STARDUST''ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ..., ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്ക്കാരം''; വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്ഷമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 4:14 PM IST
Top Storiesഅരങ്ങേറ്റം ഗംഭീരമാക്കിയ ബാറ്റര്‍; കാംബ്ലിയുടെ പിന്‍ഗാമിയാകുമെന്ന് പലരും കരുതിയ ഇടംകൈയന്‍; കേരളത്തിന്റെ കോച്ചായത് ഷോണ്‍ ടൈറ്റിനെ അടക്കം പിന്തള്ളി; കേരളത്തിന്റെ കുട്ടികളെ നിലയ്ക്ക് നിര്‍ത്തിയ പരിശീലന മികവ്; കേരളത്തെ രഞ്ജി ഫൈനിലെത്തിച്ച പരിശീലക യോദ്ധാവ്; അമയ് ഖുറേസിയയ്ക്ക് കേരളം നന്ദി പറയുമ്പോള്സ്വന്തം ലേഖകൻ21 Feb 2025 3:56 PM IST
Top Storiesഅമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കും; എഫ്.ബി.ഐയില്‍ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം; പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറയുന്നുസ്വന്തം ലേഖകൻ21 Feb 2025 3:34 PM IST
CRICKETപത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള് കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രം; അതും കടന്ന് നമ്മള് കിരീടം നേടും; രഞ്ജി ട്രോഫി സെമിയില്‍ കയറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി സഞ്ജു സാംസണ്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 3:31 PM IST
Top Storiesപാലൂട്ടാതെ അമ്മ നാട്ടിലേക്ക് മടങ്ങി, സംരക്ഷണം ഒരുക്കാതെ അച്ഛനും; 23 ദിവസമായി 'ബേബി ഓഫ് രഞ്ജിത' ഐസിയുവില്‍; അവള് അനാഥയായതിന്റെ ആകുലതയില്‍ പരിചരിക്കുന്നവര്‍; നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ21 Feb 2025 3:26 PM IST
Top Storiesഒന്നാം റാങ്ക് എന്നു പ്രഖ്യാപിച്ചതു കേന്ദ്രമല്ല, മന്ത്രി പി.രാജീവാണെന്ന മാത്യു കുഴല്‍നാടന്റെ വാദം തെളിയുന്നു; ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് സംവിധാനം നേരത്തെ നിര്‍ത്തലാക്കിയെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍; വിവാദത്തില്‍ വ്യക്തത വരുത്തി മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 3:20 PM IST
Top Storiesസിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു; അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 3:15 PM IST
CRICKETസൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; അമിതവേഗതയിലെത്തിയ ലോറി പെട്ടെന്ന് കാറിനെ മാറികടക്കാന്‍ ശ്രമിച്ചു; പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഇടിക്കുകയും ആയിരുന്നുമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 3:02 PM IST
Top Storiesഎലപ്പുള്ളിയിലും കിഫ്ബിയിലും സിപിഐ എതിര്‍പ്പ് പാടെ അവഗണിച്ച് ഇടതു തീരുമാനങ്ങള്‍; എല്‍ഡിഎഫ് നയങ്ങള്‍ സിപിഎമ്മിന്റേത് മാത്രമെന്നതിന് തെളിവായി കണ്‍വീനറുടെ സര്‍ക്കുലര്‍; വെളിയം സഖാവുണ്ടായിരുന്നുവെങ്കില് സിപിഐയ്ക്ക് ഈ ഗതി വരുമായിരുന്നോ? എംഎന്‍ സ്മാരകത്തിലും പിണറായി തന്നെ ജേതാവ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 2:38 PM IST
Cinema varthakal'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍'; ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം; ഹെലികോപ്ടറില്‍ ഖുറേഷി അബ്രാം; എമ്പുരാന് പുതിയ പോസ്റ്റര്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 2:30 PM IST
KERALAMതുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ: ഒരു ഗ്രാം സ്വര്‍ണത്തിന് 8025 രൂപയായിമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 2:00 PM IST
CRICKET45 മിനിറ്റോളം നീണ്ട കൗണ്‍സിലിങ്ങും വിഫലം; വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് ചഹലും ഭാര്യയും; പൊരുത്തക്കേടുകളുണ്ടാകുന്നു, സ്വരച്ചേര്‍ച്ചയില്ലെന്നും വിവാഹമോചനത്തിനുള്ള കാരണം; ഔദ്യേഗികമായി വിവാഹബന്ധം വേര്‍പെടുത്തി ചഹിലും ധനശ്രീയുംമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 1:35 PM IST