Top Storiesആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:40 PM IST
Top Storiesഅങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്ച്ചാക്കാരന് കേരളം വിടാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 2:50 PM IST
CRICKETസ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:33 PM IST
CRICKETകിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുകമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:24 PM IST
STARDUST'നിവിന്‍ പോളി അല്ല നിവിന്‍ പൊളി',; 'ഇനി പ്രേമം പോലൊരു പടവും കൂടി'; സ്റ്റൈലിഷ് മേക്കോവറുമായി നിവിന്‍ പോളി; കൈയ്യടിച്ച് ആരാധകര്‍; വൈറലായി ചിത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 1:00 PM IST
Top Storiesഅഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാം; മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയില്‍; സൂപ്പര്‍ നടന്മാര് സഹകരിച്ചേ മതിയാകൂവെന്ന സൂചനയുമായി ലിസ്റ്റിന് സ്റ്റീഫനും; മുന്‍നിര നിര്‍മ്മതാവിന്റെ പിന്തുണ സുരേഷ് കുമാറിന്; ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വേണ്ടാതീനം!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:50 PM IST
STARDUSTവിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 12:27 PM IST
KERALAMആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത് 100 രൂപ; പവന് 800 രൂപ കുറഞ്ഞു; വരും ദിവസങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ വിലയെ സ്വാധീനിക്കുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:43 AM IST
FOOTBALLഇന്ത്യന്‍ സൂപ്പര്‍ ലീഗ്; നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെ നേരിടും; ലക്ഷ്യം പ്ലേ ഓഫ് ഉറപ്പിക്കുക എന്നത്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:34 AM IST
Top Storiesആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്; അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല; കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ട്: ലിബര്‍ട്ടി ബഷീറിനും കാര്യങ്ങള്‍ ഒടുവില്‍ പിടികിട്ടി; താരപക്ഷത്തേക്ക് കൂറുമായി ലിബര്‍ട്ടിയും; ജനറല്‍ ബോഡി വിളിക്കാത്ത സമര പ്രഖ്യാപനം പിഴച്ചോ?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 10:52 AM IST
INDIAപ്രയാഗ്രാജില് കാറും ബസും കൂട്ടിയിച്ച് അപകടം; പത്ത് മരണം; 19 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരുടെ വാഹനംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 10:27 AM IST
INDIAസിബിഎസ്ഇ പത്ത്, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 42,00,237 വിദ്യാര്‍ഥികള്‍; ഇന്ത്യയില്‍ 7842 വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും; പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 18ന്; പ്ലസ് ടു പരിക്ഷ ഏപ്രില്‍ നാലിനുംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 9:51 AM IST