Top Storiesട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്ദ്ദേശങ്ങള്മറുനാടൻ മലയാളി ഡെസ്ക്6 March 2025 11:40 PM IST
Top Storiesതാനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനംകെ എം റഫീഖ്6 March 2025 10:30 PM IST
Top Storiesകുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; അതുകൊണ്ടാണ് കൊന്നതെന്ന് അഫാന് പൊലീസിനോട്; തന്റെ പേരില്‍ ഉണ്ടായിരുന്ന ഫോക്സ് വാഗണ്‍ കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹിം; ആശുപത്രിയില്‍ കഴിയുന്ന അമ്മ ഷെമിയെ ഘട്ടം ഘട്ടമായി ദുരന്ത വിവരങ്ങള്‍ അറിയിച്ചുതുടങ്ങിമറുനാടൻ മലയാളി ബ്യൂറോ6 March 2025 9:18 PM IST
Top Storiesസംഘടനാ തലത്തില്‍ വീണ്ടും തിരിച്ചുവരുമെന്ന സംസാരത്തിനിടെ ഇ പി ജയരാജന് എതിരെ രൂക്ഷ വിമര്‍ശനം; ഇ പി സജീവമായത് സമ്മേളന സമയത്ത് മാത്രം; മുസ്ലീം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ച ആകാമെന്നും സ്വത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ6 March 2025 6:45 PM IST
Top Storiesചിന്നക്കനാല്‍ റിസോര്‍ട്ടിലെ നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്റെ റാന്നിയിലെ പാര്‍ട്ണേഴ്സിന്റെ വീടുകളില്‍ വിജിലന്‍സ് പരിശോധന; ചിന്നക്കനാലിലെ കപ്പിത്താന് റിസോര്‍ട്ടില്‍ 50 സെന്റ് കയ്യേറിയെന്നും കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പെന്നും ആരോപണംശ്രീലാല് വാസുദേവന്‍6 March 2025 6:14 PM IST
Top Storiesമഹാകുംഭമേളയെ കുറിച്ചുള്ള 'കവര്‍ സ്റ്റോറി'യിലെ 'പരിഹാസ' പരാമര്‍ശത്തിന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റിടുന്നതിന് മുമ്പുള്ള ആഴ്ച; വാര്‍ത്താ ക്ഷാമം ഇല്ലാതിരുന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് അടക്കം വാര്‍ത്താ ചാനലുകളോട് പ്രേക്ഷകര്‍ക്ക് മടുപ്പ്; പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ്-റിപ്പോര്‍ട്ടര്‍ അകലം കുറയുന്നു; ബാര്‍ക് റേറ്റിംഗ് എട്ടാമത്തെ ആഴ്ചമറുനാടൻ മലയാളി ബ്യൂറോ6 March 2025 5:51 PM IST
STARDUSTതന്റെ ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്‍ത്ത് കോവിഡ്; സേക്രഡ് ഗെയിംസിന്റെ ഓഡിഷന് പോയിരുന്നു; എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് കാസ്റ്റിങ് നടക്കാതെ പോയി; മഞ്ജു വാര്യര്മറുനാടൻ മലയാളി ഡെസ്ക്6 March 2025 5:27 PM IST
Top Storiesപൊതുമധ്യത്തില്‍ മൗസയെ മര്‍ദിച്ചു; ഫോണ്‍ ബലമായി എടുത്തുകൊണ്ടുപോയി; എത്ര ചോദിച്ചിട്ടും ഫോണ്‍ തിരികെ കൊടുത്തില്ല; വീട്ടില്‍ വിളിച്ചു മോശം കാര്യങ്ങള്‍ പറഞ്ഞു; പിന്നാലെ ആത്മഹത്യ; ഒരു പച്ചക്കാറില്‍ യുവാവ് നഗരത്തിലുണ്ടെന്ന രഹസ്യ വിവരം; അല്‍ഫാനെ കുടുക്കി ചേവായൂര്‍ പൊലീസ്; ആത്മഹത്യ പ്രേരണ ചുമത്തിസ്വന്തം ലേഖകൻ6 March 2025 5:22 PM IST
CRICKETകോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; കരാര്‍ ഒപ്പുവെച്ച് സിഎംഎസ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും; നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്, സ്പ്രിംഗ്ലര്‍ സിസ്റ്റം, എന്നിവ ഒരുക്കും; രണ്ടാം ഘട്ടത്തില്‍ ഫ്ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും; ചിലവ് 14 കോടിമറുനാടൻ മലയാളി ഡെസ്ക്6 March 2025 5:17 PM IST
CRICKET'അന്ന് വൈകിട്ട് നാലിന് ദുബായിലെത്തി; രാവിലെ 7.30ന് തിരിച്ച് വീണ്ടും പാകിസ്ഥാനിലേക്ക്; ഇന്ത്യക്ക് വേണ്ടി മറ്റ് ടീമുകള്‍ മണിക്കൂറുകളോം യാത്ര ചെയ്യേണ്ടി വരുന്നു'; ഐസിസിയുടെ അനീതിയെന്ന് ഡേവിഡ് മില്ലര്മറുനാടൻ മലയാളി ഡെസ്ക്6 March 2025 5:00 PM IST
Cinema varthakalനയന്‍താര വ്രതത്തിലാണ്; കുട്ടികളും; സിനിമ എത്തുക പാന്‍ ഇന്ത്യന്‍ റിലീസ് ആയി; 'മൂക്കുത്തി അമ്മന്‍ 2' എന്ന ചിത്രത്തെ കുറിച്ച് നിര്മാതാവ്മറുനാടൻ മലയാളി ഡെസ്ക്6 March 2025 4:40 PM IST
Cinema varthakalരണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വേര്‍പിരിഞ്ഞ് തമന്നയും വിജയ് വര്‍മ്മയും; വേര്‍പിരിയലിന് കാരണം തമന്ന മുന്നോട്ട് വച്ച് നിബന്ധന അംഗീകരിക്കാന്‍ സാധിക്കാത്തതോടെ; തര്‍ക്കം കലാശിച്ചത് വേര്പിരിയലില്മറുനാടൻ മലയാളി ഡെസ്ക്6 March 2025 4:17 PM IST