Top Stories - Page 126

മെക്‌സിക്കോയില്‍ നിന്ന് കാണാതായ 9 വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത് വെട്ടി നുറുക്കിയ നിലയില്‍; മൃതദേഹം അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയില്‍; എട്ട് ജോഡി കൈകള്‍ കണ്ടെത്തിയത് ബാഗില്‍ നിന്ന്; കൊലപാതകത്തിന് പിന്നില്‍ ലഹരി മരുന്ന് സംഘങ്ങള്‍ എന്ന് പോലീസ്
കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നത് പച്ചക്കള്ളം; പഴയ യൂട്യൂബ് വീഡിയോയെ കുറിച്ച് വനംവകുപ്പ് ചോദിച്ചപ്പോള്‍ കള്ളം പൊളിഞ്ഞു; കരുവാരകുണ്ടിലേത് വ്യാജ ദൃശ്യം; മണിക്കനാംപരമ്പില്‍ ജെറിന്‍ അറസ്റ്റില്‍; ഇത്തരം തമാശ ആരും കാണിക്കരുത്!
സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് രാവിലെ തന്നെ പുറത്തു വിട്ട് മലായള മനോരമ; ബിജെപി വോട്ട് ചോര്‍ച്ചയിലെ സ്ഥിരീകരണവും തെറ്റു തിരുത്തല്‍ പാളിയെന്നും അടക്കമുള്ള ഭാഗങ്ങള്‍ കണ്ടു ഞെട്ടി സാക്ഷാല്‍ പിണറായിയും; നവ കേരളത്തില്‍ സിപിഎമ്മും മാറുന്നു! അവതരണത്തിന് മുമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുമ്പോള്‍
മക്കളുടെ മുന്നില്‍ വച്ച് വലിയ മധു അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ; വാളയാറിലെ ഒന്‍പത് കേസിലും അച്ഛനും അമ്മയും പ്രതിയായേക്കും; അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനും സാധ്യത; ഇരകള്‍ പ്രതികളാകുമ്പോള്‍; ആ ആത്മഹത്യകളും ദുരൂഹമോ?
പരമ്പരാഗത ഈഴവ വോട്ടുകള്‍ ചേര്‍ത്തു പിടിക്കണം; റിയാസ് മുഖ്യമന്ത്രിയാകുമെന്ന ഭയം പൊതു സമൂഹത്തില്‍ ഉയരാനും പാടില്ല; രണ്ടാം ഭരണം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ പിണറായി അടുത്ത തവണയും നയിക്കട്ടെ എന്ന് കാരാട്ട് തന്നെ പ്രഖ്യാപിച്ചേക്കും; കൊല്ലത്ത് ചര്‍ച്ച ക്യാപ്ടനില്‍ മാത്രം; സിപിഎമ്മില്‍ എതിര്‍സ്വരം ഉയരില്ല
തെരിവില്‍ കഴിഞ്ഞയാളുടെ ഭാണ്ഡത്തില്‍ നിന്നും കിട്ടിയ ഐഫോണിന്റെ ഉടമ കാനഡയില്‍; തിരികെ കിട്ടിയത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍:  ഉടമയുടെ ബന്ധുക്കള്‍ക്ക് കൈമാറി പോലീസ്
65കാരിയെ ബന്ദിയാക്കിയത് അഞ്ച് മണിക്കൂര്‍; കഴുത്തില്‍ കത്തിവെച്ച ശേഷം മൂന്നു പവന്റെ മാലയും പണവും കവര്‍ന്ന് ലഹരിക്ക് അടിമയായ യുവാവ്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴി
കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്
ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്നുചാടും; മറ്റേതു സഖ്യത്തില്‍ ചേര്‍ന്നാലും നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല; അത്രത്തോളം ജനപ്രീതി ഇടിഞ്ഞിരിക്കുന്നു; നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
ഷൈനി ആ വിട്ടില്‍ നിന്നും ഇറങ്ങി വന്നതല്ല; രാവിലെ മുതല്‍ രാത്രി വരെ അന്ന് മര്‍ദ്ദിച്ചു; അതിന് ശേഷം രാത്രിയില്‍ റോഡിലേക്കിറക്കി; ഇതു കണ്ട നോബിയുടെ അയല്‍വാസി തന്നെ വിളിച്ചു; റോഡില്‍ നിന്ന മകളേയും കൊച്ചുമക്കളേയും വീട്ടിലേക്ക് കൊണ്ടു വന്നു; നോബിയുടെ ക്രൂരത മറുനാടനോട് പറഞ്ഞ് കുര്യാക്കോസ്; ഈ അച്ഛന്‍ നിയമ പോരാട്ടം തുടരും
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കും