Top Stories - Page 210

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് ബന്ധുവായ പതിനാലുകാരനില്‍ നിന്ന്; ആണ്‍കുട്ടിക്കെതിരെ പോക്‌സോ; ജുവനൈല്‍ ഹോമിലേക്ക് മാറ്റും
സഹോദരന്‍ ഹരികുമാറുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിര്‍ണായക വിവരം;  രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഒറ്റയ്ക്കല്ല?  അമ്മ ശ്രീതുവിനെയും പ്രതി ചേര്‍ക്കും; മൊഴിയിലെ വൈരുദ്ധ്യവും കുരുക്കായി; കുട്ടിയെ എന്തിന് കൊലപ്പെടുത്തി എന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ പ്രതി
അമൃത ക്യാമ്പസിലെ ഡോ.മനീഷയ്ക്ക് പതിവായി ബിഎസ്എന്‍എല്‍ മൊബൈല്‍ ബില്‍ 1000 രൂപയില്‍ താഴെ; പെട്ടെന്നൊരു ദിവസം ബില്‍ അഞ്ചുലക്ഷത്തോളം; വാദം പൊളിച്ച് അധികബില്‍ തുക റദ്ദാക്കി ഉപഭോക്തൃ കോടതി; 25,000 രൂപ പിഴയും കോടതി ചെലവിന് 10,000 രൂപയും
പരിപാടിയെല്ലാം ഗംഭീരമാകട്ടെ; ഇവിടെ വന്നു ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല; നിങ്ങളെ കാണുമ്പോള്‍ എന്റെ സ്‌കൂള്‍ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു; പഠിച്ച സ്‌കൂളില്‍ അതിഥിയായി എത്തി മമിത ബൈജു
ഏട്ടാ...., ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും; അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാകട്ടെ; ഈ വലിയ സങ്കടം മറികടക്കാന്‍ സാധിക്കട്ടെ; വഴിക്കാട്ടിയായി അമ്മ എന്നും കൂടെയുണ്ടാകും; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി അമൃതയും അഭയയും
ഒന്‍പത് പേര്‍ ചേര്‍ന്ന് ജിം ട്രെയിനറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഭവം വീടിന് പുറത്ത് നില്‍ക്കുമ്പോള്‍; തടയാന്‍ ചെന്ന സുഹൃത്തിനും പരിക്ക്; വ്യക്തി വൈരാഗ്യമെന്ന് പോലീസ്
ഭാരം 150 ഗ്രാം കൂടുതല്‍; മുടി മുറിച്ച് മത്സരത്തിനെത്തി; സ്വര്‍ണത്തില്‍ മുത്തമിട്ട് സുഫ്ന ജാസ്മിന്‍; ദേശീയ ഗെയിംസില്‍ ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന്; പീഡനങ്ങളെ ചെറുക്കുന്നതിന്; സംഘടനയില്‍നിന്ന് പുറത്താക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി മൂന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; പിന്തുണയുമായി നടി റിമയും
നാലു തവണ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ജയില്‍മാറ്റി;  ആരോപണങ്ങളെല്ലാം ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മാഞ്ഞുപോയി;  ഷെറിന്‍ ജയിലില്‍ നല്ലനടപ്പുകാരിയെന്നും ജയില്‍ സൂപ്രണ്ട്;  കാരണവര്‍ വധക്കേസ് പ്രതി ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷവും 9 മാസവും മാത്രം; ആദ്യ അപേക്ഷ പരിഗണിച്ചുള്ള ശിക്ഷാ ഇളവ് അതിവേഗം; പത്തനാപുരത്തുകാരിക്ക് കിട്ടിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണന
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്‍കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കി