Top Storiesകോഴിക്കോട് ആസ്ഥാനം; തിരുവവനന്തപുരത്തും കോട്ടയത്തും തൃശൂരും കണ്ണൂരും സെന്ററുകള്‍; വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകളും; പ്രഖ്യാപനം കൊച്ചിയിലെ വ്യവസായ ഉച്ചകോടിയില്‍ നടക്കും; കേരളത്തിലെ ആദ്യ സ്വകാര്യ സര്വ്വകലാശാലയാകാന് ജെയിന് ഗ്ലോബല്‍ യൂണിവേഴ്സിറ്റിമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 7:14 AM IST
Top Storiesചങ്ങനാശേരിയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്: 24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്സ്വന്തം ലേഖകൻ22 Feb 2025 5:29 AM IST
Top Storiesശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തംകെ എം റഫീഖ്21 Feb 2025 10:08 PM IST
Top Storiesഎല്ലാവരോടും നന്നായി പെരുമാറുന്ന 'നല്ലവനായ ഉണ്ണി'; ഇഷ്ടം തോന്നുന്ന സംസാരം; എല്ലാം ദൈവം കാക്കുമെന്ന കടുത്ത വിശ്വാസി; വലിയ സ്രാവുകളോട് കമ്പം; പിഴിയാറുളളത് പെര്‍മിറ്റ് പുതുക്കലിന് ബസ്സുടമകളെ; ഒടുവില്‍ പണി കൊടുത്തതും കൈക്കൂലി നല്കി മടുത്ത ചില ഉടമകള്‍; സസ്പെന്‍ഷനിലായ എറണാകുളം ആര് ടി ഒ ജര്സന് പാരയായത് കാശിനോടുള്ള ആക്രാന്തംമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 9:27 PM IST
Top Storiesഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമെന്ന ചട്ടം ലംഘിച്ചു; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി; ഓരോ ദിവസവും 5000 രൂപ എന്ന നിരക്കില്‍; മൂന്ന് ഡയറക്ടര്‍മാര്‍ 1.44 കോടിരൂപ വീതം പിഴയടയ്ക്കണംസ്വന്തം ലേഖകൻ21 Feb 2025 9:19 PM IST
Top Storiesകേരളത്തെ സെമിയില്‍ തളയ്ക്കാന്‍ വേണ്ടിയുള്ള ആ ഗുജറാത്തി ബാറ്ററുടെ ഷോട്ട് കൊണ്ടത് സല്‍മാന്റെ കിറുകൃത്യം നെറ്റിയില്‍; ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന് ലോഗോയില്‍ കൊണ്ട ആ പന്ത് പിന്നെ എത്തിയത് സച്ചിന്റെ കൈയ്യില്‍; സല്‍മാനെ സ്ട്രക്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് കണ്ട് അമ്പരന്ന് മലയാളി ആരാധകര്‍; ഇനി ആശങ്ക വേണ്ട; സിടി സ്കാന്‍ ഫലം അനുകൂലം; സല്മാന് ഫൈനലും കളിക്കുംസ്വന്തം ലേഖകൻ21 Feb 2025 7:34 PM IST
Top Stories'യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു': ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന് സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 6:32 PM IST
STARDUST'നിങ്ങള്‍ ഞെട്ടും; ഇത് ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ്... ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്; തീര്‍ത്തും മൈന്‍ഡ് ബ്ലോവിങ് സിനിമ; എറിക് എബൗനിമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 5:28 PM IST
Top Storiesഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു; ബിബാസിന്റെ മൃതദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലര്‍ന്നതായി ഹമാസും; ഇസ്രായേല്‍ യുവതിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 5:23 PM IST
Top Stories'കേരളം ഭരിക്കുന്നത് ഞങ്ങള്‍; കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം കാണില്ല': തലശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച സംഭവം; 55 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 5:11 PM IST
KERALAM'കളിയും ജീവനും രക്ഷിക്കാം, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം'; സല്‍മാന്റെ ഹെല്‍മറ്റ് ഏറ്റെടുത്ത് കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 4:58 PM IST
STARDUSTകുംഭമേള കാണാന്‍ ഒറ്റയ്ക്കെത്തി സുപ്രിയ മേനോന്; ഇറങ്ങിയത് വിവിഐപികള്‍ക്കായി സജ്ജീകരിച്ച ഭാഗത്ത്; ത്രിവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്സ്വന്തം ലേഖകൻ21 Feb 2025 4:43 PM IST