Right 1കോട്ട് താഴെയിട്ട് തിരിഞ്ഞുനോക്കൂ..; നിനക്ക് എന്റെ എല്ലാ പിന്തുണയും ഉണ്ട്; ബിയാങ്ക സെന്സോറിയോട് മേല്‍ക്കുപ്പായം അഴിക്കാന്‍ പറഞ്ഞത് അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റ്; കുപ്പായം അഴിച്ച് നൂല്‍ബന്ധമില്ലാതെ മോഡല്‍; ഗ്രാമി അവാര്‍ഡ്സിലെ ബിയാങ്ക സെന്‍സോറിയുടെ നഗ്നതാ പ്രദര്‍ശനം വിവാദത്തില്‍; റെഡ് കാര്‍പ്പറ്റില്‍ കുപ്പായം അഴിച്ചത് ഭര്‍ത്താവിന്റെ നിര്ബന്ധപ്രകാരംമറുനാടൻ മലയാളി ഡെസ്ക്3 Feb 2025 10:31 PM IST
Right 1യുഎസ് സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് കള്ളം; രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാകാം രാഹുലിന്റെ ഇത്തരം നുണകള്‍; എന്നാല്‍, അത് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ തകര്‍ക്കും; രാഹുലിന്റെ ആരോപണത്തില്‍ മറുപടിയുമായി എസ്. ജയശങ്കര്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 9:54 PM IST
NATIONAL'കുംഭമേളായിലെ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നു; വെള്ളം മലിനമാക്കുന്നു; ഇതേ വെള്ളമാണ് അവിടത്തെ ജനങ്ങളിലേക്കെത്തുന്നത്'; ഗുരുതര ആരോപണവുമായി ജയ ബച്ചന്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 9:30 PM IST
Top Storiesപരിചയം സൗഹൃദമായപ്പോള്‍ ഇടയ്ക്കിടെ ഒന്നുകൂടാന്‍ സാജന് സാമുവല്‍ താമസ സ്ഥലത്തെത്തി; മദ്യപാനത്തിനിടെ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി; മൂലമറ്റത്ത് കുപ്രസിദ്ധ ഗൂണ്ടയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങള്‍ ഇങ്ങനെ; നിര്‍ണായകമായത് മനുഷ്യന്റെ മുടിയാണോ പന്നിയുടെ രോമമാണോ എന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:22 PM IST
Cinema varthakalപാന്‍ ഇന്ത്യന്‍ വിജയം തുടരാന്‍ വീണ്ടും ദുല്‍ഖര്‍ സല്മാന്; കാന്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 9:06 PM IST
Top Storiesഅമ്മ കല്യാണ കുറിയുമായി ചെന്നപ്പോള്‍ വീട്ടുകാര്‍ കരുതിയത് പുതിയ റേഷന്‍കാര്‍ഡുമായി എത്തിയതെന്ന്; റേഷന്‍കടയിലെ ചെക്കന്റെ കല്യാണ കുറിക്കും 'റേഷന്‍കാര്‍ഡ്' ടച്ച്; കാണാതപോയ കാര്‍ഡ് തിരിച്ചുകിട്ടിയെന്ന് ആശ്വസിച്ചവരുമുണ്ട് കൂട്ടത്തില്‍; ആ കാര്‍ഡ് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയയുംസ്വന്തം ലേഖകൻ3 Feb 2025 8:32 PM IST
Top Storiesസിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ? 75 വയസെന്ന പ്രായപരിധി തുടരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പിണറായിക്ക് നിര്‍ണായകം; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെങ്കിലും സഹകരണമാകാം; കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 8:27 PM IST
STATEഅധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം; ഈ അധമ കുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും; സുരേഷ് ഗോപിയെ ട്രോളി വിനായകന്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 8:20 PM IST
CRICKETമത്സരത്തില്‍ ദുബെയ്ക്ക് പരിക്ക് പറ്റിയിരുന്നില്ല; ഇന്ത്യ ഇവിടെ നിയമം ദുരുപയോഗം ചെയ്തു; ഇന്ത്യ ചെയ്തത് ചതി; കണ്‍കഷന്‍ സബ് വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരംമറുനാടൻ മലയാളി ഡെസ്ക്3 Feb 2025 8:02 PM IST
Top Storiesചെങ്കോട്ടയില്‍ നിന്നും അടൂരിലെത്തി തട്ടുകട തുടങ്ങിയത് രണ്ടാഴ്ച മുമ്പ്; ഭക്ഷണം കഴിക്കവെ യുവാക്കളുടെ തമ്മിലടി; സിനിമാ സ്റ്റൈലില്‍ കടയിലിരുന്ന മുട്ടയും വാഴക്കുലകളുമെടുത്ത് ആക്രമണം; 'സി.പി.എം-ബി.ജെ.പി' സംഘര്‍ഷത്തില്‍ ചെങ്കോട്ട സ്വദേശിക്ക് നഷ്ടമായത് മുപ്പതിനായിരം രൂപ; പരാതിയില്‍ രണ്ട് പേര് കസ്റ്റഡിയില്സ്വന്തം ലേഖകൻ3 Feb 2025 7:43 PM IST
GAMESദേശീയ ഗെയിംസ്; കേരളത്തിന് വീണ്ടും മെഡല്‍ നേട്ടം; സ്ക്രച്ച് റേസില്‍ വെള്ളിയുമായി അദ്വൈത്, നാലാം മെഡല്‍ നീന്തിയെടുത്ത് സജന്; ഫുട്ബോളില്‍ സെമിയില്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 7:39 PM IST
STARDUSTഅര്ജുന് റെഡ്ഡിയില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ; സ്ലീവ്ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു മറുപടി; സന്ദീപ് റെഡ്ഡിമറുനാടൻ മലയാളി ഡെസ്ക്3 Feb 2025 7:04 PM IST