Top Storiesകുട്ടിയെ കണ്ടെത്തിയത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്ന്; 12കാരി വീട്ടിലേക്ക് പോവാതിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ മനോവിഷമത്തില്‍: പാലത്തിലൂടെ പോയ കുട്ടിയെ കണ്ടെത്തിയത് സമീപവാസിയായ യുവാവ്സ്വന്തം ലേഖകൻ19 Feb 2025 5:36 AM IST
Top Storiesസെവന്‍സ് ഫുട്‌ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:57 PM IST
Top Storiesലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:49 PM IST
Top Storiesഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വാട്സാപ് ചാറ്റ് നടത്തി പണം തട്ടിയെടുത്തു; തുക തിരികെ ചോദിച്ചപ്പോൾ ഭീഷണി; ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളിൽനിന്ന് തട്ടിയെടുത്തത് 7.65 കോടി രൂപ; അന്വേഷണത്തിൽ വഴിത്തിരിവ്; കേസിൽ രണ്ട് തായ്‌വാൻ സ്വദേശികൾ പിടിയിൽമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:36 PM IST
Top Storiesവലിയ ദുരന്തമെന്തോ വരാനിരിക്കുന്നു; ദുകമ്പമോ, സുനാമിയോ, അതോ ചുഴലിക്കൊടുങ്കാറ്റോ? കനേറി ദ്വീപുകളിലെ ബീച്ചില്‍ അപൂര്‍വ്വമായ 'ഓര്‍ മത്സ്യം' പ്രത്യക്ഷപ്പെട്ടു; എങ്ങും പരിഭ്രാന്തി; എന്തിനാണ് ഓര്‍ മത്സ്യത്തെ ആളുകള്‍ ഭയക്കുന്നത്?മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:03 PM IST
Top Storiesമഞ്ഞിലേക്ക് ലാൻഡ് ചെയ്തപ്പോഴേ ടയറുകൾ തെന്നി തീ പിടിച്ചു; അഗ്നി പടരുന്നതിനിടയിൽ വിമാനം തലകീഴായി മറിഞ്ഞു; മഞ്ഞ് മൂടി കിടക്കുന്ന റൺവെയിൽ ലാൻഡ് ചെയ്ത അപകടത്തിലേക്ക് നീങ്ങുന്ന വീഡിയോ പുറത്ത്: രക്ഷപ്പെടൽ അവിശ്വസനീയംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 9:31 PM IST
Top Storiesമലയാളത്തില്‍ ആദ്യമായി നൂറു കോടി ക്ലബ്ലില്‍ കയറിയ പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ബുദ്ധിമുട്ടിലെന്ന് ടോമിന്‍ തച്ചങ്കരി; 3 കോടിയില്‍ അധികം ടാക്‌സ് അടയ്ക്കണമെങ്കില്‍ ലാഭം എത്ര കിട്ടി കാണും; ഓവര്‍സീസ് ഇല്ലാതെ തന്നെ നൂറുകോടി അടിച്ച പടം; ചുട്ട മറുപടിയുമായി ടോമിച്ചന്‍ മുളകുപാടംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 4:24 PM IST
Top Storiesഅജ്മലിനെ 'അസ്ഹറുദ്ദീനാക്കിയ' ചേട്ടന്മാരുടെ 'ക്രിക്കറ്റ് ഭ്രാന്ത്'; ക്രിക്കറ്റ് കുടുംബത്തിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും ചുവടുറപ്പിച്ചു; സഞ്ജുവിന്റെ 'പകരക്കാരന്‍' വിക്കറ്റ് കീപ്പറായി; മുംബൈയെ അട്ടിമറിച്ച അന്നത്തെ അതിവേഗ സെഞ്ചുറി; ഇന്ന് ഗുജറാത്തിനെതിരെ സെമിയില്‍ കേരളത്തിന്റെ വന്‍മതിലായും കാസര്കോടുകാരന്സ്വന്തം ലേഖകൻ18 Feb 2025 4:23 PM IST
Top Storiesഅര്‍ദ്ധരാത്രിയിലെ നിയമനം അനാദരവും മര്യാദയില്ലാത്തും; നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ പാടില്ല; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 3:16 PM IST
Top Stories'മനസിലെ വൃത്തികേടാണ് പുറത്തുവരുന്നത്, മാതാപിതാക്കളെ അപമാനിച്ചു; ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്'; രണ്‍വീര്‍ അല്ലാബാദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അറസ്റ്റു തടഞ്ഞത് വിവാദ യുട്യൂബര്‍ക്ക് ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:25 PM IST
Top Storiesപോട്ട ബാങ്ക് കവര്‍ച്ചയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ? ഒറ്റയ്‌ക്കെന്ന് റിജോ പറയുമ്പോഴും ഉറപ്പിക്കാന്‍ പൊലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി; മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലും മാസ്‌കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തുമടക്കം തെളിവെടുക്കും; നമ്പര്‍ പ്ലേറ്റ് കണ്ടെടുക്കേണ്ടതും നിര്ണായകംസ്വന്തം ലേഖകൻ18 Feb 2025 2:20 PM IST
Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:14 PM IST