Top Stories - Page 161

സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും; അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനം; അവസരം കിട്ടിയാല്‍ ഇനിയും ഇത്തരം വേഷങ്ങള്‍ ചെയ്യും; എനിക്കും ജീവിക്കണം; ചിലവിന് ആര് തരും? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി
1216ല്‍ ഹൊണോറയസ് മൂന്നാമന്‍ മുതല്‍ 1669 ല്‍ ക്ലമന്റ് ഒമ്പതാമന്‍ വരെയുള്ള ഏഴ് മാര്‍പ്പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പേപ്പല്‍ ബസിലിക്ക; പോപ്പിന് വേണ്ടത് സിങ്ക് കൊണ്ട് പൊതിഞ്ഞ തടിപ്പെട്ടി; മാര്‍പ്പാപ്പയുടെ വേറിട്ട യാത്രാ വഴിക്ക് തെളിവായി 2023ലെ ഈ ഉത്തരവും
റഷ്യയും ചൈനയും ഇന്ത്യയും കൂടെ സൗദിയും! ട്രംപിസം മനസ്സില്‍ കാണുന്നത് ഈ പുതിയ കൂട്ടുകെട്ടിന്റെ അനന്ത സാധ്യതകള്‍; യുക്രൈയിനേയും യൂറോപ്പിനേയും അവഗണിച്ച് യുദ്ധ വിഷയത്തില്‍ പുട്ടിനൊപ്പം നില്‍ക്കുന്ന അമേരിക്കയുടെ മനസ്സ് തിരിച്ചറിഞ്ഞ് ബ്രിട്ടണ്‍; സെലന്‍സ്‌കിയെ എല്ലാ അര്‍ത്ഥത്തിലും ന്യായീകരിച്ച് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍; ആഗോള സൗഹൃദങ്ങളില്‍ ഇനി മാറ്റം വരുമോ?
പാലായിലെ നഗര സഭ കൗണ്‍സിലര്‍ രാജി വയ്ക്കാതെ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍; കഴിഞ്ഞ ആഴ്ചത്തെ അവിശ്വാസം പാസാക്കാന്‍ നിന്ന നില്‍പില്‍ പാലായിലേക്ക്; തിരിച്ചുള്ള യാത്രയില്‍ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്‌തെന്ന് അഭ്യൂഹം; സന്ധ്യയുടെ യാത്രയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; തങ്ങളുടെ വാര്‍ഡ് കൗണ്‍സിലര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അന്തം വിട്ടു യുകെയിലെ പാലാക്കാര്‍
ആരെയാക്കണം മുഖ്യമന്ത്രിയെന്ന് ആര്‍ എസ് എസിനോട് ചോദിച്ച ബിജെപി; പരിവാറുകാര്‍ നല്‍കിയത് രേഖാ ഗുപ്ത മതിയെന്ന ഒറ്റ ഉത്തരം; ബനിയാ സമുദായാംഗത്തെ ഇന്ദ്രപ്രസ്ഥത്തിലെ റാണിയാക്കുന്നത് രാജസ്ഥാനേയും ഗുജറാത്തിനേയും ചേര്‍ത്ത് നിര്‍ത്താന്‍; ഡല്‍ഹി പിടിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്; ഇനി നോട്ടം ബംഗാളിലെ ദീദി കസേരയില്‍
സഹകരണ വിശ്വസ്തതയില്‍ വാസവന് പോലും സംശയമുണ്ടായിരുന്ന പോത്തന്‍കോട്ടെ ബാങ്ക്; മുക്കുപണ്ടം തട്ടിപ്പിലെ കോടികളുടെ കവര്‍ച്ചയിലെ അന്വേഷണം അട്ടിമറിച്ചു; എട്ടു കോടി തട്ടിയെടുത്തവരില്‍ നേതാവിന്റെ ഭാര്യയില്‍ നിന്നും ചില്ലിക്കാശ് പോലും തിരിച്ചു പിടിച്ചില്ല; അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും തട്ടിപ്പ്; ഗൃഹോപകരണ ഷോറൂം സംശയ നിഴലില്‍
കിട്ടിയ അതേ നാണയത്തില്‍ തിരിച്ചടി; കോയിപ്രം ബ്ലോക്കില്‍ എല്‍ഡിഎഫ് ഭരണ സമിതിയെ പുറത്താക്കി യുഡിഎഫ്; മുന്‍പ് എല്‍ഡിഎഫ് പ്രയോഗിച്ച അതേ തന്ത്രം; വെട്ടിലായത് കോണ്‍ഗ്രസുകാരനായ ഉണ്ണി പ്ലാച്ചേരി
ആള്‍ താമസം കുറവുള്ള 23 പ്രദേശങ്ങളില്‍ രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന വീട് വാങ്ങുന്നവര്‍ക്ക് 70 ലക്ഷം രൂപ സബ്സിഡി അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍; മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനം; മുതലാക്കാന്‍ മറ്റ് രാജ്യക്കാരും
ബസ് പെര്‍മിറ്റ് പൂതുക്കി നല്‍കാന്‍ ആവശ്യപ്പെട്ടത് കൈക്കൂലിക്ക് പുറമേ വിദേശ മദ്യവും! എറണാകുളം ആര്‍ടിഒയ്‌ക്കെതിരെ വിജിലന്‍സിന് കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം; ടിഎം ജെയ്‌സണ് പണി പോകും; ആ അഴിമതി ഉദ്യോഗസ്ഥനെ വീഴ്ത്തിയത് ഇങ്ങനെ
സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല; ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്; തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കി; എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ ആ രാജ്യം തന്നെ അവശേഷിക്കില്ലെന്ന് ട്രംപ്; റഷ്യന്‍ പക്ഷത്തേക്ക് അമേരിക്ക; ട്രംപിസം ലോകക്രമം മാറ്റുമ്പോള്‍
മുന്‍ നിര തകര്‍ന്നു; വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും ഫലം കണ്ടില്ല; ഉദ്ഘാടന മത്സരം ഗംഭീരമാക്കി ന്യൂസിലന്‍ഡ്; പാകിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ്; ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വരവറിയിച്ച് ടീം