You Searched For "വെടിനിര്‍ത്തല്‍"

ഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ? ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനെന്ന ആവര്‍ത്തിച്ച വീണ്ടും രംഗത്ത്; 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി; ഓപ്പറേഷന്‍ സിന്ദൂറില്‍ 7 വിമാനങ്ങള്‍ വെടിവച്ചിട്ടു എന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു; രണ്ടുഘട്ടമായി ബന്ദികളെ മോചിപ്പിക്കും; 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുന്നു; കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ അതുശരിവയ്ക്കുമോ എന്ന് ആകാംക്ഷ
പുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്‌കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണ
ഇറാന്റെ മിസൈലുകള്‍ ഐ.ഡി.എഫ് കേന്ദ്രങ്ങളിലും നാശമുണ്ടാക്കി; വാര്‍ത്തകള്‍ ശരിവെച്ച് ഇസ്രായേല്‍; 12 ദിന യുദ്ധത്തില്‍ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളര്‍; ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും
ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപും
നമ്മള്‍ അവരെ തുടച്ചുനീക്കും; ഇനിയൊരു ഹമാസ് ഉണ്ടാകില്ല; ഒരു ഹമാസ്ഥാനും ഉണ്ടാകില്ല; ഗസ്സയിലെ ഹമാസിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല; നമ്മള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കും: നെതന്യാഹുവിന്റെ ആവേശകരമായ പ്രസംഗത്തെ കയ്യടിയോടെ വരവേറ്റ് ഇസ്രയേല്‍ ജനത; 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ഭീഷണി
ആ സമയത്ത് ഞാനും മുറിയില്‍ ഉണ്ടായിരുന്നു; പാക്കിസ്ഥാന്‍ വിപുലമായ ആക്രമണം അഴിച്ചുവിടുമെന്ന് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ നല്ല ചുട്ട മറുപടി കൊടുക്കുമെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു; താന്‍ ഇടപെട്ടാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി എസ് ജയശങ്കര്‍
അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍; സേനയെ അപമാനിക്കരുതെന്ന് ട്രംപ്; ട്രംപിനെതിരെ ഇമ്പീച്ച്‌മെന്റ് നീക്കവും തുടങ്ങി; ട്രംപിസം മങ്ങലിലേക്ക്; ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാനും
പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും ട്രംപിനും അമേരിക്കയ്ക്കും നന്ദി; വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഇറാന്‍ - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കരുത്; ട്രൂത്തില്‍ പോസ്റ്റുമായി ട്രംപ്;  രൂക്ഷമായ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനും; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും; 12 ദിവസത്തെ യുദ്ധത്തിന് അറുതിയാകുന്നതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്‍; മൂന്ന് പേര്‍ മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍