Top Stories - Page 123

വൈറ്റ് ഹൗസിലെ വാക്കേറ്റം സെലന്‍സ്‌കി വിവാദമാക്കാനില്ല; ട്രംപിനെ പിണക്കിയാല്‍ പണി പാളുമെന്ന് തിരിച്ചറിവ്; റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് യുക്രെയിന്‍
സംഘടനാ റിപ്പോര്‍ട്ടില്‍ റിയാസിന് പ്രശംസ; സ്വരാജിന് ഉപദേശം; ഇടതുപക്ഷ രാഷ്ട്രീയ ശക്തിയെ പ്രതിസന്ധിയിലാക്കിയ വിഭാഗീയത ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്; പിണറായിയുടെ മരുമകനെ പുകഴ്ത്തിയതില്‍ മറ്റ് മന്ത്രിമാര്‍ നിശബ്ദ പ്രതിഷേധത്തില്‍; എംവി ഗോവിന്ദന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത് ഭാവി മുഖ്യമന്ത്രിയുടെ സൂചനയോ?
വിവാഹമോചന കേസില്‍ സഹകരിക്കില്ല; കുട്ടികളുടെ ചെലവിനുള്ള പണം തരില്ല; സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും ഞാനെടുക്കും; മദ്യലഹരിയില്‍ നോബി ആക്രോശിച്ചതെല്ലാം ഷൈനിയെ വേദനിപ്പിച്ചു; ഏറ്റുമാനൂര്‍ ദുരന്തത്തില്‍ ഗാര്‍ഹിക പീഡന കേസും വരും; ആ പള്ളിലച്ചനും കുടുങ്ങിയേക്കും
സ്വര്‍ണ്ണ കടത്തിനെ വേരോടെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി; കസ്റ്റംസിലെ അനുഭവ പരിചയം മാഫിയയെ വിറപ്പിച്ചു; മയക്കു മരുന്നിലും ഇടപെടല്‍; മരംമുറിയും കടത്തും ബലാത്കാരവും ആരോപിച്ച് അന്‍വര്‍ എത്തിയത് തെളിവില്ലാതെ; സര്‍വ്വീസില്‍ തിരിച്ചെത്തി സുജിത് ദാസ്; അന്‍വര്‍ പക പൊളിയുമ്പോള്‍
ഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്‌സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം; സെക്രട്ടറിയേറ്റില്‍ സുന്ദരി വീണ്ടും പ്രതിസന്ധിയാകും
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന
മുകേഷ് സിപിഎം സംസ്ഥാന സമ്മേളനത്തിന് വരുന്നത് പാര്‍ട്ടിക്ക് നാണക്കേടോ? കൊല്ലം എംഎല്‍എ എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്ന് എം.വി.ഗോവിന്ദന്‍; ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും, അപ്പോള്‍ എല്ലാത്തിനും മറുപടി പറയാമെന്നും ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ എന്നും മുകേഷ്
ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്‍ദ്ദേശങ്ങള്‍
താനൂരില്‍ നിന്നും കാണാതായ  പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍  മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനം
കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; അതുകൊണ്ടാണ് കൊന്നതെന്ന് അഫാന്‍ പൊലീസിനോട്; തന്റെ പേരില്‍ ഉണ്ടായിരുന്ന ഫോക്‌സ് വാഗണ്‍ കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹിം; ആശുപത്രിയില്‍ കഴിയുന്ന അമ്മ ഷെമിയെ ഘട്ടം ഘട്ടമായി ദുരന്ത വിവരങ്ങള്‍ അറിയിച്ചുതുടങ്ങി
സംഘടനാ തലത്തില്‍ വീണ്ടും തിരിച്ചുവരുമെന്ന സംസാരത്തിനിടെ ഇ പി ജയരാജന് എതിരെ രൂക്ഷ വിമര്‍ശനം; ഇ പി സജീവമായത് സമ്മേളന സമയത്ത് മാത്രം; മുസ്ലീം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ച ആകാമെന്നും സ്വത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍
ചിന്നക്കനാല്‍ റിസോര്‍ട്ടിലെ നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്റെ റാന്നിയിലെ പാര്‍ട്ണേഴ്സിന്റെ വീടുകളില്‍ വിജിലന്‍സ് പരിശോധന; ചിന്നക്കനാലിലെ കപ്പിത്താന്‍ റിസോര്‍ട്ടില്‍ 50 സെന്റ് കയ്യേറിയെന്നും കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പെന്നും ആരോപണം