Top Storiesആശാ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 15 കോടി നല്‍കിയെന്ന് നഡ്ഡ; വേതന വിഷയത്തില്‍ വീഴ്ച കേരളത്തിന്റേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കുടയും ഉമ്മയും ചര്‍ച്ചയാക്കിയ സിഐടിയു അവഹേളനത്തിന് ഡല്‍ഹിയില്‍ ആക്ഷന്‍ ഹീറോയുടെ 'സര്‍ജിക്കല്‍ സട്രൈക്ക്'; പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സുരേഷ് ഗോപി വീണ്ടും സമര പന്തലിലെത്തും; ഇനി സുരേഷ് ഗോപി മോദിയേയും കാണുംമറുനാടൻ മലയാളി ബ്യൂറോ4 March 2025 5:24 PM IST
Top Storiesഇന്നലെ ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രി എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായി; ഇയാള്‍ എന്താണ് വിചാരിക്കുന്നത്; ഇയാള്‍ രാജാവ് ആണെന്നാണോ; ഞാന്‍ നികൃഷ്ടജീവി എന്ന് വിളിച്ചില്ല; പരനാറി എന്ന് വിളിച്ചില്ല; എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല; മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് വീണ്ടും ചെന്നിത്തല; പോര് മുറുകുംസ്വന്തം ലേഖകൻ4 March 2025 5:06 PM IST
Top Storiesചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബല്‍ ഓണ്‍ലൈനില്‍ വാങ്ങിയപ്പോള്‍ നല്‍കിയത് 450 രൂപ; 100 നോട്ടറി സിംബലിന് യഥാര്‍ത്ഥ വില 98 രൂപ മാത്രം; യഥാര്‍ത്ഥ വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ ആമസോണ്‍ നഷ്ടപരിഹാരം നല്‍കണം: ഓണ്‍ലൈന്‍ ഭീമനെതിരെ ഉത്തരവിട്ട് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിമറുനാടൻ മലയാളി ബ്യൂറോ4 March 2025 4:45 PM IST
Top Storiesബദലുക്ക് ബദല്‍; അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന; സോയാബീന്‍സും ബീഫും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും; ട്രംപിന്റെ മര്‍ക്കട മുഷ്ടിയില് തുറന്നുവിട്ടിരിക്കുന്നത് വ്യാപാര യുദ്ധം; ആശങ്കയോടെ അമേരിക്കന്‍ കര്‍ഷകര്‍; വിപണിയില്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്4 March 2025 3:40 PM IST
Top Storiesഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; മര്‍ദ്ദനം അടക്കം സഹിച്ചു കഴിഞ്ഞു; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ മടുത്ത് പെണ്മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്.സി പാസായിട്ടും നഴ്സിംഗ് ജോലിയില്‍ മുടക്കം; വാഴക്കുല ചുമത്തും ജീവിക്കാന്‍ ശ്രമിച്ചു; ചേര്‍ത്തു നിര്‍ത്താന്‍ ആരുമില്ലെന്ന തോന്നലില്‍ കൂട്ടആത്മഹത്യമറുനാടൻ മലയാളി ബ്യൂറോ4 March 2025 2:06 PM IST
CRICKETഇതൊക്കെ പാകിസ്ഥാനില്‍ ചെലവാകും; ഞാനാണ് പ്രധാനമന്ത്രിയെങ്കില്‍ പെട്ടിയെടുത്ത് ഇന്ത്യ വിടാന്‍ പറയുമായിരുന്നു; ഷമയ്ക്കെതിരെ യുവരാജിന്റെ പിതാവ്മറുനാടൻ മലയാളി ഡെസ്ക്4 March 2025 1:32 PM IST
STARDUSTമാപ്പ് പറഞ്ഞു, മാനുഷിക പരിഗണന എങ്കിലും നല്‍കാമായിരുന്നു; പ്രതിഫലമൊക്കെ നല്‍കിയതാണ്; അഹാനയ്ക്കെതിരെ അന്തരിച്ച സംവിധായകന്റെ ഭാര്യമറുനാടൻ മലയാളി ഡെസ്ക്4 March 2025 1:10 PM IST
Top Storiesപ്രണയം മൂത്ത് വിവാഹം; അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; കണ്ടാല്‍ എയര്‍ ഗണ്‍ പോലെ; പക്ഷേ ബോളിനൊപ്പം തിരയും പുറത്തേക്ക് വരുന്ന സംവിധാനം; നാടന്‍ തോക്കിന് കാലപ്പഴക്കമുണ്ടെന്ന് തെളിയിക്കും വിധമുള്ള തുരുമ്പും; ഭാര്യയെ കൊന്നത് വാട്സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:56 PM IST
CRICKETമെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല; എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്; രോഹിത്-ഷമ ട്വീറ്റ് വിവാദത്തില്‍ ഗവാസ്കര്മറുനാടൻ മലയാളി ഡെസ്ക്4 March 2025 12:50 PM IST
Top Storiesതാക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ച ലോകത്തെ മൂന്നാമത്തെ സര്ജന്; മസ്തിഷ്ക മരണം സംഭവിച്ചയാളില്‍ നിന്നുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഡോക്ടര്‍; മൂത്രനാളിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യന്‍; ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഡോക്ടറുടെ 'കൈവിറയല്‍'; ഡോ.ജോര്‍ജ് പി.ഏബ്രഹാം ജീവനൊടുക്കിയത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:33 PM IST
KERALAMനാല് വയസുകാരന് കഴിച്ച ചോക്ലോറ്റില് ലഹരിയെന്ന ആരോപണം തള്ളി പോലീസ്; കുട്ടിയുടെ അബോധാവസ്ഥയ്ക്ക് കാരണം ബെന്‍സോഡയാസിപെന്‍ എന്ന മരുന്ന്; ഇത് സ്വകാര്യ ആശുപത്രികളില്‍ എംആര്‍ഐ സ്കാനിങ് എടുക്കുന്നതിന് മുന്‍പ് നല്കുന്ന മരുന്ന്മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:28 PM IST
Top Storiesവീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ? ആരോഗ്യമന്ത്രിക്ക് ഓഫിസ് അധികനാള്‍ ഉണ്ടാകില്ല; ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ സഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറിയെന്ന് വീണ ജോര്ജ്ജ്സ്വന്തം ലേഖകൻ4 March 2025 12:11 PM IST