Top Storiesഷൈനി ആ വിട്ടില്‍ നിന്നും ഇറങ്ങി വന്നതല്ല; രാവിലെ മുതല്‍ രാത്രി വരെ അന്ന് മര്‍ദ്ദിച്ചു; അതിന് ശേഷം രാത്രിയില്‍ റോഡിലേക്കിറക്കി; ഇതു കണ്ട നോബിയുടെ അയല്‍വാസി തന്നെ വിളിച്ചു; റോഡില്‍ നിന്ന മകളേയും കൊച്ചുമക്കളേയും വീട്ടിലേക്ക് കൊണ്ടു വന്നു; നോബിയുടെ ക്രൂരത മറുനാടനോട് പറഞ്ഞ് കുര്യാക്കോസ്; ഈ അച്ഛന് നിയമ പോരാട്ടം തുടരുംആർ പീയൂഷ്5 March 2025 7:09 PM IST
Top Storiesപോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ5 March 2025 7:05 PM IST
Top Storiesതൊടുപുഴയില്‍ എത്തിച്ച് സംസ്കരിച്ചാല്‍ പോലീസ് തന്റെ പിറകെ വരില്ലെന്ന് വിചാരിച്ച അതിബുദ്ധി വിനയായി; ആ പത്തരമാറ്റ് മരുമകള്‍ നേരിട്ട പീഡനങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടുകാര്‍ തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആ തീവണ്ടി ചാട്ടത്തിന് പിന്നിലെ സത്യം തെളിഞ്ഞു; ഇറാഖിലേക്ക് ഇനി ആ ദുഷ്ടന് പോകാനാകില്ല; നോബിയെ 'ദുഷ്ടത' പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 6:25 PM IST
Top Storiesഒക്ടോബര്‍ 7 മിന്നലാക്രമണത്തിന് ഹമാസ് വിവരം ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന്; നഹാല്‍ ഓസ് ബേസ് ക്യാമ്പിലെ ഫോട്ടോകള്‍ സൈനികര്‍ ഷെയര്‍ ചെയ്തപ്പോള്‍ പണി പാളി; ഹമാസിനെ വിലകുറച്ചുകണ്ടതും അബദ്ധമായി; കുറ്റസമ്മതം നടത്തുന്ന ഇസ്രയേല്‍ സേനയുടെ ആഭ്യന്തരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്മറുനാടൻ മലയാളി ഡെസ്ക്5 March 2025 3:56 PM IST
Top Storiesപ്രായപരിധിയെന്നത് പാര്‍ട്ടി നയം; അത് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി കോണ്‍ഗ്രസിന് മാത്രം; എന്നിട്ടും എല്ലാം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന പാര്‍ട്ടി ദേശീയ കോ ഓര്‍ഡിനേറ്റര്‍; സിപിഎമ്മില്‍ എല്ലാം ഇനി കേരളം തീരുമാനിക്കും; സമ്പൂര്‍ണ്ണ കീഴടങ്ങല്‍ കാരാട്ട് പ്രഖ്യാപിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 3:29 PM IST
Top Storiesസിനിമാ സമരവുമായി മുമ്പോട്ട് പോകരുതെന്ന മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ത്ഥന തള്ളുന്നില്ല; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നിര്‍മ്മാതാക്കളും വിതരണക്കാരും; സ്തംംഭിപ്പിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട്; 'അമ്മ'യ്ക്ക് ആശ്വാസം; എമ്പുരാന് വെല്ലുവിളി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 2:31 PM IST
Top Storiesപൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന് സമയം തള്ളി നീക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍; എന്തു വന്നാലും ആത്മഹത്യ ചെയ്യുമെന്ന് തറപ്പിച്ച് പറയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ വില്ലന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; നിരീക്ഷണം അതിശക്തം; കരുതല്‍ എത്രനാള്‍ വേണ്ടി വരുമെന്ന് ആര്‍ക്കും അറിയില്ലസ്വന്തം ലേഖകൻ5 March 2025 2:05 PM IST
Top Storiesഎഞ്ചിനീയറിംഗില്‍ ബിരുദമുള്ള മിടുക്കി; അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം; പരസ്യചിത്രങ്ങളിലും സിനിമയിലും തിളങ്ങി; ചുരുങ്ങിയ കാലം കൊണ്ട് കന്നഡക്കാരുടെ ഹൃദയം കവര്‍ന്നു; ആ എമിറേറ്റ്സ് വിമാനത്തില്‍ വന്നിറിങ്ങിയത് ജീവിതം മാറ്റിമറിച്ചു; ഐപിഎസുകാരന്റെ മകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം; ഇത് 'സ്മഗ്ഗ്ളര്‍ രന്യ' യുടെ വേറിട്ട കഥ!മറുനാടൻ മലയാളി ബ്യൂറോ5 March 2025 1:49 PM IST
Top Storiesരണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിനിമാ സെറ്റുകളില്‍ 'ലഹരി വസന്തം' തീര്‍ക്കുന്നത് മട്ടാഞ്ചേരി മാഫിയ; എല്ലാം എക്സൈസിന് അറിയാം; പക്ഷേ തൊട്ടാല്‍ പണി പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം; കേരളത്തെ രാസലഹരി വിഴുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 1:35 PM IST
Top Storiesഅന്ന് പരാതി കൊടുത്ത സുനിതയ്ക്ക് ഷെറിന് നല്‍കിയത് ഇനിയും എഴുതാനായി 'പേന'! 2025ല്‍ ചീത്തവിളിച്ച് അടികൊടുത്ത നൈജീരിയക്കാരിയെ പരാതി കൊടുത്തതിന് പിന്നാലെ മാറ്റിയത് തിരുവനന്തപുരത്തേക്ക്; കണ്ണൂര്‍ വനിതാ ജയിലിലും കാരണവര്‍ കേസ് പ്രതിയ്ക്ക് ഇപ്പോഴും സമ്പൂര്‍ണ്ണ ആധിപത്യം; ഷെറിനെ കൈകാര്യം ചെയ്യാതിരിക്കാന്‍ ഡ്രഗ് ഡോണിനെ മാറ്റിയതോ?മറുനാടൻ മലയാളി ബ്യൂറോ5 March 2025 11:54 AM IST
Top Storiesമത്സരിക്കാതെ അടുത്ത തവണ മുന്നണിയെ നയിക്കാമെന്ന ഫോര്‍മുല അവതരിപ്പിക്കാന്‍ പിണറായി; 'ക്യാപ്ടന്' മാറിയാല്‍ ഹാട്രിക് ഭരണം നഷ്ടമാകുമെന്ന വാദമുയര്‍ത്താന്‍ ഭൂരിപക്ഷം നേതാക്കളും; 'റിയാസ്' ഫാക്ടര്‍ ചര്‍ച്ച ഒഴിവാക്കാന്‍ പിണറായി അനിവാര്യത; കൊല്ലം സമ്മേളനത്തില്‍ 2026ലെ നായകനെ ഉറപ്പിക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ5 March 2025 10:17 AM IST
Top Storiesഗാസ പുനര്‍നിര്‍മാണ പദ്ധതിയുമായി ഈജിപ്ത്; 5300 കോടി ഡോളറിന്റെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് അഞ്ച് വര്‍ഷം കൊണ്ട്; രാജ്യാന്തര പിന്തുണ തേടി അറബ് ഉച്ചകോടി; പദ്ധതിയില്‍ ഹമാസ് ഇല്ല; 'പാശ്ചാത്യ പിന്തുണയോടെ ഇടക്കാല ഭരണസംവിധാനം' എന്ന് കരട് രേഖയില്മറുനാടൻ മലയാളി ബ്യൂറോ5 March 2025 7:00 AM IST