You Searched For "സജി ചെറിയാന്‍"

രാഷ്ട്രീയക്കാര്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നാടിന് നല്ലതല്ല; രാഷ്ട്രീയവും വികസനവും നാടിന്റെ നന്മയുമാണ് സംസാരിക്കേണ്ടത്; മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് എസ്വൈഎസ് നേതാവ് അബ്ദുള്‍ ഹക്കിം അസ്ഹരി; കാന്തപുരം വിഭാഗത്തില്‍ നിന്നും എത്തിയ വിമര്‍ശനത്തില്‍ സിപിഎം വെട്ടില്‍; മന്ത്രിയോട് തിരുത്തല്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി
തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്;  മലപ്പുറത്ത് മുസ്ലിം അല്ലാത്തവരെ സിപിഎം നിര്‍ത്തുമോ?   ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സിപിഎമ്മിന് വിഭ്രാന്തി: സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്
നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്; മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി;  സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്‍
താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്‍; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി
കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി;  മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്‍
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാന്‍; ഡോര്‍ തുറന്ന് വെള്ളാപ്പള്ളിയാണ് കാറില്‍ കയറിയത്;പ്രായമുള്ള ആളല്ലേ, നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും.. അതില്‍ എന്താണ് തെറ്റ്? സമുദായ സംഘടനകളുമായി സിപിഎമ്മിന് നല്ല ബന്ധം;  മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും മന്ത്രിയുടെ വിമര്‍ശനം
കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു; തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു; മന്ത്രി സജി ചെറിയാന്റെ തള്ള് കേട്ട് കണ്ണു മിഴിച്ച് മലയാളികള്‍
കലാമണ്ഡലത്തില്‍ ഡാന്‍സും പാട്ടും ആണ് നടക്കുന്നത്; അവിടെ എന്തിനാണ് ഇ-മെയില്‍? ഒരു രാഷ്ട്രീയ നിയമനങ്ങളും കലാമണ്ഡലത്തില്‍ നടത്തിയിട്ടില്ല; ചാന്‍സിലര്‍ മല്ലിക സാരാഭായിയെ തള്ളി മന്ത്രി സജി ചെറിയാന്‍
ജി. സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു എന്നത് മാധ്യമ സൃഷ്ടി; സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്; ഞങ്ങള്‍ തമ്മിലുള്ളത് നല്ല കെമിസ്ട്രി; നേരില്‍ കാണുമെന്ന് മന്ത്രി സജി ചെറിയാന്‍
എന്തു പ്രഹസനമാണ് സജീ..; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന് പാര്‍ട്ടി നിര്‍ദ്ദേശം; വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കരുത്; തല്‍ക്കാലത്തേക്ക് ജി. സുധാകരനെ വെറുതെവിട്ട് സി.പി.എമ്മിന്റെ അടവുനയം
രാഷ്ട്രീയത്തില്‍ ഇറങ്ങി സമ്പത്തുണ്ടാക്കിയിട്ടില്ല; എസ് എഫ് ഐ സെക്രട്ടറിയായിരുന്നപ്പോള്‍ ബാലന്‍ കണ്ട അതേ സുധാകരന്‍ തന്നെയാണ് ഇപ്പോഴും ഞാന്‍; ഒരിഞ്ച് മാറിയിട്ടില്ല; എന്നാല്‍ ബാലന്‍ ഒരുപാട് മാറി; തന്നെ ഉപദേശിക്കാനുള്ള അനുഭവമൊന്നും സജി ചെറിയാനില്ല; ആര്‍ക്കും സുധാകരന്‍ വഴങ്ങില്ല; സജി ചെറിയാനെ സിപിഎം പുറത്താക്കുമോ?