Top Stories - Page 159

ട്രംപിന്റെ ആദ്യ പ്രചാരണ തലവന്‍ യുക്രൈനില്‍ നിന്ന് പണം കൈപ്പറ്റിയെന്നത് നാണക്കേടായി; ആദ്യം പ്രസിഡണ്ടായപ്പോള്‍ ബൈഡനും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ട് നടന്നില്ല; അതിന്റെ പേരില്‍ ആദ്യ ഇംപീച്ച്മെന്റിന് വിധേയനായി: ട്രംപിന് യുക്രെയ്ന്‍ പ്രസിഡണ്ടിനോടുള്ള ശത്രുതയുടെ കാരണങ്ങള്‍ ഇവ
അമേരിക്ക 160 കോടിയുടെ ഇലക്ഷന്‍ ഫണ്ട് നല്‍കിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനായി; പണം മുടക്കിയത് ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി; തെളിയുന്നത് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് പിന്നിലെ അമേരിക്കന്‍ ഇടപെടല്‍
മര്യാദക്ക് പറയുന്നത് കേട്ട് കരാറില്‍ ഒപ്പിട്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം; യുക്രൈനിലേക്ക് നേരിട്ട് ദൂതനെ അയച്ച് പ്രസിഡണ്ടിനെ വിരട്ടി ട്രംപ്; ട്രംപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തി അമേരിക്കയെ പ്രശംസിച്ച് സെലന്‍സ്‌കി; സംയുക്ത വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ച് യുക്രൈനെ നാണംകെടുത്തി അമേരിക്ക നല്‍കുന്ന റഷ്യന്‍ അനുകൂല സന്ദേശം
ട്രെയിന്‍ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി; ആറ് ആനകള്‍ക്ക് ദാരുണാന്ത്യം; രണ്ട് ആനകള്‍ക്ക് പരിക്ക്; യാത്രക്കാര്‍ക്ക് പരിക്കൊന്നുമില്ല; രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണിതെന്ന് അധികൃതര്‍
നാലു മക്കളില്‍ മൂത്ത മകന്റേത് ആത്മഹത്യ; 2013ല്‍ തുടങ്ങിയ ഹൈക്കോടതിയിലെ ശാലിനിയുടെ കേസ് അവസാനിച്ചത് 2024ല്‍ സെപ്റ്റംബറില്‍; വാദിയില്‍ നിന്നും വിവരങ്ങള്‍ കിട്ടില്ലെന്ന അഭിഭാഷകന്റെ വാദത്തില്‍ ഹര്‍ജി തള്ളി; പിന്നാലെ അമ്മയും മകളും കൊച്ചിയില്‍ എത്തി; കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയത്തില്‍; ആ ഐ ആര്‍ എസുകാരനും കുടുംബത്തിനും സംഭവിച്ചത് എന്ത്?
രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ പീഡനം; വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍; മൃതദേഹത്തില്‍ കരുനീലിച്ച പാടുകള്‍; വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നു; റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം
നിങ്ങള്‍ക്കു രോമാഞ്ചമുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം പിണറായിയുടെ ഉഗ്രശാസനം കേട്ട് ഭയന്നോ? എലപ്പുള്ളിയില്‍ സിപിഐയ്ക്കുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; എംഎന്‍ സ്മാരകത്തില്‍ സിപിഐ അപമാനിക്കപ്പെട്ടോ? പാലക്കാട്ടെ നേതൃത്വം പ്രതിഷേധത്തില്‍ തന്നെ
പകല്‍ 11 മുതല്‍ വൈകിട്ട മൂന്ന് വരെ സൂക്ഷിക്കുക; ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
അമ്മയും അച്ഛനും നാട്ടിലേക്ക് മടങ്ങി; എന്‍ഐസിയുവില്‍ തനിച്ചായി 23 ദിവസം പ്രായമുള്ള കുഞ്ഞ്: അച്ഛനും അമ്മയും കയ്യൊഴിഞ്ഞതോടെ ആശുപത്രി കിടക്കയില്‍ മാലാഖമാരുടെ തണലില്‍ ഒരു കുഞ്ഞ്
തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് പിടിയില്‍; സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്; നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍; പീഡനവിവരം അറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ
200 എകെ 47 തോക്കുകളുള്‍പ്പടെ കാണാതായത് 5,682 ആയുധങ്ങള്‍; കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സറണ്ടര്‍ ചെയ്യണം; സമയപരിധിക്ക് ശേഷവും ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഗവര്‍ണര്‍