You Searched For "ഷൈന്‍ ടോം ചാക്കോ"

രാവിലെ രണ്ടു മിനിറ്റ് മുമ്പേ എത്തിയത് പോലീസിനെ ഭയമില്ലെന്ന സന്ദേശം നല്‍കാന്‍; എല്ലാത്തിനും ആദ്യം പറഞ്ഞത് നോ; ഉറക്കം തൂങ്ങി വീണത് പോലീസിനേയും ഞെട്ടിച്ചു; മൂന്നാം നിലയില്‍ നിന്നും ചാടിയോടിയ എനര്‍ജി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തീര്‍ന്നു; നോര്‍ത്ത് സ്‌റ്റേഷനില്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിനയം പൊളിഞ്ഞ കഥ
കൊച്ചി നോര്‍ത്ത് പോലീസിന്റെ അറസ്റ്റില്‍ ആശ്വാസമാകുന്നത് സിനിമാ സംഘടനകള്‍ക്കും; നടന്റെ പേര് പുറത്തു വന്നതില്‍ പ്രതിഷേധിച്ച് വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്നും  പിന്‍മാറിയാലും ഇനി കുഴപ്പമില്ല; അറസ്റ്റില്‍ സ്ഥിരീകരിച്ചത് ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കൊല്ലം സിനിമാ വിലക്കും വരും
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍; നഖവും മുടിയും പരിശോധിക്കാന്‍ കേസ് അനിവാര്യമെന്ന തിരിച്ചറിവില്‍ എഫ് ഐ ആര്‍; ലഹരി ഉപയോഗത്തിനും പ്രേരണയ്ക്കും കുറ്റസമ്മതം; സിനിമയിലെ മട്ടാഞ്ചേരി മാഫിയയെ പ്രതിസന്ധിയിലാക്കി പോലീസ് നീക്കം; അറസ്റ്റില്‍ നിര്‍ണ്ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍
16നു രാവിലെ അഞ്ചരയോടെ ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തു; പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി; മണിക്കൂറുകള്‍ക്കു ശേഷം ഇതേ നിലയില്‍ യുവതിക്കു വേണ്ടിയും ഒരു മുറിയെടുത്തു; ഫോര്‍ട്ടുകൊച്ചി ഷജീര്‍ മട്ടാഞ്ചേരി മാഫിയാംഗം; വേദാന്തയിലെത്തിയ കൂട്ടുകാരും അന്വേഷണത്തില്‍; ഷൈന്‍ ടോം ചാക്കോ സത്യം പറയാന്‍ എത്തുമോ?
ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുന്നു; സിനിമയില്‍ നിന്ന് പുറത്താക്കുകയോ ബഹിഷ്‌കരിക്കുകയോ വേണം; കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പല സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്നത് നഗ്‌നസത്യം: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ ആരോപണത്തില്‍ ഡബ്ല്യുസിസി
സിനിമയെ വെല്ലുന്ന സീന്‍, ഇങ്ങനെയാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് : അമ്മയുടെ ട്വന്റി 20 ചിത്രത്തിലെ രംഗത്തിനൊപ്പം താന്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് ശുചിമുറിയിലേക്ക് ഓടിക്കയറുന്ന വീഡിയോയും; പരിഹാസത്തിന് ഒപ്പം സൂത്രവാക്യം സിനിമയുടെ പോസ്റ്ററും പങ്കുവച്ച് ഷൈന്‍; ഹോട്ടലില്‍ നിന്ന് ബൈക്കില്‍ കടന്ന നടന്‍ പോയത് തൃശൂര്‍ ഭാഗത്തേക്കെന്നും പൊലീസ്
ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെ; ഇത്രയും സാഹസികമായി രക്ഷപ്പെടണമെങ്കില്‍ നടന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നു?  ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കും; വിന്‍സിയുടെ പരാതിയും കുരുക്കാകും; സിനിമാ സംഘടനകളും കടുത്ത നിലപാടിലേക്ക്
സംസ്ഥാനത്തെ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍; ഒരു സൂപ്പര്‍താരം ഈ ചാക്കോയുടെ സംരക്ഷകനെന്നും ആക്ഷേപം; പഴയ ലഹരിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഈ സൂപ്പര്‍ താരം; ആരോപണവുമായി ഡോ. കെ. എസ്.രാധാകൃഷ്ണന്‍
ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല; ആ സിനിമ പൂര്‍ത്തിയായത് ഷൈനിന്റെ സഹകരണം മൂലം; വിന്‍സിയുടെ പരാതി കേള്‍ക്കണമെന്ന് സ്വാസിക
ഡാന്‍സാഫ് സംഘം എത്തിയത് ലഹരി ഇടപാടുകാരനെ തേടി; റജിസ്റ്ററില്‍ ഷൈനിന്റെ പേര് കണ്ടപ്പോള്‍ പരിശോധന; പോലീസ് എത്തിയ വിവരം ചോര്‍ത്തിയത് ഹോട്ടല്‍ ജീവനക്കാരന്‍;  സിനിമ സ്‌റ്റൈല്‍ രക്ഷപ്പെടല്‍  എന്തിനെന്ന സംശയത്തില്‍ പൊലീസ്; തിരച്ചില്‍ ഊര്‍ജ്ജിതം
ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു; ലൈംഗിക ചുവയോടെ സംസാരിച്ചു; വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു കൂടെ വന്നു;  ലഹരി ഉപയോഗത്താല്‍ കണ്ണുകള്‍ തടിച്ചിരുന്നു; വിന്‍സി അലോഷ്യസിന്റെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്