Top Stories - Page 198

ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര നിലവാരം ഉറപ്പുവരുത്തുന്ന വിധം ഉച്ചഭക്ഷണം നല്‍കണമെന്ന് നിയമം; ആഴ്ചയില്‍ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നിര്‍ബന്ധം; ഒന്നും കൊടുക്കാതെ പണം തട്ടുന്ന പ്രഥമ അധ്യാപികമാരും കേരളത്തിലുണ്ട്! കോളിഫളവര്‍ കള്ളനെ തേടുന്നവര്‍ ഈ വെട്ടിപ്പിന് നല്‍കിയത് ചെറിയ ശിക്ഷ; തിരുവല്ലയില്‍ സംഭവിച്ചത്
തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മുഖം മിനുക്കി, മുടി ഒതുക്കി ക്യാമറയ്ക്ക് മുന്നില്‍; കൊലപാതകം നടത്തിയ രീതി വിശദീകരിച്ചത് തെല്ലും കൂസലില്ലാതെ; തെളിവെടുപ്പിന് ശേഷം ക്യാമറിയില്‍ നിന്ന് മുഖം മാറ്റാതെ തിരികെ ജീപ്പിലേക്ക് കയറി പ്രതി കോക്കാടന്‍
മന്ത്രി അപ്പൂപ്പന്‍ നമ്മുടെ സ്‌കൂളില്‍ വന്നതല്ലേ; അഭിനന്ദിച്ചതല്ലേ; ഇപ്പോള്‍ നമ്മുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായി പച്ചക്കറി ആരോ കട്ടോണ്ടുപോയി; വലിയ സങ്കടമുണ്ട്; കള്ളന്‍മാര്‍ സ്‌കൂളില്‍ കയറാതെ ഇരിക്കാന്‍ പോലീസ് മാമന്‍മാരോട് പറയണം; കോളിഫ്‌ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്‍കി കുട്ടികള്‍
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും
2025 ലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാനൊരുങ്ങി ആപ്പിള്‍; അവതരിപ്പിക്കുന്ന് അഞ്ച് വലിയ ഡിവൈസുകള്‍; അടുത്ത മാസം കമ്പനി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്; വിപണിയിലെത്തിക്കുന്നത് ഐഫോണ്‍ എസ്ഇ4 മുതല്‍ മാക്ക് ബുക്ക് എയര്‍ വരെ; ആപ്പിള്‍ പ്രേമികള്‍ പ്രതീക്ഷയില്‍
എതിര്‍ക്കാന്‍ ശ്രമിച്ചിട്ടും ബലം പ്രയോഗിച്ച് കീഴപ്പെടുത്തി; നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പീഡനം; പോര്‍ട്ടര്‍ അറസ്റ്റില്‍; സംഭവം മുംബൈ ബാന്ദ്രയില്‍; പ്ലാറ്റ്‌ഫോമിലെങ്കിലും മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് നഗരവാസികള്‍
ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്; 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയില്‍ എത്തിചേര്‍ന്നിട്ടില്ല; അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയം
ചലിക്കുന്ന അസ്ഥികൂടം പോലൊരു പെണ്‍കുട്ടി; കടുത്ത ഭക്ഷണക്രമവും കഠിനമായ നൃത്തപരിശീലനവും മൂലം എല്ലും തോലുമായി 17കാരി:  കൊച്ചു കുഞ്ഞിനെ പോലെ തോന്നുന്ന കൗമാരക്കാരിയുടെ ചിത്രങ്ങള്‍ പുറത്ത്: മാതാപിതാക്കള്‍ക്ക് ജയില്‍
ഒരല്‍പ്പം ശ്വാസം വിടാം! വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ട്രംപ്; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു; എങ്ങുമെത്താതെ കാനഡയുമായുള്ള കൂടിയാലോചനകള്‍; ട്രൂഡോയുമായി വീണ്ടും ചര്‍ച്ചയെന്ന് ട്രംപ്
ടര്‍ക്കിഷ് എംബസിക്ക് മുന്നില്‍ ഒരു കെട്ട് ഖുര്‍ആനുമായി എത്തി കൂട്ടിയിട്ട് കത്തിച്ചു; നടപടി ഇസ്ലാമിക മതമൗലികവാദികള്‍ വെടിവെച്ച് കൊന്ന മോമികക്ക് ആദരസൂചകമായെന്ന് വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍; ഭൂമിയിലെ സ്വര്‍ഗമായിരുന്ന സ്‌കാന്‍ഡനേവിയ മതവൈരത്താല്‍ വീണ്ടും പുകയുന്നു