Top Stories - Page 162

താന്‍ ന്യൂമോണിയയെ അതിജീവിക്കില്ലെന്ന് പോപ് ഫ്രാന്‍സിസ്; മാര്‍പ്പാപ്പയുടെ മൃതസംസ്‌കാരശുശ്രൂഷയ്ക്കുള്ള റിഹേഴ്‌സല്‍ നടത്തി സ്വിസ് ഗാര്‍ഡുകള്‍; അരുതാത്തത് സംഭവിക്കുമെന്ന ആശങ്കയോടെ വിശ്വാസികള്‍
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോലി ചെയ്തു; ഒരു രൂപപോലും ശമ്പളം നല്‍കിയില്ല; ആറ് വര്‍ഷമായിട്ടും സ്ഥിരമായി നിയമിക്കുകയും ചെയ്തില്ല; ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി അധ്യാപിക; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കുടുംബം
കെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി; വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി ഉറപ്പിക്കുന്നത് അധികാരത്തിന്റെ പുതിയ അദ്ധ്യായം
ആം ആദ്മിയെ തറപറ്റിച്ച് 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം കീഴടക്കിയ ബിജെപിയെ വനിത നയിക്കും; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി; ആര്‍ എസ് എസ് നിര്‍ദ്ദേശം തുണയായതോടെ മഹിള മോര്‍ച്ച നേതാവിന് നറുക്ക് വീണു; പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി; ഡല്‍ഹി മുന്‍ ബിജെപി അദ്ധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത സ്പീക്കര്‍; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്
നീണ്ട 25 വര്‍ഷത്തിന് ശേഷം സൂപ്പര്‍ ഹിറ്റ് ജോഡികള്‍ വീണ്ടുമെത്തുന്നു; അജിത് ചിത്രത്തില്‍ സിമ്രാനും ഉണ്ടെന്ന് റിപ്പോര്‍ട്ട്; ഗുഡ് ബാഡ് അഗ്ലിയില്‍ താരം എത്തുന്നത് ഒരു സുപ്രധാന വേഷത്തില്‍
കൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന്‍ അറസ്റ്റില്‍
വിജയ്ക്കും സൂര്യയ്ക്കും ശേഷം രജനിക്കൊപ്പവും; കൂലിയില്‍ പൂജ ഹെഗ്‌ഡെയും? ഐറ്റം ഡാന്‍സുമായി താരം; പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
സംവിധായകന്‍ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്ന് ഉണ്ണി ഇടയ്ക്ക് പറയാറുണ്ട്; സിനിമയിലെ അണിയറപ്രവര്‍ത്തകരുമായെല്ലാം നല്ല സൗഹൃദമുണ്ട്; അതുകൊണ്ട് തന്നെ അങ്ങനെ പറഞ്ഞതില്‍ വിഷമമൊന്നുമില്ല; നിഖില വിമല്‍
മനാലിയില്‍ ആദ്യമായി മഞ്ഞുകണ്ട നഫീസുമ്മ മഞ്ഞുവാരി കളിച്ചുപോയി; റീല്‍ വൈറലായപ്പോള്‍ മൈക്കെടുത്ത് സന്തോഷം തല്ലിക്കെടുത്തി  ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ അധിക്ഷേപം; 25 വര്‍ഷം മുന്നെ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്ന് മകള്‍; സോഷ്യല്‍ മീഡിയയില്‍ ഉസ്താദിന് പൊങ്കാല