GAMESപിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല; കളരിപ്പയറ്റ് ഒഴിവാക്കിയപ്പോള്‍ അതിനെതിരെ ഇടപെടാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തയ്യാറായില്ല; ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദി കായിക സംഘടനകള്‍; കായിക മന്ത്രി വി അബ്ദുറഹിമാന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:12 PM IST
CRICKETക്യാപ്റ്റന്റെ കരുത്തില്‍ കേരളം ശക്തമായ നിലയില്‍; രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ്; 69 റണ്‍സുമായി സച്ചിന്‍ ബേബി ക്രീസില്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 7:46 PM IST
STARDUSTവിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്നു; അപ്പോഴും ചിരിച്ച മുഖവുമായി നിന്നു; കേസിലെ നടപടികളില്‍ സന്തേഷമില്ല; നിവൃത്തിക്കേട് കൊണ്ട് മുന്നോട്ട് പോവുകയാണ്; ഹണി റോസ്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 6:51 PM IST
Top Storiesക്ഷേത്രനട അടച്ച ശേഷം പ്രേതബാധ ഉണ്ടെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് സ്പര്‍ശിച്ചു; രാത്രി വൈകുവോളം ക്ഷേത്രത്തില്‍ തങ്ങി മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ആഭിചാര കര്‍മ്മവും അനാചാരങ്ങളും; കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അനിഷ്ട സംഭവങ്ങള്‍ക്കെതിരെ പരാതിമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 6:06 PM IST
Cinema varthakalപ്രശസ്ത ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു; നറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരുക്കുന്ന ഫാമിലി ഡ്രാമയാണ് ആദ്യ സംവിധാന ചിത്രം; ഗുഡ് ബൈ ജൂണ്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 6:00 PM IST
SPECIAL REPORTആശുപത്രിയിലെ കക്കൂസ് മാലിന്യം ഒലിച്ചത് സമീപത്തെ കിണറ്റിലേക്ക്; കോട്ടയം ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നത് കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനാലെന്ന് കണ്ടെത്തൽ; രോഗം വ്യാപകമായിട്ടും വിവരം ആശുപത്രി അധികൃതർ രഹസ്യമാക്കി വെച്ചു; ആശുപത്രി പൂട്ടിച്ചു; അനാസ്ഥ പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണംസ്വന്തം ലേഖകൻ17 Feb 2025 5:58 PM IST
STARDUSTനായകന് ആറടിയോളം ഉയരമുണ്ടായിരുന്നു; എനിക്ക് ആകട്ടെ അഞ്ചടി രണ്ടിഞ്ചും മാത്രം; അതിന്റെ പേരില്‍ എന്നും താന്‍ പരിഹസിക്കപ്പെടാറുണ്ടായിരുന്നു; നടി ശ്വേത ബസു പ്രസാദ്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 5:28 PM IST
STARDUST'ലൂസിഫറിലെ ആ പഴയ ജാന്‍വി അല്ല; എമ്പുരാനില്‍ പക്വതയെത്തി; രണ്ടാം ഭാഗത്തില്‍ ഭാഗമാകാന്‍ സാധിക്കുമെന്ന് കരുതിയില്ല; രാജുചേട്ടനൊപ്പം സന്തോഷം നല്‍കുന്നു'; സാനിയ അയ്യപ്പന്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 4:58 PM IST
Top Storiesഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര്‍ വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്‍; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 4:55 PM IST
Top Storiesവാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ ആരോഗ്യ കേന്ദ്രത്തിൽ മതപരമായ പ്രാർഥന; ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കായംകുളം നഗരസഭാ ചെയർ പേഴ്സൺ; മതപരമായ ചടങ്ങുകൾ നടന്നിട്ടില്ലെന്ന് വാർഡ് കൗൺസിലർ; രൂക്ഷ വിമർശനവുമായി ബിജെപിസ്വന്തം ലേഖകൻ17 Feb 2025 4:49 PM IST
STARDUST'ഇളയമകന്‍ വ്യാജ ഐഡിന്റിറ്റിയില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നു; അച്ഛന്റെ കാര്യം മറച്ചുവെച്ചിരിക്കുകയാണ്; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും പ്രൈവറ്റാണ്'; വെളിപ്പെടുത്തി സലിം കുമാര്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 4:23 PM IST
CRICKETഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ കേരളം പൊരുതുന്നു; 157 റണ്‍സില്‍ നാല് വിക്കറ്റ് നഷ്ടം; സച്ചിന്‍ ബേബി 51 റണ്‍സുമായി ക്രീസില്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 3:55 PM IST