാക്കി; അധിക്ഷേപകരമായ ചാറ്റിന്റെ സക്രീന്‍ഷോട്ടുകള്‍; ജസ്റ്റിസ് ഫോര്‍ മിഹിര്‍ രണ്ട് ദിവസത്തിനകം അപ്രത്യക്ഷമായി; 15കാരനോട് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് മാതൃസഹോദരന്‍