INVESTIGATIONഎതിര്‍ചേരിയിലുളളളവരുമായി ബന്ധം സ്ഥാപിച്ചത് ഇഷ്ടമായില്ല; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുണ്ടാ സംഘം; അഞ്ച് പേര് പിടിയില്‍; പിടിയിലായത് ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസില്‍ നിന്ന്; രണ്ട് പേര്‍ക്കായി തിരിച്ചില്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 7:57 AM IST
Top Storiesമാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം അപ്രയോഗികം; ഈ പലിശ രഹിത വായ്പ വാങ്ങിയില്ലെങ്കില്‍ ഭാവിയില്‍ കേന്ദ്ര സഹായം തരില്ലെന്ന ആശങ്കയും പിണറായി സര്‍ക്കാരിന്; വായ്പയില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിക്കും; ഇളവും ആവശ്യപ്പെടും; സെക്രട്ടറി തല ചര്‍ച്ചയിലൂടെ അവ്യക്ത നീക്കാന്‍ ധനവകുപ്പ്; വയനാടിനുള്ള ആ 529 കോടി വേണ്ടെന്ന് വയ്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:54 AM IST
KERALAMപോലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാലം; മഫ്തിയില്‍ പോകുന്ന പോലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് ഹൈക്കോടതി; പോലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:48 AM IST
KERALAMഇടറോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറവേ ലോറി ഇടിച്ചു; ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് മരിച്ചു; സംഭവം കോഴിക്കോട് മുക്കത്ത്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:25 AM IST
KERALAMരാജ്യത്തെ തന്നെ ഏറ്റവും ചൂട് കൂടിയ ജില്ല കേരളത്തില്‍; പാലക്കാട് രേഖപ്പെടുത്തിയത് 38 ഡിഗ്രി ചൂട്; അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന താപനില എന്ന് മുന്നറിയിപ്പ്; രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും; ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:20 AM IST
Top Storiesസര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ റാഗിങ് നടന്ന സംഭവം; റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റി; കോളേജ് പ്രിന്‍സിപ്പാളിനും അസി. പ്രൊഫസറിനും സസ്പെന്ഷന്; ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:08 AM IST
Top Storiesനാവികസേനയില്‍ ഉദ്യേഗസ്ഥനെന്ന് പറഞ്ഞ് പരിചയപ്പെട്ടു; നാവിക സേനാ ആശുപത്രിയില്‍ ചികിത്സ വാഗ്ദാനം ചെയ്തു; നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയും മറ്റ് ഡോക്ക്യൂമെന്ററിയും ആവശ്യപ്പെട്ട് വീട്ടിലെത്തി; വൃദ്ധ ദമ്പതികളെ ഗുളിക നല്കി മയക്കി കടത്തി ആറ് പവര്‍ സ്വര്‍ണം കവര്‍ന്ന് യുവാവ്; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:51 AM IST
KERALAMഒരാഴ്ച മുമ്പ് കളിപ്പാട്ടം കിണറ്റില്‍ വീണു; അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കിണറ്റില്‍ എത്തി നോക്കിയപ്പോള്‍ കാല് വഴുതി വീണു; സംസാരശേഷിയില്ലാത്ത കുഞ്ഞിന് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:27 AM IST
Top Storiesസ്റ്റാര്‍ ഹോട്ടലില്‍ താമസം; മുറി വാടകയും ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969 രൂപ ബില്‍; കൊച്ചിയില്‍ യു.എന്‍ പ്രതിനിധി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:18 AM IST
Top Storiesനിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 10:46 PM IST
Top Storiesമാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത് 205 ഫലസ്തീന് ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്എം റിജു14 Feb 2025 10:18 PM IST
Top Storiesകൂട്ടുകാരന് ആണെങ്കിലും ആന്റണിയുടെ നെഞ്ചത്ത് കയറാന്‍ പോരേണ്ട! 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്ക്കാം' എന്ന കുറിപ്പോടെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍; സ്വന്തം നിര്‍മ്മാതാവിന് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് താരം; സിനിമാ തര്‍ക്കത്തില്‍ ലാല്‍ ആരാധകരുടെ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 8:43 PM IST