Top Storiesനെഞ്ചില്‍ ചവിട്ടു കൊണ്ട് പ്രാണ രക്ഷാര്‍ത്ഥം ഓടിയെത്തിയത് പോലീസ് ജീപ്പിന് മുന്നില്‍; കൂട്ടുകാരനെ തിരിച്ചറിഞ്ഞ് എന്തു പറ്റിയെന്ന് ചോദിച്ച മനീഷ്; അവന് എന്ന തല്ലിയെന്ന് 'കോക്കാടനെ' ചൂണ്ടി പറഞ്ഞ ശ്യാം; കൂരിരിട്ടില്‍ പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ പിടിച്ച സിഐ ഷിജിയുടെ സാഹസികത; എന്നിട്ടും പോലീസുകാരന്റെ ജീവന് പൊലിഞ്ഞു; ഇത് കുമരകം പോലീസിന്റെ വേദനമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 2:39 PM IST
CRICKET'എല്ലാ മത്സരങ്ങളിലും ഒരേ രീതിയില്‍ പുറത്താകുന്നു; എന്റെ പോരയ്മ ആണോ? അതോ നന്നായി പന്തെറിയുന്നത് കൊണ്ടോ? ഇത്തരം ചോദ്യം ഉയര്‍ന്ന് വന്നാല്‍ സഞ്ജുവിന്റെ കളിയെ ബാധിക്കും'; ആര് അശ്വിന്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 2:35 PM IST
Top Storiesആംഡ് ബറ്റാലിയന് ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും അട്ടിമറിച്ച നിയമനം; വിവാദ നായകനാകാന്‍ താല്പ്പര്യമില്ലാത്തതിനാല് അവധി എടുത്ത എഡിജിപി; ആ രണ്ട് നിയമനങ്ങളും നല്കിയ സര്‍ക്കാര്‍ അജിത് കുമാറിന് സ്പോര്‍ട് ഓഫീസര്‍ സ്ഥാനത്തു നിന്നും നീക്കി; പോലീസ് കായിക നിയമനം അടിമുടി ദുരൂഹംസ്വന്തം ലേഖകൻ4 Feb 2025 2:17 PM IST
Top Storiesസിപിഐ എതിര്‍ത്താല്‍ എലപ്പുള്ളിയില്‍ പദ്ധതി നടക്കില്ല; ആര് ജെ ഡിയും ഭിന്ന സ്വരത്തില്‍; ഇടതിലെ രണ്ട് ഘടകക്ഷികള്‍ ഉറച്ച നിലപാട് എടുക്കുമ്പോള്‍ കളം മാറി ചവിട്ടാന്‍ ഒയാസിസ്; പാലക്കാട്ടെ ബ്രൂവറി പൊള്ളാച്ചിയിലോ വില്ലുപുരത്തോ സ്ഥാപിക്കും; ജലചൂഷണ ആരോപണത്തിലെ പ്രതിപക്ഷ നീക്കം വിജയത്തിലേക്കോ?സ്വന്തം ലേഖകൻ4 Feb 2025 1:59 PM IST
CRICKETസച്ചിന്റെ 19 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്താന്‍ വിരാട് കോഹ് ലി; വേണ്ടത് 94 റണ്‍സ് മാത്രം; ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം വ്യാഴാഴ്ചമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 1:56 PM IST
Top Stories'മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍; മറ്റൊരു കുട്ടിയെ മര്‍ദിച്ചതിന് മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് ടിസി നല്കി പറഞ്ഞു വിട്ടു; റാഗിങ് നടന്നതിന് തെളിവില്ല; ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്കൂള്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 1:49 PM IST
CRICKETരഞ്ജി ട്രോഫി; മുംബൈ സ്വകാഡില്‍ ഇടം പിടിച്ച് ശിവം ദുബെയും, സൂര്യകുമാറും; ഹരിയാനയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചേക്കും; മത്സരം ശനിയാഴ്ചമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 1:46 PM IST
Right 1ദീപാവലിയും ഹോളിയും മാത്രമല്ല മകരസംക്രാന്തിയും പൊങ്കലും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെ ആഘോഷ ലിസ്റ്റില്‍; ആദ്യ തമിഴ് എംപി ഉമാ കുമാരനെ പോലെ സോജന് ജോസഫ് മനസുവച്ചാല്‍ നമ്പര്‍ 10ല്‍ ഓണാഘോഷം സാധ്യമാകുമോ? ബ്രിട്ടനിലെ തമിഴ് വംശജരുടെ സംഭാവനകള്‍ മറക്കാനാകാത്തതെന്നു സ്റ്റാര്മര്സ്വന്തം ലേഖകൻ4 Feb 2025 1:37 PM IST
CRICKETഇന്ത്യക്കാരനായ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് നടത്തിയ ഗുരുതര അഴിമതി; അവര്‍ വീണ്ടും പഴ കാലത്തിലേക്ക് തിരിച്ചുപോകുന്നു; ആഞ്ഞടിച്ച് ക്രിസ് ബ്രോഡ്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 1:13 PM IST
Top Storiesഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങുന്ന മുന്‍ ചീഫ് സെക്രട്ടറിമാര്‍; പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണമെന്ന ചട്ടം പാലിച്ചേ മതിയാകൂവെന്ന് എജിയുടെ മുന്നറിയിപ്പ്; ഈ ഖജാനാവ് കൊള്ള അവസാനിക്കുമോ? ജോയിയുടേയും കെ എം എബ്രഹാമിന്റെയും ശമ്പളം വിവാദത്തിലേക്ക്സ്വന്തം ലേഖകൻ4 Feb 2025 12:43 PM IST
KERALAMചുട്ടുപൊള്ളും; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സാധരണയെക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; വേനല്‍ പതിവിലും നേരത്തെ എത്തുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 12:41 PM IST
Top Stories'കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യും; കൂടുതല്‍ പറയാനാവില്ല'; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസിയുടെ വിശദീകരണം ഇങ്ങനെ; സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 12:27 PM IST