Top Stories'മനസിലെ വൃത്തികേടാണ് പുറത്തുവരുന്നത്, മാതാപിതാക്കളെ അപമാനിച്ചു; ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്'; രണ്‍വീര്‍ അല്ലാബാദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അറസ്റ്റു തടഞ്ഞത് വിവാദ യുട്യൂബര്‍ക്ക് ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:25 PM IST
Top Storiesപോട്ട ബാങ്ക് കവര്‍ച്ചയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ? ഒറ്റയ്ക്കെന്ന് റിജോ പറയുമ്പോഴും ഉറപ്പിക്കാന്‍ പൊലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി; മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലും മാസ്കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തുമടക്കം തെളിവെടുക്കും; നമ്പര്‍ പ്ലേറ്റ് കണ്ടെടുക്കേണ്ടതും നിര്ണായകംസ്വന്തം ലേഖകൻ18 Feb 2025 2:20 PM IST
Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:14 PM IST
Top Storiesആനപ്പുറത്തേറി യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍; തൃത്താല ദേശോത്സവത്തില്‍ കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി 'തറവാടീസ് തെക്കേഭാഗവും, മിന്നല്‍പ്പട പവര്‍ തെക്കേഭാഗവും'; ഇസ്ലാമിസ്റ്റ് അജണ്ട ഒളിച്ചു കടത്തിയതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം; മതപരിപാടിയല്ലെന്ന് വി.ടി ബല്റാംസ്വന്തം ലേഖകൻ18 Feb 2025 1:22 PM IST
Top Storiesലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന് ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; 'വെടക്കാക്കി തനിക്കാക്കാന്‍' ശ്രമം; അസോസിയേഷന് യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 1:12 PM IST
Top Storiesട്രംപിന്റെ പ്രതിനിധി സൗദിയില്‍ എത്തി ചര്‍ച്ച തുടങ്ങി; ബ്രിട്ടന് സേനയെ അയക്കുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനമില്ല; നഷ്ടപ്പെട്ട ഭൂപ്രദേശം തിരിച്ചു പിടിക്കാനാവാതെ നാണംകെട്ട് യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ടി വരും; നാറ്റോ അംഗത്വവും സ്വപ്നമാകുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 12:04 PM IST
Top Storiesകാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ നടന്നത് ക്രൂരമായി മര്‍ദനമെന്ന് എഫ്ഐആര്‍; റാഗിംഗ് നിയമം ചുമത്തിയിട്ടില്ല; ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്; തന്നെ മര്‍ദ്ദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് ബിന്‍സ് ജോസ്; പരാതി നല്കിയാല് ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിയന് ഓഫീസില്‍ വെച്ച്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 11:18 AM IST
Top Stories'എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു; ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു'; ടൊറന്റോയിലെ വിമാന യാത്രിക പകര്‍ത്തിയ വീഡിയോ വൈറല്‍; അത്ഭുത രക്ഷപെടലിന്റെ ആശ്വാസത്തില്‍ യാത്രക്കാര്‍; വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭയപ്പെട്ടെന്ന് യാത്രികര്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:58 AM IST
Top Storiesഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു; തളര്‍ന്ന് വെള്ളം വേണം എന്നു പറഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥി കുപ്പി വെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു; ക്രൂരമര്‍ദ്ദനം യൂണിറ്റ് റൂമില്‍ വച്ച്; കാര്യവട്ടം ഗവ.കോളേജില്‍ റാഗിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ ബിന്സിനോട് കാട്ടിയ ക്രൂരതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 11:19 PM IST
KERALAMഅടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ വീട്ടുകാരുടെ ശ്രദ്ധ മാറി; രണ്ട് വയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി; മുറിച്ച് മാറ്റി അഗ്നിരക്ഷാ സേനാംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 11:04 PM IST
NATIONALമുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള യോഗം; വിയോജിപ്പറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി; സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 10:50 PM IST
KERALAMപിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കാര്യവട്ടം ഗവണ്മെന്റ് കോളജിലും റാഗിങ് പരാതി; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ക്കെതിരെ പരാതി; റാഗിങ് സ്ഥിരീകരിച്ച് കോളേജ് ആന്റി റാഗിങ് കമ്മിറ്റിമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 10:26 PM IST