INDIAഇന്ത്യ- പാക് ഡിജിഎംഒമാര്‍ ഹോട്ട്ലൈനില്‍ സംസാരിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ; ചര്‍ച്ച തുടരും; ഡ്രോണ്‍, ഷെല്ലാക്രമണങ്ങള്‍ നിലച്ചതോടെ അതിര്‍ത്തി ശാന്തംമറുനാടൻ മലയാളി ബ്യൂറോ12 May 2025 7:33 PM IST
SPECIAL REPORT'രാജ്യദ്രോഹി, ഒറ്റുകാരന്'; ഇന്ത്യ - പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം; മകളുടെ പൗരത്വവും റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആയുധമാക്കി ആരോപണങ്ങള്‍; സാമൂഹ്യ മാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു; മിസ്രിയെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുംസ്വന്തം ലേഖകൻ12 May 2025 12:09 PM IST
Right 1വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ; പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യസ്വന്തം ലേഖകൻ11 May 2025 6:41 PM IST
Top Storiesകടം കയറി മുടിഞ്ഞ പാക്കിസ്ഥാന് മൂന്നുദിവസം ഇന്ത്യയുടെ അടി കിട്ടിയതോടെ മതിയായി; ഐഎംഎഫ് വായ്പ വേണെങ്കില്‍ വെടിനിര്‍ത്തലിന് റെഡിയാവാന്‍ അമേരിക്കയുടെ വിരട്ടും സമ്മര്‍ദ്ദവും; ഒരുലിറ്റര്‍ പാലിന് 150 രൂപ വിലയുള്ള രാജ്യത്തെ നേതാക്കള്‍ കൊതിയോടെ നോക്കിയ ഐഎംഎഫ് വായ്പയുടെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?മറുനാടൻ മലയാളി ഡെസ്ക്10 May 2025 9:04 PM IST
Top Storiesസിന്ധു നദീ ജല കരാര്‍ പെട്ടിയില്‍ തന്നെ ഇരിക്കും; പാക്കിസ്ഥാന് ഭീകരതയ്ക്കുള്ള പിന്തുണയും പ്രോത്സാഹനവും തുടരുന്ന കാലത്തോളം ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും; വെടിനിര്‍ത്തലിന് ധാരണയായത് സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ മാത്രം; പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടി; ഇന്ത്യ പാക്കിസ്ഥാനെ കളി പഠിപ്പിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 May 2025 8:13 PM IST
Top Storiesപാക്കിസ്ഥാന് പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക് അവകാശവാദം അടിസ്ഥാനരഹിതം; ആരാധാനാലയങ്ങളെ ആക്രമിച്ചെന്ന പ്രചാരണവും നുണയെന്ന് കേണല്‍ സോഫിയ ഖുറേഷി; പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചെന്നും സേനമറുനാടൻ മലയാളി ബ്യൂറോ10 May 2025 7:35 PM IST
Top Stories'പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും'; ഇന്ത്യയുടെ അന്ത്യശാസനം കൊള്ളേണ്ടിടത് കൊണ്ടു; വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയെ ആദ്യം വിളിച്ചതും പാക്കിസ്ഥാന്; യുദ്ധമുഖത്ത് പരാജയം തിരിച്ചറിഞ്ഞതോടെ വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ച് ഡിജിഎംഒ; പാക്ക് മണ്ണില്‍ കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് വിലയിരുത്തല്സ്വന്തം ലേഖകൻ10 May 2025 6:56 PM IST
Top Storiesട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ; ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ല; ആദ്യം ഇങ്ങോട്ട് വിളിച്ചത് പാക് ഡിജിഎംഒ; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് 5 മണിക്ക്; തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ തുടര്‍ ചര്‍ച്ചയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി; ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ് ജയശങ്കര്മറുനാടൻ മലയാളി ബ്യൂറോ10 May 2025 6:33 PM IST
Top Storiesഒരുരാത്രി മുഴുവന്‍ നീണ്ട മധ്യസ്ഥ ശ്രമം ഫലം കണ്ടു; ഇന്ത്യയും പാക്കിസ്ഥാനും അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന സന്ദേശം; വെടിനിര്‍ത്തല്‍ ശരിവച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നും അറിയിപ്പ്; ഇന്ത്യ ധാരണയ്ക്ക് സമ്മതിച്ചത് ഇനി ഉണ്ടാകുന്ന ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന ഉപാധിയോടെ എന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ10 May 2025 5:56 PM IST
Right 1ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സൈന്യം തയാറെന്ന് പുട്ടിന്; മനുഷ്യത്വപരമായ പരിഗണനയെന്ന് റഷ്യന്‍ സൈനികമേധാവി; പ്രതികരിക്കാതെ യുക്രൈന്സ്വന്തം ലേഖകൻ19 April 2025 9:41 PM IST
Lead Storyകരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ; കപ്പലുകളെ ആക്രമിക്കാതെ സുഗമമായ യാത്ര അനുവദിക്കും; ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുക്കില്ല; തീരുമാനം യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്25 March 2025 11:57 PM IST
In-depthകൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!എം റിജു21 March 2025 4:02 PM IST