Top Storiesനാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് മനോരമ ന്യൂസ് നാലാമത്; വിദേശ, നാട്ടുരാഷ്ട്രീയ വാര്‍ത്തകള്‍ ഹരം പിടിപ്പിച്ച പോയ വാരവും ബാര്‍ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല; ഒപ്പമെത്താനാവാതെ വിയര്‍ത്ത് റിപ്പോര്‍ട്ടറും 24 ന്യൂസുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 6:53 PM IST
STARDUST'തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്; ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല; ഞങ്ങളെ വെറുതെ വിടൂ; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്'; വഞ്ചനാ കേസില്‍ ബാലയുടെ പ്രതികരണം; പിന്തുണച്ച് കോകിലയുംമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 6:40 PM IST
WORLDകസ്റ്റമൈസ്ഡ് പിങ്ക് മേഴ്സിഡെസ് ബെന്‍സ് ജി വാഗണ്‍, രണ്ടു മില്യണ്‍ ഡോളര്‍ മൂല്യംവരുന്ന വീട്, ഡിസൈനര്‍ ബാഗുകള്‍, ആഭരണങ്ങള്‍; പെണ്‍കുഞ്ഞിന് ജന്മം നല്കി; പുഷ് പ്രസന്റായി കോടീശ്വരനായ ഭര്‍ത്താവ് നല്‍കിയത് നിരവധി ആഡംഭരവസ്തുക്കള്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 6:14 PM IST
Top Stories'സഹായിക്കണം, ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല'; കടലാസില്‍ എഴുതിയ സന്ദേശങ്ങള്‍ ജനലിലൂടെ പ്രദര്‍ശിപ്പിച്ച് കണ്ണീരോടെ യുഎസ് നാടുകടത്തിയവര്‍; പാനമ ഹോട്ടലില്‍ തടവിലുള്ള 300 പേരില്‍ ഇന്ത്യക്കാരും; മുറികള്‍ക്ക് പൊലീസ് കാവല്‍; ഭൂരിഭാഗവും സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ തയാറല്ലെന്ന് റിപ്പോര്‍ട്ട്; ദാരിയന്‍ പ്രവിശ്യയിലേക്ക് മാറ്റാന്‍ സാധ്യതസ്വന്തം ലേഖകൻ20 Feb 2025 5:45 PM IST
Cinema varthakal'അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ; വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്; അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ; അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ; നമ്മളെന്തിന് സദാചാര പോലീസാവുന്നു'? കെ.എച്ച്.ഡി ഗ്രൂപ്പ്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 5:41 PM IST
STARDUST'എന്തിനാണ് അവരുടെ ബന്ധം തകര്‍ത്തതെന്ന് ചോദിക്കുന്നു; സ്ത്രീകളാണ് കൂടുതലും മെസേജ് അയക്കുന്നത്; ഞാന്‍ അതെല്ലാം പ്രകാശിന് അയച്ചുകൊടുക്കും; വിട്ടുകളഞ്ഞേക്ക് എന്ന് അദ്ദേഹം മറുപടി നല്‍കും'; വിശദീകരണവുമായി ദിവ്യമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 5:06 PM IST
STARDUSTആടുജീവിതം ചിത്രത്തിന്റെ കളക്ഷന്‍ 150 കോടിയായിരുന്നു; എന്നാല്‍ സാമ്പത്തിക ലാഭം ചിത്രത്തിന് കിട്ടിയിട്ടില്ല; കാരണം ആടുജീവിതം ബിഗ് ബജറ്റ് ചിത്രമായിരുന്നു; ആ സിനിമകൊണ്ട് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു; ബ്ലെസിമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 4:42 PM IST
Cinema2021 ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം; കണ്ടന്റുകളുടെ ധാര്‍മ്മികത പാലിക്കുക; അശ്ലീല തമാശ വിവാദങ്ങള്‍ക്കിടയില്‍ ഒടിടി പ്ലറ്റ്ഫോമുകളോട് കേന്ദ്രം; നിയമം പാലിച്ചില്ലെങ്കില്‍ നടപടിമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 4:17 PM IST
Top Stories'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള് എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു': ബൈഡന് സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 4:16 PM IST
Right 1മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം; രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു; മൂന്നാം ഭാഗത്തിനായി കാത്തിരിപ്പ്; 'ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല' എന്ന അടിക്കുറിപ്പോടെ ദൃശ്യം 3ന് ഔദ്യേഗിക സ്ഥിരീകരണം; ജോര്ജു കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല; കാത്തിരുന്ന പ്രഖ്യാപനവുമായി മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 3:47 PM IST
STARDUST'ഞാന്‍ സ്നേഹിക്കുന്ന ഒരാളോട് എനിക്ക് എന്റെ നിശബ്ദത പോലും പങ്കുവെക്കാനാകണം; സ്നേഹമെന്നാല് എല്ലായ്പ്പോഴും ഒരു വ്യക്തിയോടൊപ്പം നില്‍ക്കുകയെന്നതല്ല; അവരൊന്നിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹമുണ്ടായിരിക്കണം'; ജീവിതപങ്കാളിയെ കുറിച്ച് മനസ് തുറന്ന് അര്ജുന് കപൂര്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 3:26 PM IST
Top Storiesയുജിസി കരട് ബില്ലനെതിരായ സര്‍ക്കാര്‍ കണ്വെന്ഷന് വിസിമാര്‍ എത്തിയില്ല; ഗവര്‍ണര്‍ ഭയത്തില്‍ വിട്ടുനില്‍ക്കല്‍; കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കേരളത്തിലും രാഷ്ട്രീയ യജമാനന്മാര്ക്കു വേണ്ടി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി; രാജ്ഭവനും സെക്രട്ടറിയേറ്റും വീണ്ടും ഉരസലിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 2:56 PM IST