Top Stories - Page 163

മാറോട് ചേര്‍ന്ന കുഞ്ഞ്, കയ്യില്‍ ലാത്തി, ചുറ്റുപാടും ഒടിയെത്തുന്ന കണ്ണുകള്‍; എല്ലാത്തിലുമുണ്ട് അവര്‍ക്ക് ശ്രദ്ധ; ഒരു വയസായ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ജോലി കൃത്യമായി ചെയ്യുന്ന അമ്മ; പോലീസുകാരി മാത്രമല്ല, മാതാവിന്റെ ഉത്തരവാദിത്തവും തുല്യമായി നിറവേറ്റുന്ന ഒരുജീവിതം എന്ന് കമന്റ്; സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി ആര്‍പിഎഫ് ഉദ്യോഗസ്ഥ
ഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്‍
അഭിനയത്തിലും കേമന്‍, ട്രെന്‍ഡിങ്ങായി രാജമൗലിയുടെ റൊമാന്റിക് സീരിയല്‍; റൊമാന്റിക് സിനിമകളിലും രാജമൗലിയുടെ കഥാപാത്രം പ്രതീക്ഷിക്കുന്നു എന്ന് ആരാധകര്‍; വീഡിയോ വൈറല്‍
ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്; പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടം പിടിച്ച് നാല് ഇന്ത്യക്കാര്‍; രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്; ബൗളിങ്ങില്‍ റാഷിദ് ഖാനെ മറികടന്ന് ശ്രീലങ്കന്‍ താരം മഹേഷ് തീക്ഷ്ണ ഒന്നാമത്
നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം: മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്‌കി കാരണക്കാരന്‍:  റഷ്യയുടെ നാറ്റോ വാദം ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് എത്തുന്ന വാര്‍ത്ത അത്ര ശുഭകരമല്ല; ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി; ടീമില്‍ നിന്ന് തഴഞ്ഞതില്‍ കോച്ചിനെതിരെ വിക്കറ്റ് കീപ്പര്‍; ആരാധകര്‍ക്ക് ഷോക്ക്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, രോഹിത് മുതല്‍ യശ്വസി ജയസ്വാളിനെ വരെ വാര്‍ത്തെടുത്ത താരം; തുടര്‍ച്ചയായി അഞ്ച് രഞ്ജി ട്രോഫി കരീടം നേടിയ ടീമിന്റെ ഭാഗം; 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നവെങ്കിലും അതിനെയെല്ലാം അതീജിവിച്ച് മുംബൈയുടെ ക്യാപ്റ്റനായി; മുംബൈ ക്രിക്കറ്റ് കുലപതി മിലിന്ദ് റെഗെ അന്തരിച്ചു
2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സിപിഎം; എകെ തുടങ്ങി; ഒസി പിന്തുടര്‍ന്നു; അന്ന് വോക്സ് വാഗണെ സിപിഎം ഓടിച്ചു; നിക്ഷേപ സംഗമം കാലത്തിന്റെ മധുര പ്രതികാരം; പിന്തുണയിലും പരിഹാസം; പിണറായിയുടെ നിക്ഷേപക സംഗമത്തെ സ്വാഗതം ചെയ്ത് കെപിസിസി
ചെയര്‍മാന് നാലു ലക്ഷം ശമ്പളം; ആറു വര്‍ഷം കഴിഞ്ഞ് വിരമിച്ചാല്‍  2.5 ലക്ഷം പെന്‍ഷന്‍! മെമ്പര്‍മാര്‍ക്ക് 3.75 ലക്ഷം ശമ്പളവും 2.25 ലക്ഷം പെന്‍ഷനും! പി എസ് സിയിലെ ചെയര്‍മാനും അംഗങ്ങള്‍ക്കും കോളടിച്ചു; രാഷ്ട്രീയ നിയമനം നേടി ഈ പദവിയില്‍ എത്തിയാല്‍ ബാക്കി കാലം കുശാല്‍; കെ റെറയെ നയിക്കാന്‍ ആശാ തോമസ് ഐഎഎസും; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ