You Searched For "ലബനന്‍"

തെക്കന്‍ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു; യുദ്ധഭീതിയില്‍ ലബനനിലെ ജനങ്ങള്‍
സിറിയ-ലബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ കടത്തുന്ന മേഖലകളില്‍ ഇസ്രയേല്‍ വ്യോമസേനാ ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളപ്പോഴും ഇടപെടല്‍; ബോംബാക്രമണം ഇനിയും തുടരും; പശ്ചിമേഷ്യയില്‍ പ്രതിസന്ധി തുടരും
ഹിസ്ബുള്ളയെ അടിമുടി ഉലച്ച പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ കാണാതായ മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എവിടെ? വീട്ടുകാര്‍ക്ക് പോലും ഒരുവിവരവുമില്ല; ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ റിന്‍സണ്‍ ബോസ്റ്റണില്‍; യുഎസില്‍ നിന്ന്  നോര്‍ട്ട ഗ്ലോബല്‍ കമ്പനി ഉടമയെ മുക്കിയത് ഇസ്രയേലോ? ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്
നിങ്ങളെ കാത്തിരിക്കുക ഗാസയുടെ ദുര്‍വിധി; കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ എല്ലാം തച്ചുടയ്ക്കും; ഹിസ്ബുള്ളയുടെ ഭീകര കരങ്ങളില്‍ നിന്ന് സ്വയം മോചിതരാകുക മാത്രം വഴി; ലബനീസ് ജനതക്ക് അന്ത്യ ശാസനം നല്‍കി ഇസ്രയേല്‍
ഇറാന്റെ ക്രൂരതയോട് ഇസ്രായേല്‍ സംയമനം പാലിച്ചപ്പോള്‍ ടെല്‍ അവീവിലേക്ക് മിസൈല്‍ അയച്ച് ഒക്ടോബര്‍ ഏഴ് ആഘോഷിച്ച് ഹിസ്ബുള്ള; ഹൈഫയേയും വിറപ്പിച്ച് ഹിസ്ബുള്ളയുടെ മിസൈലുകള്‍; പതിവ് പോലെ എല്ലാം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധം
ബെയ്‌റൂട്ടില്‍ അഗ്നിമഴ പെയ്യിച്ച് ഇസ്രായേല്‍; ഹൈഫാ സിറ്റിയിലേക്ക് മിസൈല്‍ അയച്ച് ഹിസ്ബുള്ള; ഒക്ടോബര് ഏഴ് ഓര്‍മ്മിക്കാന്‍ ഇസ്രയേലും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍; പത്തിതാഴ്ത്തി മാളത്തിലൊളിച്ച് ഹമാസ്
എന്തുകൊണ്ടാണ് ഇസ്രായേല്‍ സേന ലെബനന്റെ വടക്കന്‍ ഭാഗം കയ്യേറുന്നത്? തുടക്കത്തിലേ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെ? ലെബനന്‍ അധിനിവേശം വഴി ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്തൊക്കെ?
ഇറാന്റെ ന്യൂക്ലിയര്‍ സൈറ്റുകള്‍ ലക്ഷ്യം വച്ച് ഇസ്രായേല്‍ നീങ്ങുമ്പോള്‍ മിസൈല്‍ അവശിഷ്ടങ്ങളെ കളിപ്പാട്ടമാക്കി ഇസ്രായേല്‍ പിള്ളേര്‍; ഇറാന്‍ അയച്ച മിസ്സൈലുകള്‍ക്കിടയില്‍ സെല്‍ഫി മത്സരവുമായി ഇസ്രായേലി യുവാക്കള്‍
ഇസ്രയേലികളുടെ മൊബൈല്‍ ആപ്പില്‍ റെഡ് സിഗ്നല്‍; ഒന്നര മിനിറ്റിനുള്ളില്‍ ബങ്കറിലേക്ക് നീങ്ങാന്‍ നെട്ടോട്ടം; പിന്നെ കേട്ടത് ആകാശത്തു മിസൈലുകള്‍ തകരുന്ന ശബ്ദം; ഇറാന്‍ മിസൈലുകള്‍ എത്തിയപ്പോള്‍ ഇസ്രയേലികള്‍ ചെയ്തത്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി
650 കിലോ തൂക്കമുള്ള മിസൈല്‍ ഇസ്രായേലി റഡാറുകളുടെ കണ്ണ് വെട്ടിച്ച് യെമനയില്‍ നിന്നും ടെല്‍ അവീവിലെത്തിയത് എത്തിയത് 15 മിനിറ്റുകൊണ്ട്; നിലംപതിക്കും മുന്‍പ് തകര്‍ത്തെങ്കിലും സുരക്ഷാ വീഴ്ചയില്‍ ഇസ്രായേലിന് നടുക്കം
ലബനീസ് അധിനിവേശത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇസ്രായേല്‍ ക്യാബിനറ്റ് ചേര്‍ന്നത് രാത്രി ഏഴരക്ക്; ഒന്‍പത് മണിക്ക് തന്നെ സേന അതിര്‍ത്തി കടന്നു; ഇസ്രായേല്‍ സേനയെ കണ്ടതോടെ പിന്‍വലിഞ്ഞ് ലെബനീസ് സൈന്യം; പേടിച്ചൊളിച്ച് ഹിസ്ബുള്ള
എന്തൊരു കാപട്യം.. എന്തൊരു ഇരട്ടത്താപ്പ്.. എന്തൊരു തമാശ... പ്രതിനിധികള്‍ ബഹിഷ്‌കരിച്ച പൊതുസഭയില്‍ ഐക്യരാഷ്ട്രസഭയെ പഞ്ഞിക്കിട്ട് നെതന്യാഹു: നട്ടെല്ല് നിവര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി കത്തികയറിയപ്പോള്‍ മിണ്ടാട്ടം നിലച്ച് രാഷ്ട്രത്തലവന്മാര്‍