Top Stories - Page 158

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു; അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവ്
സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; അമിതവേഗതയിലെത്തിയ ലോറി പെട്ടെന്ന് കാറിനെ മാറികടക്കാന്‍ ശ്രമിച്ചു; പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഇടിക്കുകയും ആയിരുന്നു
എലപ്പുള്ളിയിലും കിഫ്ബിയിലും സിപിഐ എതിര്‍പ്പ് പാടെ അവഗണിച്ച് ഇടതു തീരുമാനങ്ങള്‍; എല്‍ഡിഎഫ് നയങ്ങള്‍ സിപിഎമ്മിന്റേത് മാത്രമെന്നതിന് തെളിവായി കണ്‍വീനറുടെ സര്‍ക്കുലര്‍; വെളിയം സഖാവുണ്ടായിരുന്നുവെങ്കില്‍ സിപിഐയ്ക്ക് ഈ ഗതി വരുമായിരുന്നോ? എംഎന്‍ സ്മാരകത്തിലും പിണറായി തന്നെ ജേതാവ്
45 മിനിറ്റോളം നീണ്ട കൗണ്‍സിലിങ്ങും വിഫലം; വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് ചഹലും ഭാര്യയും; പൊരുത്തക്കേടുകളുണ്ടാകുന്നു, സ്വരച്ചേര്‍ച്ചയില്ലെന്നും വിവാഹമോചനത്തിനുള്ള കാരണം; ഔദ്യേഗികമായി വിവാഹബന്ധം വേര്‍പെടുത്തി ചഹിലും ധനശ്രീയും
ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍; രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍; എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍; ഇനി ചരിത്ര ഫൈനല്‍ കാണാം; കേരളാ ടീമിനെ പ്രശംസിച്ച് വി ഡി സതീശന്‍
കേരളത്തിന് ഒന്നാം ഇന്നിംഗ്സിലെ ലീഡ് നിഷേധിക്കാന്‍ കണ്‍കഷന്‍ സ്ബസ്റ്റിറ്റിയൂട്ടിനെ അടക്കം പരീക്ഷിച്ച ഗുജറാത്ത്; രണ്ടാം ഇന്നിംഗ്സിന് പ്രസക്തിയില്ലെന്ന് മനസ്സിലാക്കി രവി ബിഷ്ണോയിയെ പുറത്തിരുത്തി; പകരമെത്തിയ ഹേമാംഗിനെതിരെ കേരളം ഉയര്‍ത്തിയ വാദങ്ങള്‍ മോദി ഗ്രൗണ്ടിലെ ക്രിക്കറ്റ് ദൈവങ്ങള്‍ കേട്ടില്ല; മാച്ച് റഫറിയുടെ ആ തീരുമാനവും പാളി; കേരളം മുമ്പോട്ട് കുതിക്കുമ്പോള്‍
പ്രേക്ഷകരില്‍ ഉള്ള മാറ്റം അഭിനേതാക്കളെ അവരുടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാധീനിക്കുന്നു; പ്രേം നസീര്‍ നെഗറ്റീര് റോള്‍ ചെയ്തത് പരാജയമായിരുന്നു; എന്നാല്‍ കാലം മാറി; മോഹന്‍ലാലിനെ പോലും നെഗറ്റീവ് റോളില്‍ സ്വീകരിക്കും: ജഗദീഷ്
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ല; അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രായേലിന്റെ കുറ്റപ്പെടുത്തല്‍; ഗുരുതര കരാര്‍ ലംഘനമെന്നും വാദം; ആരോപണത്തോട് പ്രതികരിക്കാതെ ഹമാസ്
ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചിരുന്നു; എമ്പുരാനില്‍ ആ തെറ്റ് പൃഥ്വി തിരുത്തി; സുരാജ് വെഞ്ഞാറമൂട്