Top Storiesവിഴിഞ്ഞത്തേക്ക് കൂടുതല്‍ ലോഡ് എത്തിച്ചാല്‍ ടോറസ് ഉടമയ്ക്ക് അദാനിയില്‍ നിന്നും കൂടുതല്‍ പണം കിട്ടും; ഇതിന് വേണ്ടി ചീറിപായുന്നത് നിരവധി ലോറികള്‍; കാരേറ്റ് കല്ലറ റോഡിലെ അപകടവും അമിത വേഗതയുടെ ബാക്കിപത്രം; ബസ് കയറാന്‍ നിന്ന വയോധികയുടെ കാലിന് ഗുരുതര പരിക്ക്; ഈ വേഗ പാച്ചില്‍ നിന്നേ മതിയാകൂമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 12:19 PM IST
Top Storiesഅവര്‍ ഡി വൈ എഫ് ഐക്കാരല്ല; 2021 ല്‍ വന്നു പോയവരെന്ന് ജില്ലാ നേതൃത്വം; 2023 ല്‍ ഭാരവാഹികളായിരുന്നതിന്റെ തെളിവ് പുറത്തു വിട്ട് ബിജെപി; പൊടുന്നനെ ഡിവൈഎഫ്ഐയുടെ പേജില്‍ നിന്ന് കണ്ടന്റ് അപ്രത്യക്ഷമായി: ന്യായീകരണ ക്യാപ്സ്യൂളുകള് എല്ലാം പൊളിഞ്ഞ് സിപിഎമ്മും ഡിവൈഎഫ്ഐയുംശ്രീലാല് വാസുദേവന്‍19 Feb 2025 11:56 AM IST
Top Storiesഫേസ്ബുക്കിലൂടെ അപമാനിച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊതിരെ തല്ലി സിപിഎം ലോക്കല്‍ സെക്രട്ടറി; മര്‍ദനമേറ്റത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ദാസിന്: രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള മര്‍ദനമെന്ന് അര്ജുന് ദാസ്ശ്രീലാല് വാസുദേവന്‍19 Feb 2025 11:40 AM IST
Top Storiesതരൂരിനെ കണ്ടാലുടയന് രാഹുല്‍ തല്ലുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ നേതാക്കള്‍; കെസിയെ പോലും പങ്കെടുപ്പിക്കാത്ത രഹസ്യ ചര്‍ച്ചയില്‍ തരൂരിന് കിട്ടിയത് തലോടലും; ഖാര്‍ഗെയെ കാണാന്‍ ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തും നല്‍കിയത് ഒരുമയുടെ സന്ദേശം; ശശി തരൂരിനെതിരെ ഇനി ആരും മിണ്ടരുതെന്ന് ഹൈക്കമാണ്ട് തിട്ടൂരം; തരൂരിന് കൂടുതല്‍ റോള്‍ നല്കാന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 11:26 AM IST
Top Storiesറിയാദില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി പട്രോളിംഗ് നിര്‍ദേശം തള്ളി റഷ്യ; യുക്രൈനെ നാണം കെടുത്തുന്ന അനേകം ആവശ്യങ്ങളും മുന്പോട്ട് വച്ചു; അവരെന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊട്ടിത്തെറിച്ച് സെലന്സ്കിമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 10:45 AM IST
Top Storiesമെസ്കിന്റെ കപ്പല്‍ അറ്റകുറ്റപ്പണിക്ക് ഈ വര്‍ഷം കൊച്ചിയില്‍ എത്തും; തുടര്‍ന്ന് മറ്റ് കമ്പനികളുമെത്തുമെന്ന് പ്രതീക്ഷ; വിഴിഞ്ഞം തുറമുഖത്തിനൊപ്പം കൊച്ചി കപ്പല്‍ശാലയും മുഖച്ഛായ മാറ്റും; മാരിടൈം ഹബ്ബാകാനുള്ള കേരളത്തിന്റെ മോഹത്തിന് കൂടുതല്‍ കരുത്ത്; കൊച്ചിന് ഷിപ്പിയാര്‍ഡും ആഗോള ശ്രദ്ധയില്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:30 AM IST
Top Storiesഭഗവന്‍ റാമിന് തായ് വാന്കാരുമായി ബന്ധമെന്ന് തിരിച്ചറിഞ്ഞു; ഈ വീഡിയോ കോളില്‍ എല്ലാം തെളിയിച്ചു; സ്വന്തം നാട്ടിലെ മൊബൈല്‍ കണക്ഷന് എടുത്ത് ഇന്ത്യയില്‍ എത്തി; വാട്സാപ്പും മറ്റും ഉപയോഗിച്ച് ആശയ വിനിമയം; പൊലീസ് തിരഞ്ഞാല്‍ ലോഗ് ഇന്‍ വിവരങ്ങളെല്ലാം വിദേശത്തേത്; പൊക്കിയത് രണ്ട് വമ്പന്‍ സ്രാവുകളെ; ഡോക്ടര്‍ ദമ്പതികളെ പറ്റിച്ചവരെ കണ്ടെത്തിയത് ആലപ്പുഴ പോലീസ് മികവ്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:09 AM IST
Top Storiesഎന്തിനാണ് നമ്മള് ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്; അവരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ട്രംപ്; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ കുറുക്കു വഴിയെന്ന് ബിജെപി ആരോപിച്ച ആ ഫണ്ട് ഇനി കിട്ടില്ല; തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള 160 കോടി ഇന്ത്യയ്ക്ക് തരില്ല; മസ്കിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 7:20 AM IST
Top Storiesകോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്: കുട്ടിയെ ആശുപത്രിയിലെത്തിച്ചത് വയറുവേദനയെ തുടര്‍ന്ന്സ്വന്തം ലേഖകൻ19 Feb 2025 5:53 AM IST
Top Storiesകുട്ടിയെ കണ്ടെത്തിയത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്ന്; 12കാരി വീട്ടിലേക്ക് പോവാതിരുന്നത് സ്കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ മനോവിഷമത്തില്‍: പാലത്തിലൂടെ പോയ കുട്ടിയെ കണ്ടെത്തിയത് സമീപവാസിയായ യുവാവ്സ്വന്തം ലേഖകൻ19 Feb 2025 5:36 AM IST
Top Storiesസെവന്‍സ് ഫുട്ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:57 PM IST
Top Storiesലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:49 PM IST