CRICKETചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായിരിക്കും; എനിക്ക് അവര്‍ തോറ്റുകാണണം; ഞാന്‍ പിന്തുണയ്ക്കുന്നത് ന്യൂസിലന്‍ഡിനെ; ഡേവിഡ് മില്ലര്മറുനാടൻ മലയാളി ഡെസ്ക്6 March 2025 2:00 PM IST
Top Storiesഎന്കെപിയെ പിടിച്ചുകെട്ടാന്‍ കൊല്ലം ലോക്സഭയിലേക്ക് ഒരു കൊല്ലം മുമ്പ് സിപിഎം കണ്ടെത്തിയ പുപ്പുലി! ലൈംഗീക ആരോപണ കേസ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു; സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സ്ഥലം എംഎല്‍എയായ നടനെ കാണാനില്ല; മുകേഷ് കൊച്ചിയില്‍; കൊല്ലം എംഎല്‍എ ഇല്ലത്തില്ല!മറുനാടൻ മലയാളി ബ്യൂറോ6 March 2025 1:58 PM IST
CRICKETഅന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിന് പരിമിതിയുണ്ടെന്നത് ശരി തന്നെ; എന്നാല്‍ ഞാന്‍ കളിച്ച സമയത്ത് ടീമിനായി പരമാവധി ശ്രമിച്ചു; കുറവുകള്‍ ക്ഷമിക്കണം; ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീംമറുനാടൻ മലയാളി ഡെസ്ക്6 March 2025 1:34 PM IST
INVESTIGATION15 ദിവസത്തിനിടെ ദുബായില്‍ പോയത് നാല് തവണ; തുടര്‍ച്ചെയുള്ള യാത്ര ഉദ്യേഗസ്ഥരില്‍ സംശയമുയര്‍ത്തി; അന്വേഷണത്തില്‍ നടി രന്യയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്ണവുംമറുനാടൻ മലയാളി ഡെസ്ക്6 March 2025 12:59 PM IST
Top Storiesഇഡിയുടെ മിന്നല്‍ റെയ്ഡ് രാജ്യവ്യാപകമായി; ഒരേ സമയം കേന്ദ്ര സേന ഇരച്ചെത്തിയത് 14 ഓഫീസുകളില്‍; കേരളത്തില്‍ മലപ്പുറത്തും തിരുവനന്തപുരത്തും മൂന്നിടത്ത് പരിശോധന; എസ് ഡി പി ഐ പൂട്ടാന്‍ ഉറച്ച് ഇഡി റെയ്ഡുകള്‍; നിരോധനത്തില്‍ ഉടന്‍ തീരുമാനം വരുംസ്വന്തം ലേഖകൻ6 March 2025 12:57 PM IST
Top Storiesസ്റ്റേഷന് പരിസരത്ത് ആക്രി പറുക്കി വില്‍ക്കുന്ന ഹരി; കഞ്ചാവ് വാങ്ങാന്‍ പണമില്ലാത്തതു കൊണ്ട് ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ നോക്കി; രണ്ടായി മുറിക്കാന്‍ പാളത്തില്‍ വച്ചു; അത്രമാത്രം... അത്രയേ ഉള്ളൂ; തൃശൂരിലെ പാളത്തിലെ ഇരുമ്പു ദണ്ഡിലും ദുരൂഹതയില്ലെന്ന് പോലീസ്; കുണ്ടറയിലെ പോലെ തൃശൂരിലേതും മോഷണ ശ്രമംമറുനാടൻ മലയാളി ബ്യൂറോ6 March 2025 12:38 PM IST
SPECIAL REPORTനരകതുല്യമായ ജീവിതത്തിലും നാല് മാസമായ കുഞ്ഞിനെ നോക്കിയത് ഒരു കുറവും ഇല്ലാതെ; ശമ്പളം നല്‍കാത്തതിലുള്ള പകയില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നുവെന്ന് ആരോപണം; അവസാനത്തെ ആഗ്രഹം സഫലമാക്കി വിട പറഞ്ഞു; ഷഹ്സാദിയ ഓര്‍ത്ത് വിങ്ങി അച്ഛന്; അബുദാബിയില്‍ നിന്നും ഖബര്‍ എത്തുമോ?മറുനാടൻ മലയാളി ഡെസ്ക്6 March 2025 12:32 PM IST
Top Storiesരാജ്യത്തെ പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്ന്; ബദല്‍ നയരൂപീകരണത്തില്‍ പിണറായിയും ഇടത് സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നു; സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുന്നു; അമേരിക്കയ്ക്ക് വിമര്‍ശനവും; കൊല്ലത്ത് നയം പറഞ്ഞ് കാരാട്ട്; ഇനി സിപിഎമ്മിനെ കേരളം നയിക്കുംസ്വന്തം ലേഖകൻ6 March 2025 12:23 PM IST
Top Storiesപത്ത് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം; അമേരിക്കയും റഷ്യയും ചൈനയും എല്ലാം ഈ യുദ്ധത്തില്‍ അണിചേരും; അണുവായുധം ഉപയോഗിക്കും; 2035ല്‍ കാലാവസ്ഥാ വ്യതിയാനവും വില്ലനാകും; അടുത്ത പത്തു വര്‍ഷം നിര്‍ണ്ണായകം; ലോക മഹായുദ്ധത്തിന് സാധ്യത ഏറെമറുനാടൻ മലയാളി ഡെസ്ക്6 March 2025 12:03 PM IST
INVESTIGATIONതിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പുച്ചു; ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികുടി; കസ്റ്റംസ് പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം; രണ്ട് യാത്രക്കാര്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 March 2025 11:30 AM IST
INVESTIGATIONകേരളത്തിന് വെല്ലുവിളിയായി ബെംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന രാസലഹരികള്‍; എത്തുന്നത് കൊറിയര്‍ വഴിയും സ്വകാര്യ വാഹനങ്ങളിലും; എംഡിഎംഎ നിര്‍മാണത്തിന്റെ രഹസ്യക്കൂട്ട് അറിയാവുന്നത് നൈജീരിയന്‍ സ്വദേശികള്‍ക്ക്; രഹസ്യകേന്ദ്രങ്ങള്‍ 'കുക്കിങ്'മറുനാടൻ മലയാളി ബ്യൂറോ6 March 2025 10:04 AM IST
INVESTIGATIONമെക്സിക്കോയില്‍ നിന്ന് കാണാതായ 9 വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത് വെട്ടി നുറുക്കിയ നിലയില്‍; മൃതദേഹം അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയില്‍; എട്ട് ജോഡി കൈകള്‍ കണ്ടെത്തിയത് ബാഗില്‍ നിന്ന്; കൊലപാതകത്തിന് പിന്നില്‍ ലഹരി മരുന്ന് സംഘങ്ങള്‍ എന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്6 March 2025 9:30 AM IST