Top Stories - Page 136

ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്കന വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന്‍ ജെയിംസ് കാമറൂണ്‍
തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍; ക്യൂട്ട് ചിത്രങ്ങളുമായി ബാബു ആന്റണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എറണാകുളത്ത് ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരിക്ക്; ആനപുറത്ത് കുടുങ്ങി പാപ്പാന്‍; ഇടഞ്ഞത് മൂത്തുകുന്നം പദ്മനാഭന്‍ എന്ന ആന; ആന മദപ്പാടിലായിരുന്നെന്ന് റിപ്പോര്‍ട്ട്
കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും വീമ്പു പറഞ്ഞതെല്ലാം വെറുതെയായി; ഷഹബാസ് കൊലക്കേസിലെ അഞ്ച് പ്രതികളേയും വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അഞ്ചു പേര്‍ക്കും അനുമതി നല്‍കി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്; താമരശ്ശേരികൂട്ടതല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി തുടങ്ങുമ്പോള്‍
ഇ ഡി പിടിച്ചെടുത്ത 1024 കോടി രൂപയെവിടെ? ബാങ്ക് ഓഫ് ഇന്ത്യ അഭിഭാഷകനോട് ജയിലില്‍ നിന്നും നീരവ് മോദി; ബാങ്കുമായുള്ള 73 കോടിയുടെ കേസില്‍ അടുത്ത വിചാരണ ജനുവരിയില്‍; ആറു വര്‍ഷമായി ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന നീരവിന് പുറം ലോകവുമായുള്ള ബന്ധവും അറ്റെന്നുറപ്പായി
മുന്‍കാലങ്ങളിലേത് പോലെ പ്രചാരമില്ല; മറ്റ് ആപ്പുകള്‍ വന്നതോടെ പ്രാധാന്യം പോയി; വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമായ സ്‌കൈപ് സേവനം അവസാനിപ്പിക്കുന്നു; അവസാനിപ്പിക്കുന്നത് നീണ്ട 22 വര്‍ഷത്തെ സേവനം; സ്‌കൈപ് ലഭ്യമാകുന്നത് മേയ് വരെ മാത്രം; ഒരു യുഗാന്ത്യം
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്; ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന
ചാനല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ട്രംപിനോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് സെലന്‍സ്‌കി; യുക്രൈനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ; ഡെമോക്രാറ്റുകളുടെ പിന്തുണയും സെലന്‍സ്‌കിക്ക്; സെലന്‍സ്‌കിയെ പന്നിയെന്ന് വിളിച്ച് യുദ്ധം വ്യാപിപ്പിച്ച് റഷ്യ: ട്രംപിന്റെ ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സമാധാന നീക്കം
മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിച്ചോളൂ; ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; പ്രത്യേക പരിശോധന ഇന്ന് മുതല്‍
കാലു പിടിച്ചു പറഞ്ഞിട്ടും ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും നായിക വിസമ്മതിച്ചു; ഷൂട്ടിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ല; വല്ലാത്ത പ്രതിസന്ധിയിലെന്ന് ദീപു കരുണാകരന്‍; മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ വിവാദത്തിലേക്ക്; ഇന്ദ്രജിത്ത് പറഞ്ഞിട്ടും നടി കേള്‍ക്കാത്തത് എന്ത്?
ഒരാള്‍ കൂടുതല്‍ ബാഗുകള്‍ ട്രെയിനില്‍ നിന്നും ഇറക്കുന്നത് കണ്ട് സംശയം; റെയില്‍വേ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത് 20 കിലോ കഞ്ചാവ്; പിടിയിലായത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്‍പ്പന നടത്തുയാള്‍