SPECIAL REPORTഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന് സിന്ദൂറിലെ 'കോണ്‍ഗ്രസ് വിമതന്' ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തിമറുനാടൻ മലയാളി ബ്യൂറോ22 July 2025 6:48 AM IST
SPECIAL REPORTതൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് 'പത്താമുദയത്തിന്'; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:31 AM IST
SPECIAL REPORTമുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:10 AM IST
SPECIAL REPORTഅമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന് നിരീശ്വര വാദിയായതിന് പിന്നിലെ കഥഅശ്വിൻ പി ടി21 July 2025 7:06 PM IST
SPECIAL REPORTകുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍; വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:54 PM IST
SPECIAL REPORT'ഒരു പൊലീസുകാരന് തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് ഉള്ളംകാലില്‍ കുത്തി; കാല്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി; ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു': മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ അനക്കം കണ്ട് രക്ഷിച്ചത് കള്ളന് കോലപ്പന്; വിഎസിന് ജീവിതം തിരിച്ചുതന്നത് ഒരു കള്ളന്എം റിജു21 July 2025 6:22 PM IST
SPECIAL REPORTഅടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന് 'വില്ലാളി' ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്അശ്വിൻ പി ടി21 July 2025 4:54 PM IST
SPECIAL REPORTവല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്മികന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്21 July 2025 4:34 PM IST
HOMAGEആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളില്‍ നിന്ന് കൃഷ്ണപിള്ള തിരിച്ചറിഞ്ഞ സമരവീര്യം; ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും പാര്‍ട്ടിയിലെ പ്രിയങ്കരനും വേറിട്ടവനുമാക്കിയ ജീവിതം; വിപ്ലവമെന്ന വാക്കിനൊപ്പം മലയാളി ചേര്‍ത്ത് വായിച്ച രണ്ടക്ഷരം; വി എസ് അച്യുതാനന്ദന്റെ ജീവിതരേഖഅശ്വിൻ പി ടി21 July 2025 4:14 PM IST
KERALAMമെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ വീണ്ടും എസ് യു ടി ആശുപത്രിയില്‍ എത്തി; കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും മെഡിക്കല്‍ ബോര്‍ഡ്; അച്യുതാനന്ദന് നല്കി വരുന്ന ചികില്‍സ തുടരും; വിഎസ് വെന്റിലേറ്ററില്‍ തന്നെസ്വന്തം ലേഖകൻ15 July 2025 2:10 PM IST
Right 1കെ എസ് അരുണ്‍ കുമാര്‍. 'കാലന് വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ എന്ന് വിളിച്ചവര്‍ ആണ് നിങ്ങള്‍...'ആങ്കര്‍ മാതു.!'അങ്ങനെ വിളിച്ചത് ടി കെ ഹംസ അല്ലേ... 'അഡ്വ. കെ എസ് അരുണ്‍ കുമാര്‍ എന്ന് മാതു; പിടിക്കാത്ത സിപിഎം യുവ നേതാവും; ആ ചര്‍ച്ച വൈറലാകുമ്പോള്‍; ഒപ്പം വിഎസിന്റെ പഴയ പ്രതികരണവുംമറുനാടൻ മലയാളി ബ്യൂറോ6 July 2025 9:42 AM IST
Top Storiesഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന് ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന് കുറിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 July 2025 3:51 PM IST