INVESTIGATIONവേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടി; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്; ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്മെന്റ് നല്‍കിയിട്ടുണ്ട്; സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്കാന് പ്രത്യേക ഏജന്റുമാരുണ്ട്; ഇറങ്ങി ഓടിയത് ഭയന്നിട്ട് തന്നെ; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 April 2025 12:12 PM IST
INVESTIGATIONമയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയുംമറുനാടൻ മലയാളി ബ്യൂറോ21 April 2025 6:31 AM IST
INVESTIGATIONഡാന്‍സാഫിനെ 'ഗൂണ്ടാ സംഘമെന്ന്' ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന് ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്ഐആര്‍ ദുര്‍ബലമെന്ന് ഷൈന്‍ നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്മറുനാടൻ മലയാളി ബ്യൂറോ20 April 2025 7:34 PM IST
SPECIAL REPORTസൂത്രവാക്യം നിര്‍മ്മാതാവും സംവിധായകനും തിരിക്കഥാകൃത്തും വിന്‍സിയെ പിന്തുണയ്ക്കില്ലേ? എല്ലാം അറിഞ്ഞത് ഇപ്പോള്‍ മാത്രമെന്ന അണിയറക്കാരുടെ നിലപാട് നടിയുടെ വാദങ്ങളെ ദുര്‍ബ്ബലമാക്കാന്‍; ഷൈന്‍ ടോം ചാക്കോയെ വിലക്കില്‍ നിന്നും രക്ഷിക്കാന്‍ മട്ടാഞ്ചേരി മാഫിയയോ? എല്ലാ ശ്രദ്ധയും ഫിലിം ചേമ്പറിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 April 2025 11:42 AM IST
Right 1അന്ന് രാത്രി മൂന്നാം നിലയില്‍ നിന്നും ചാടി ഓടിയത് ആന്റി ഡോട്ട് എടുക്കാനോ എന്ന് സംശയം; രക്തപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനുള്ള മറുമരുന്ന് എടുത്തു എന്ന അഭ്യൂഹം ശക്തം; കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ തേടും; ഷൈന്‍ ടോം ചാക്കോ ആത്മവിശ്വാസത്തില്‍; ഓലപ്പാമ്പിലും ചേരപ്പാമ്പിലും ഒളിഞ്ഞിരിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ20 April 2025 11:12 AM IST
SPECIAL REPORTശ്രീനാഥ് ഭാസിയേയും തന്നേയും മാത്രം ലക്ഷ്യമിടുന്നു എന്ന സൂചനകള്‍ മൊഴിയില്‍; സിനിമാ കുടുംബത്തില്‍ നിന്നുള്ള നടനും അടിമ; തസ്ലീമ എത്തിയത് ആലപ്പുഴയിലെ താരത്തിന് ഹൈബ്രിഡ് കഞ്ചാവു നല്കാന്; രക്തപരിശോധനാ ഫലം കിട്ടാന്‍ ആഴ്ചകള്‍ എടുക്കും; ഫലം പോസീറ്റീവായാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന് സെന്ററിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ20 April 2025 10:38 AM IST
SPECIAL REPORTഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡിനെ മുക്കി 'കൊന്ന' ഇടനിലക്കാരന്; മട്ടഞ്ചേരി മാഫിയയിലെ പ്രധാനിയായ ഫോര്‍ട്ട് കൊച്ചിക്കാരന്; ബംഗ്ലൂരുവിലും ഗോവയിലും ഡല്‍ഹിയിലും താവളം; തസ്ലീമയുടെ അറസ്റ്റില്‍ തെളിഞ്ഞ മറ്റൊരു മുഖം; ഷൈനിനെ അകത്താക്കിയത് സജീറുമായുള്ള പണമിടപാട്; ഒരു കേസുമില്ലാത്ത 'നിഷ്കളങ്കന്'! ആരാണ് സജീര്‍?മറുനാടൻ മലയാളി ബ്യൂറോ20 April 2025 8:31 AM IST
Top Storiesരണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്ലന്ഡില് നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന്‍ ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:34 PM IST
SPECIAL REPORT'ഞങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ല, സെറ്റ് ലഹരിമുക്തമായിരുന്നു; വിന്‍സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നു; നിയമപരമായ എല്ലാ നടപടിക്കും ഒപ്പമുണ്ടാകും; സിനിമയെ കൊല്ലരുതെന്ന് 'സൂത്രവാക്യം' നിര്‍മ്മാതാവും സംവിധായകനുംസ്വന്തം ലേഖകൻ19 April 2025 8:44 PM IST
Top Storiesലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ19 April 2025 8:22 PM IST
SPECIAL REPORTജാമ്യംനിന്നത് അച്ഛനും അമ്മയും; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു; ഒന്നും മിണ്ടാതെ സുഹൃത്തുക്കള്‍ക്കൊപ്പം അതിവേഗം കാറില്‍ മടക്കം; 22ന് വീണ്ടും ചോദ്യംചെയ്യല്‍; ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം നിര്ണായകംസ്വന്തം ലേഖകൻ19 April 2025 6:36 PM IST
Top Storiesമെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന് ഡി അഡിക്ഷന് സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്‍; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 4:51 PM IST