You Searched For "വെനസ്വേല"

ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ
ഷാവേസിന്റെ സോഷ്യലിസം വെനസ്വേലന്‍ മണ്ണില്‍ കുഴിച്ചുമൂടുന്നു; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി താല്‍ക്കാലിക ഭരണകൂടം;  വെനസ്വേലയില്‍ എണ്ണമേഖലയിലെ സ്വകാര്യവത്കരണത്തിന് വഴിതുറന്ന് പുതിയ നിയമം; എണ്ണപ്പാടങ്ങള്‍ ഇനി അമേരിക്കന്‍ കുത്തകകളുടെ കൈകളിലേക്ക് എത്തും
തലയ്ക്കുള്ളില്‍ സ്ഫോടനം, മൂക്കിലൂടെ ചോര; സൈനികര്‍ രക്തം ഛര്‍ദ്ദിച്ചു വീണു; റഷ്യന്‍ മിസൈലുകളെ കളിപ്പാട്ടങ്ങളാക്കി ട്രംപിന്റെ ഡിസ്‌കോംബുലേറ്റര്‍! പുടിന്റെയും ഷി ജിന്‍പിംഗിന്റെയും ടെക്‌നോളജിയെ ചവറ്റുകുട്ടയിലാക്കി സോണിക് ബോംബ്; മഡുറോയെ പൂട്ടിയ രഹസ്യായുധം വെളിപ്പെടുത്തി അമേരിക്ക; ശത്രുക്കള്‍ ഭയന്നോടണം; ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ കളി
ഗ്രീന്‍ലാന്‍ഡില്‍ കൊടി കുത്താന്‍ തീയതിയും കുറിച്ച് കഴിഞ്ഞു; എതിര്‍ത്താല്‍ പട്ടിണിക്കിടുമെന്ന് ഭീഷണി; ഗ്രീന്‍ലാന്‍ഡിനെ യുഎസ് പ്രദേശമായി ചിത്രീകരിച്ച ഭൂപടം പങ്കുവച്ച് ട്രംപ്; യുഎസ് പ്രവിശ്യയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുന്ന ചിത്രവും ബോര്‍ഡും പ്രദര്‍ശിപ്പിച്ച് പ്രസിഡന്റ്;   തങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് കണ്ട് ആശങ്കയോടെ നാറ്റോ നേതാക്കള്‍
കൊടുത്ത സമ്മാനം കൈമാറാന്‍ ഇതെന്താ മിഠായിയോ? ട്രംപിന് നോബല്‍ സമ്മാനം കൈമാറിയ മച്ചാഡോയ്ക്ക് നൊബേല്‍ കമ്മിറ്റിയുടെ കൊട്ട്; തങ്ങളുടെ സമ്മാനങ്ങള്‍ റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ലെന്ന് കമ്മിറ്റി; ലോകം കണ്ട വിചിത്രമായ പുരസ്‌കാര കൈമാറ്റത്തില്‍ വന്‍ വിവാദം!
യുഎസുമായി വേഗം കരാറിലെത്തണം; ഇല്ലെങ്കില്‍ എണ്ണയും പണവും ശൂന്യമാകും; വെനസ്വേലയില്‍ നിന്നുള്ള എണ്ണയും പണവും ഉപയോഗിച്ചു നിലനിന്നിരുന്ന ക്യൂബയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; വെനസ്വേലയുടെ വീഴ്ച്ചക്ക് പിന്നാലെ കമ്മ്യൂണിസ്റ്റ് ക്യൂബയെയും ഉന്നമിട്ടു നീക്കം
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസന
വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍  മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍
മഡുറോയെ പിടികൂടിയ ട്രംപിന് വെനസ്വേലയില്‍ ചോര കൊണ്ട് മറുപടി! ബൈക്കുകളില്‍ തോക്കേന്തി കൊളക്ടീവോസ്; വഴിയില്‍ തടഞ്ഞ് ഫോണ്‍ പരിശോധനയും മാധ്യമവേട്ടയും; അമേരിക്കയെ അനുകൂലിച്ചാല്‍ തടവറ; 90 ദിവസത്തെ അടിയന്തരാവസ്ഥ; മഡുറോ അനുകൂലികള്‍ക്കിടയില്‍ ഭിന്നത; എണ്ണക്കമ്പനികളെ ഇറക്കി രാജ്യം മൊത്തമായി വിഴുങ്ങാന്‍ ട്രംപ്
റഷ്യന്‍ മുങ്ങിക്കപ്പലിനെ സാക്ഷിയാക്കി കമാന്‍ഡോ വേട്ട! റഷ്യന്‍ പതാകയുള്ള വെനസ്വേലന്‍ എണ്ണക്കപ്പല്‍ വിടാതെ പിന്തുടര്‍ന്ന് പിടികൂടി യുഎസ് സേന; പേര് മാറ്റി, പെയിന്റ് അടിച്ച് സിഗ്‌നല്‍ ഓഫ് ചെയ്തിട്ടും കണ്ണുവെട്ടിക്കാനായില്ല; മഡുറോയ്ക്ക് പിന്നാലെ പുടിനും പണി കൊടുത്ത് ട്രംപ്; അറ്റ്‌ലാന്റിക്കില്‍ വന്‍ശക്തികള്‍ നേര്‍ക്കുനേര്‍