You Searched For "സൈബർ ആക്രമണം"

തൊഴിലുറപ്പുകാരുമായുള്ള ആ ചിത്രം സൈബര്‍ സഖാക്കള്‍ക്ക് പിടിച്ചില്ല; ഈ സോഷ്യല്‍ മീഡിയാ ആക്രമണത്തിന് പിന്നില്‍ അന്തര്‍ധാരയോ? കേരളത്തിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നു; കുശലാന്വേഷണവും അപവാദ പ്രചരണമാകുമ്പോള്‍
നിങ്ങളുടെ മക്കളുടെ രക്തത്തിൽ ഭീകരതയുണ്ട്, നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ഓസീസ് താരം ഉസ്മാൻ ഖവാജയ്ക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം
എല്‍ ഒരു പ്രൊപ്പഗാണ്ട സിനിമ; ഒ.ടി.ടിയിലെത്തിയ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം; ഒരു കലാസൃഷ്ടിയാണെന്നും, ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും സംവിധായകൻ
സ്ത്രീവിരുദ്ധതയും പ്രൊപ്പഗാണ്ടയും ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കില്ല; മിർസാപൂർ താരം രസിക ദുഗലിന് നേരെ സൈബർ ആക്രമണം; കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് നെറ്റിസൺസ്
ശരീരാധിക്ഷേപം നടത്തി സല്‍പ്പേരിന് കളങ്കമുണ്ടാക്കി; സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പരാമർശം; പരാതി നൽകി സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പഹല്‍ഗാമിൽ ഒടുങ്ങാതെ പാക്കിസ്ഥാൻ പ്രകോപനം; ഇന്ത്യന്‍ ആര്‍മി കോളേജ് ഓഫ് നഴ്സിങ്ങിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത നിലയിൽ; പിന്നാലെ വിവാദ പരാമർശം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് അതിക്രമം; കടുത്ത നടപടി സ്വീകരിക്കുമെന്ന് സൈനിക വൃത്തങ്ങള്‍!
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ തെറ്റ് ചൂണ്ടിക്കാട്ടിയ എഐഎസ്എഫുകാർക്കെതിരെ സൈബർ ആക്രമണവുമായി എസ്എഫ്ഐ; അത്യന്തം സ്ത്രീ വിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ കമന്റുകളുമായി എത്തുന്നത് സ്ത്രീകളുടെ പേരിലുള്ള ഫേസ്‌ബുക്ക് ഐഡി ഉപയോ​ഗിച്ചും
നിന്റെ തള്ളയുടെ....; എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവിന്റെ പോസ്റ്റിലെ ചരിത്ര വിരുദ്ധത ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് എഐഎസ്എഫ് നേതാവിന് തെറിയഭിഷേകം; പരാതി നൽകി എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ ആവള; സ്ഥാപക ദിനത്തെ ചൊല്ലി നവമാധ്യമങ്ങളിൽ സിപിഎം- സിപിഐ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടുമ്പോൾ
മോദിയെ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചത് പലർക്കും സുഖിച്ചില്ല; കശ്മീരിലെ അസാധാരണ ഇടപെടൽ പറയാൻ പാടില്ലെന്ന് പറയുന്നത് ഫാസിസം; സ്വർണം പിടികൂടിയതും ട്രിപ്പിൾ ലോക്ക് ഡൗണും ഒരുമിച്ച് വന്നപ്പോൾ മകൾ അഹാന ഇട്ട പോസ്റ്റിനു നേർക്ക് വന്നതും ഓപ്പൺ സൈബർ ആക്രമണം; വില ചോദിപ്പ് സ്ഥിരം പരിപാടിയാക്കിയവർ വിളിക്കാൻ ഇനി ഒരു തെറിയും ബാക്കിയില്ല; എത്ര സൈബർ ആക്രമണം വന്നാലും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളിൽ നിന്ന് പിന്തിരിയില്ല; നടൻ കൃഷ്ണകുമാർ മറുനാടനോട്