Top Stories - Page 171

മഹാകുംഭ മേളയ്ക്ക് പോകാനായി ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; എങ്ങനെയും ട്രെയിനുകളില്‍ കയറിക്കൂടാനായി പാഞ്ഞ് യാത്രക്കാര്‍; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയര്‍ന്നേക്കും; നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വെ
166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്‍ട്ട്
ട്രംപിന്റെ താരിഫ് യുദ്ധത്തെ ലോക രാഷ്ട്രങ്ങള്‍ ശപിക്കുമ്പോള്‍ ഇന്ത്യയിലെ കുടിയന്‍മാര്‍ കൈയടിക്കുന്നു; ജാക്ഡാനിയല്‍സ് അടക്കമുള്ള അമേരിക്കന്‍ വിസ്‌ക്കികള്‍ക്ക് ഇന്ത്യ കുറച്ചത് 50 ശതമാനം നികുതി; നടപടി റസിപ്രോക്കല്‍ താരിഫിനെ ഭയന്ന്; ട്രംപിന് ചിയേഴ്സ് പറഞ്ഞ് ഇന്ത്യയിലെ പ്രീമിയം മദ്യപാനികള്‍!
വയനാട് പുനരധിവാസം: 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം; വെല്ലുവിളി ഏറ്റെടുത്ത് കേരളം; ക്യത്യമായ ധനവിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം; ഒരാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കാന്‍ തീരുമാനം
സത്യത്തിൽ..ഒബാമയുടെ ഭാര്യ ഒരു പുരുഷനാണ്; മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷൻ; ഒബാമ ക്വിയർ സമൂഹത്തിൽപ്പെട്ട വ്യക്തി; അഭിമുഖത്തിനിടയിൽ രഹസ്യങ്ങൾ പരസ്യമാക്കി ഇലോൺ മസ്‌കിന്റെ പിതാവ്; ഞെട്ടലോടെ ലോകം; യുഎസിൽ ജെൻഡർ ഐഡന്റിറ്റി വിവാദത്തിന് വീണ്ടും തിരികൊളുത്തുമ്പോൾ!
ഇഡിയെന്ന പേരുകേട്ടാല്‍ സര്‍വ്വരും വിറയ്ക്കും; പേടി മുതലെടുത്ത് ഇഡി ചമഞ്ഞ് കര്‍ണാടകയിലെ ബീഡി കമ്പനി ഉടമയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തത് 45 ലക്ഷം; തട്ടിപ്പുകേസില്‍ പൊക്കിയത് കൊടുങ്ങല്ലൂര്‍ എ എസ് ഐ ഷഹീര്‍ ബാബുവിനെ; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയത് ആറംഗസംഘം
സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കണം; മലയാള സിനിമയില്‍ നിര്‍മാതാക്കളും സൂപ്പര്‍താരങ്ങളും തമ്മിലടിക്കുമ്പോള്‍ ചര്‍ച്ചയായി നടന്‍ സുകുമാരന്റെ അഭിമുഖം; സൂപ്പര്‍താര പ്രതിഫലത്തില്‍ പൃഥ്വിരാജ് അടക്കം മറുവശത്ത് നില്‍ക്കുമ്പോള്‍ വൈറലായി 35 വര്‍ഷം മുമ്പുള്ള വാര്‍ത്ത
കേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം; കയര്‍ - മത്സ്യമേഖലയില്‍ എവിടെയാണ് വ്യവസായം വളര്‍ന്നത്? യാഥാര്‍ഥ്യത്തില്‍ നിന്നും രക്ഷപെടാന്‍ തരൂരിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കയാണ്; ഏന്ത് പശ്ചാത്തലത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് തരൂരിനോടു ചോദിക്കുമെന്ന് കെ സി വേണുഗോപാല്‍
കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും;  മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു
ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്‍
അങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യത
സ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്‍