Top Stories - Page 129

തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്ളുവന്‍സ്ഡ് ആകും; നന്മ കണ്ടാല്‍ ഇന്‍ഫ്ളുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? ഞാന്‍ എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കില്ല; പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കഥാപാത്രത്തെയാണോ അതോ എന്നെയാണോ? ജഗദീഷ്
രോഹിത് ശര്‍മ്മ വിഷയത്തില്‍ ഉരുണ്ടുകളി തുടര്‍ന്ന് ഷമ മുഹമ്മദ്; ന്യായീകരിക്കാന്‍ കര്‍ഷക സമരത്തേ പിന്തുണച്ചുള്ള രോഹിത്തിന്റെ പോസ്റ്റിനെതിരെ കങ്കണ നടത്തിയ വിവാദ പരമാര്‍ശം ആയുധമാക്കി വിമര്‍ശനം; കേന്ദ്രമന്ത്രിക്ക് എന്താണ് അതിനെ പറ്റി പറയാനുള്ളതെന്ന് ഷമ
കന്നഡ സിനിമയിലെ ലഹരി ഇടപാട് കേസ്; നടി സഞ്ജന ഗല്‍റാണിയെയും കേസില്‍ നിന്ന് ഒഴിവാക്കി കര്‍ണാടക ഹൈക്കോടതി; നടിക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രത്യേക എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
സിഐഎസ്എഫ് ഉദ്യേഗസ്ഥ പ്രണയം നടിച്ച് ചൂഷണം ചെയ്തു; നേരത്തെ വിവാഹം ചെയ്തതാണെന്നും കുട്ടിയുണ്ടന്നുള്ള കാര്യം മറച്ചുവെച്ചു; ലക്ഷങ്ങളുടെ സ്വര്‍ണം തട്ടി; ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി
സിനിമ നിര്‍മ്മിക്കാന്‍ വീട് ഈട് വച്ച് കൊച്ചുമകന്‍ വായ്പ എടുത്തു; തിരിച്ചടച്ചില്ല; നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും;  കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്ക
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് മുന്നറിയിപ്പ്; ഒറ്റപ്പെട്ട ഇടങ്ങില്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
കട്ടപ്പന നഗരസഭയുടെ പൊതു കിണറില്‍ യുവാവിന്റെ മൃതദേഹം; മൃതദേഹം കണ്ടത് രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികള്‍; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം