You Searched For "വൈഭവ് സൂര്യവംശി"

നാലാം വയസില്‍ ക്രിക്കറ്റിലെ വൈഭവം തിരിച്ചറിഞ്ഞത് പിതാവ്; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം 12ാം വയസ്സില്‍ സച്ചിന്റെയും യുവരാജ് സിങിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത്; ഐപിഎല്ലിലേക്ക് കൈപിടിച്ചത് രാഹുല്‍ ദ്രാവിഡ്;  കൂറ്റനടികളുടെ കാര്യത്തില്‍ സേവാഗിനെയും കടത്തിവെട്ടും; ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ കഥ..
പ്രായം വെച്ചുനോക്കിയാല്‍ ഇനിയും രണ്ട് അണ്ടര്‍-19 ലോകകപ്പുകള്‍ കൂടി കളിക്കാം; ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ആ വെള്ളിടി ഇന്നിംഗ്‌സിന് പിന്നില്‍ ഒരു സങ്കടമുണ്ട്; ഫൈനലിന്റെ തലേന്ന് ഉറങ്ങിയിട്ടില്ലെന്ന് വൈഭവ് സൂര്യവംശി; ഇനി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാനാകില്ല; സീനിയര്‍ ടീമിലെടുക്കാനും ബിസിസിഐയ്ക്ക് കഴിയില്ല; നിയമ കുരുക്കില്‍ ഇന്ത്യയുടെ കൗമാര അത്ഭുതം!
ഹരാരെയില്‍  ഇന്ത്യന്‍ സൂര്യോദയം! ഇംഗ്ലീഷ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവംശിയും സംഘവും;  ലോകകപ്പ് ഫൈനലില്‍ ചരിത്രത്തിലെ വലിയ റണ്‍വേട്ട; ഇന്ത്യ ഉയര്‍ത്തിയത് 412 റണ്‍സ് വിജയ ലക്ഷ്യം; ഇംഗ്ലണ്ട് റണ്‍മല കയറുമോ?  ആറാം ലോകകിരീടത്തിലേക്ക് കണ്ണുനട്ട് ഇന്ത്യന്‍ കൗമാരനിര
ബെനോനിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം! 63 പന്തില്‍ സെഞ്ചുറിയുമായി സൂര്യവംശി; സെഞ്ചുറിയുമായി മലയാളി താരം ആരോണും; വൈഭവ് അടിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തുവീണതോടെ കളി തടസ്സപ്പെട്ടത് പലതവണ; ദക്ഷിണാഫ്രിക്കയ്ക്ക് 394 റണ്‍സ് വിജയലക്ഷ്യം
ബാറ്റിങ്ങ് വൈഭവം തുടര്‍ന്ന് വൈഭവ് സൂര്യവംശി; 14 സിക്സും 9 ഫോറും! 95 പന്തില്‍ നേടിയത് 171 റണ്‍സ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ 400 കടന്ന് ഇന്ത്യ; മലയാളി താരം ആരോണ്‍ ജോര്‍ജിനും വിഹാന്‍ മല്‍ഹോത്രയ്ക്കും അര്‍ധസെഞ്ച്വറി; യുഎഇക്ക് 434 റണ്‍സ് വിജയലക്ഷ്യം
മഹാരാഷ്ട്രയ്‌ക്കെതിരെ ബാറ്റിങ് വെടിക്കെട്ട്; ഏഴ് വീതം സിക്‌സും ഫോറും; 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ്; മിന്നുന്ന സെഞ്ചറിയുമായി വൈഭവ് സൂര്യവംശി;  ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍
റെസിങ് സ്റ്റാര്‍ ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരായ തോല്‍വി: വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം; അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് ജിതേഷ് ശര്‍മ
വൈഭവ് സൂര്യവംശിയും യാന്‍ഷ് ആര്യയും ദേശീയ ടീമിലേക്ക്;  ജിതേഷ് ശര്‍മ ക്യാപ്റ്റന്‍; ഐപിഎല്ലിലെ വെടിക്കെട്ട് താരങ്ങള്‍ക്കും അവസരം;   റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമ്മയെയും നിസാരമായാണ് നേരിട്ടത്; അടി കണ്ട് കമന്ററിക്ക് ഒപ്പമുണ്ടായിരുന്ന മുൻ താരം ഞെട്ടി; വൈഭവ് സൂര്യവംശിയെ കുറിച്ച് ഹെയ്ഡൻ പറഞ്ഞതിങ്ങനെ
ഓസീസിനെതിരെയും സിക്‌സര്‍ പൂരം; പത്ത് മത്സരങ്ങളില്‍ നിന്നും 41 സിക്‌സര്‍;  യൂത്ത് ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; മുന്‍ ഇന്ത്യന്‍താരം ഉന്മുക്ത് ചന്ദിനെ പിന്നിലാക്കി പതിനാലുകാരന്‍