SPECIAL REPORTനിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക, അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടത്; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി സുപ്രീംകോടതി; കുഴല്‍നാടന്റെ വാദത്തെ പ്രശംസയിലൂടെ വിമര്‍ശിച്ച് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 2:48 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി; വാങ്ങിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല; പണം നല്‍കിയതിന് രേഖകളുണ്ട്; നിയമ പോരാട്ടം തുടരുമെന്നും ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്നാടന് എം എല്‍ എ; മാസപ്പടി കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 10:47 AM IST
Top Storiesയുഡിഎഫില്‍ ഒരുവിഭാഗം എതിര്‍ക്കുന്നെങ്കിലും ഒറ്റയാള്‍ പോരാട്ടം തുടരാന്‍ ഉറച്ച് മാത്യു കുഴല്നാടന്; മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ എം എല്‍ എ സുപ്രീംകോടതിയില്‍; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്റെ നിര്‍ണായക നീക്കംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 8:16 PM IST
INVESTIGATIONകൈക്കൂലി വാങ്ങാന്‍ പുതുവഴികള്‍; വിജിലന്‍സ് വട്ടമിട്ടു പറക്കുമ്പോഴും അടങ്ങാതെ കണ്ണൂരിലെ പോലീസ് ഏമാന്മാര്; മഫ്തിയിലിറങ്ങി പണമായി വാങ്ങുന്നത് ലക്ഷങ്ങള്‍; മരം, മണല്‍, മദ്യകടത്തുകാരില് നിന്നും മാസപ്പടി പറ്റുന്നു; അഴിമതിക്കാരെ പൂട്ടാനുറച്ച് വിജിലന്‍സിന്റെ നീക്കങ്ങളുംഅനീഷ് കുമാര്‍21 Sept 2025 10:43 AM IST
SPECIAL REPORTസിയാല്‍ ഓഹരി, തൊഴിലാളി അല്ലാത്ത ആള്‍ക്ക് കൈമാറി തട്ടിപ്പെന്ന പരാതി; മുന്‍ എംഡി വി ജെ കുര്യന് എതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കി; സിയാലിന്റെ 1,20,000 ഓഹരികള്‍ പ്രവാസി വ്യവസായിക്ക് അനധികൃതമായി അനുവദിച്ചുവെന്ന ഹര്‍ജിയില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 8:18 PM IST
SPECIAL REPORTഅറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 7:49 AM IST
Right 1അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന് തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം; പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:36 PM IST
KERALAMറൂട്ട് കനാല്‍ ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെത്തി; രണ്ടാം ഘട്ടത്തിന് തന്റെ സ്വകാര്യ ക്ലിനിക്കിലെത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍: മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ദന്തഡോക്ടര്‍ക്കെതിരെ അന്വേഷണംസ്വന്തം ലേഖകൻ16 Aug 2025 9:19 AM IST
SPECIAL REPORTഎഡിജിപി അജിത്കുമാറിന് എതിരായ അന്വേഷണം: കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്ന് വിജിലന്‍സിന് വിമര്‍ശനം; റിപ്പോര്‍ട്ട് മെയ് 12 ന് ഹാജരാക്കണമെന്ന് അതൃപ്തി രേഖപ്പെടുത്തി കൊണ്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ6 May 2025 9:12 PM IST
STATEയുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയില്ല; ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപം കിട്ടിയ ശേഷം തുടര്‍നടപടി; അഴിമതിക്ക് എതിരായ പോരാട്ടം തുടരുമെന്നും മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ28 March 2025 3:48 PM IST
Latest500 കോടി അടിച്ച് മാറ്റി പങ്കിട്ടു..! കോണ്‍ഗ്രസ്സ്- സിപിഎം കൂട്ടുകെട്ട് പൊളിച്ച് ഹൈക്കോടതി; തോട്ടണ്ടി അഴിമതിയില്‍ ചന്ദ്രശേഖരനെതിരായ കേസ് റദ്ദാക്കില്ലമറുനാടൻ ന്യൂസ്25 July 2024 8:58 AM IST