Top Stories - Page 174

പൊതുവഴി വീതി കൂട്ടാന്‍ പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എം എല്‍ എ അടക്കം നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നടപടി അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്ന പരാതിയില്‍; ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്ന് എച്ച് സലാം
പോട്ട പള്ളിയുടെ എതിര്‍വശത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് മോഷ്ടാവ് കയറുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം; കത്തി കാട്ടി ജീവനക്കാരെ ടൊയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ടു; പണം കവര്‍ന്നത് ക്യാഷ് കൗണ്ടര്‍ കസേര കൊണ്ട് തല്ലിപ്പൊളിച്ച്; ഇയാള്‍  മലയാളത്തില്‍ സംസാരിക്കാതിരുന്നത് മന:പൂര്‍വ്വമോ?  പോയത് തൃശൂര്‍ ഭാഗത്തേക്കെന്ന് സൂചന; വ്യാപക തിരച്ചില്‍
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ കവര്‍ച്ച;  മുഖംമൂടി ധരിച്ചെത്തി ജീവനക്കാരെ കത്തി കാണിച്ച് ബന്ദികളാക്കി കവര്‍ന്നത് പതിനഞ്ച് ലക്ഷമെന്ന് പ്രാഥമിക നിഗമനം; കൗണ്ടറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്നു;  മോഷ്ടാവ് എത്തിയത് ബൈക്കില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;  അന്വേഷണം തുടരുന്നു
വയനാട് പുനരധിവാസത്തിനായി ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍;  530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍;  വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കും; മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നും നിര്‍ദേശം; സമയപരിധി പ്രായോഗികമല്ലെന്ന് ധനവകുപ്പ്
ഹാ എന്തു മിനുക്കം എത്ര എളുപ്പം... വിലയോ തുച്ഛം ഗുണമോ മിച്ചം.... പൊടി പുരണ്ടാലോ ചെളി പുരണ്ടാലോ നിങ്ങള്‍ക്കിത് നിമിഷ നേരം കൊണ്ട് കഴുകിക്കളയാം; 1986ല്‍ ഫാല്‍ക്കണ്‍ നാറ്റിച്ചത് മോഹന്‍ലാലിനെ! 2025ല്‍ വെബ് പ്ലാറ്റ്ഫോമായ ഫാല്‍ക്കണ്‍ ഇന്‍വോയ്സ് ചതിച്ചു കൊണ്ടു പോയത് പതിനായിരങ്ങളുടെ കഷ്ടപ്പാടിനെ; മലയാളിയെ പറ്റിച്ച ഫാല്‍ക്കണ്‍ ന്യൂജെന്‍ ചതിയുടെ കഥ
പ്രോജക്ടില്‍ സീല്‍ ചെയ്യാന്‍ വിസമ്മതിച്ച ക്ലര്‍ക്ക്; പ്രിന്‍സിപ്പലിനെ കൊണ്ട് രക്ഷിതാക്കളെ വിളിച്ചു വരുത്തിയ അപമാനം; രാത്രി വീട്ടില്‍ നിന്നിറങ്ങിയ ബെന്‍സണ്‍ എബ്രഹാമിനെ സ്‌കൂളില്‍ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചത് ക്ലാര്‍ക്ക് സനല്‍ എന്ന് ആരോപണം; വാട്‌സാപ്പില്‍ അവധി എടുത്ത് മുങ്ങിയത് രാത്രി? ബെന്‍സണിന്റെ മരണം ആ ക്ലാര്‍ക്ക് നേരത്തെ അറിഞ്ഞുവോ?
രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കാനുള്ള സമിതിയില്‍ അംഗമായിരുന്ന ഏക മലയാളി; മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്ഞന്‍; 985 ലെ നൊബേല്‍ സമ്മാന ജൂറി അംഗം; പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു